tag:blogger.com,1999:blog-26491564.post114830771159840314..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: ഭാംഗിന് പുറത്തൊരു ഹോളിUnknownnoreply@blogger.comBlogger32125tag:blogger.com,1999:blog-26491564.post-47872903435557463482016-10-13T20:04:33.767+04:002016-10-13T20:04:33.767+04:00എന്റെ പൊന്നോ,നല്ല മൂന്നാലു കുടിക്കഥകൾ എഴുതിയ ഞാൻ ന...എന്റെ പൊന്നോ,നല്ല മൂന്നാലു കുടിക്കഥകൾ എഴുതിയ ഞാൻ നിങ്ങളുടെ മുന്നിൽ എന്റെ ബ്ലോഗ് വെച്ച് നമസ്കരിക്കുന്നു.അനുഗ്രഹിക്കൂ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-26491564.post-72790543688609201282009-12-25T20:20:22.486+04:002009-12-25T20:20:22.486+04:00Brilliant! ഇപ്പോള്‍ തന്നെ ബാക്കി എലാ പോസ്റ്റും വായ...Brilliant! ഇപ്പോള്‍ തന്നെ ബാക്കി എലാ പോസ്റ്റും വായിക്കാന്‍ പോകുകയാണ്...MOOhttps://www.blogger.com/profile/11986518097459345272noreply@blogger.comtag:blogger.com,1999:blog-26491564.post-15743448782323727902009-09-21T13:39:23.084+04:002009-09-21T13:39:23.084+04:00ഒരു രണ്ടാഴ്ച മുന്‍പാണ് ഇത് വായിച്ചത്. അന്ന് മു...ഒരു രണ്ടാഴ്ച മുന്‍പാണ് ഇത് വായിച്ചത്. അന്ന് മുതല്‍ ഞാനും ചിരിക്കാന്‍ തുടങ്ങിയതാ.. ഇതു വരെ ചിരി അടക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ ഭാംഗ് അടിച്ചിട്ടല്ലട്ടോ.. ഈ പോസ്റ്റ് വായിച്ചിട്ടാ..

ക്ലൈമാക്സ് ഉണ്ടായത് കസ്റ്റമറുമായുള്ള ടെലികോണ്ഫ് നടക്കുമ്പോഴായിരുന്നു.. ഞാന്‍ ഈ പോസ്റ്റ് ഓര്‍ത്ത് പെട്ടെന്ന് ചിരി തുടങ്ങി. കുറുമാന് ചിരി തുടങ്ങിയ പോലെ സ്ലോ മോഷനിലല്ല.. പെട്ടെന്ന് ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-26491564.post-59158361020460258492008-02-11T02:13:00.000+04:002008-02-11T02:13:00.000+04:00കുറുമാന്,താങ്കളുടെ എല്ലാ കഥകളും കുത്തിയിരുന്ന് വാ...കുറുമാന്,

താങ്കളുടെ എല്ലാ കഥകളും കുത്തിയിരുന്ന് വായിക്കുകയാണ് (ഇന്നു ഞായറാഴ്ച്ച!). സ്വാഗതം തുടങ്ങി! ഭാംഗ് കഥ ദല്‍ഹിയില്‍ താമസിച്ചിട്ടുള്ള എല്ലാവര്ക്കും ഉണ്ടാകുമെന്നു തോന്നുന്നു! എല്ലാ കഥകളും നന്നായി വിവരിച്ചിരിക്കുന്നു. ഇന്നലെ നിരക്ഷരന് എഴുതിയ ഭാംഗ് കഥയും വായിച്ചു കമന്റിട്ടിരുന്നു...

പാപ്പാന്റെ കമന്റ് കണ്ടു. " jnu-വിലെ ഒരു സഖാവായ മലയാളി ഭാംഗടിച്ചു പൊട്ടിക്കരയുന്നതു കണ്ട് ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-26491564.post-1148704473330405882006-05-27T08:34:00.000+04:002006-05-27T08:34:00.000+04:00ഹെന്റെ കുറുമാനേ, ശരിക്കും “എനിക്കു വയ്യായേ” ആയിപ്പ...ഹെന്റെ കുറുമാനേ, ശരിക്കും “എനിക്കു വയ്യായേ” ആയിപ്പോയി. കുറുമാന് ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയതാ, വായന കഴിഞ്ഞിട്ടും ചിരി മാത്രം തീര്‍ന്നില്ല. സൂപ്പര്‍. കണ്ടോ സംവരണത്തിന്റെ വേറൊരു കുഴപ്പം. സംവരണം കാരണമല്ലേ ഈ പോസ്റ്റൊക്കെ ഇതുവരെ വായിക്കാതിരുന്നത് :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-26491564.post-1148449047717874532006-05-24T09:37:00.000+04:002006-05-24T09:37:00.000+04:00വായിച്ച് കുറുമാന് ചിരിച്ചതുപ്പോലെ ചിരിച്ചു. (കരി ...വായിച്ച് കുറുമാന് ചിരിച്ചതുപ്പോലെ ചിരിച്ചു. (കരി ഓയിലിനോട് ബഹുമാനമായതുക്കൊണ്ട് ഹോളിയുടെ ദിവസം പുറത്തിറങ്ങാറില്ല.)സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-26491564.post-1148448718260498462006-05-24T09:31:00.000+04:002006-05-24T09:31:00.000+04:00ഭാംഗിന്റെ അത്ഭുത സിദ്ധി അനുഭവിച്ചറിഞ്ഞിട്ടുണ്ടു .ഹ...ഭാംഗിന്റെ അത്ഭുത സിദ്ധി അനുഭവിച്ചറിഞ്ഞിട്ടുണ്ടു .
ഹോളി സമയത്തു -എരുമത്തൊഴുത്തുകളില് ഞാന്നു കിടക്കുന്ന ചാക്കു കിടക്കകളില്‍ വര്‍ഷങ്ങള്‍ രാവുറങ്ങുന്ന ഉച്ചിയില്‍ കൊച്ചു കുടുമ്മിയുള്ള താറുമുണ്ടുടുക്കുന്ന ഒരുപാടു സുന്ദരമായ ശഹാരികള് പറയുന്ന ബയ്യമാറ് സൌജന്ന്യമായി ഭാംഗു കലക്കിയ പാല് കൊടുക്കുന്നു.

കൂട്ടത്തില്‍ മധുരവും. സ്മാള്‍ അടിക്കാന്‍ ഒരു വകുപ്പും ഇല്ലാതിരുന്ന ഒരു ഹോളിയില്‍ ഈ സൌജന്യം അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-26491564.post-1148395395147612252006-05-23T18:43:00.000+04:002006-05-23T18:43:00.000+04:00എല്‍ ജീ, ലീഗല്‍ ആയിട്ട് (govt. controlled) കഞ്ചാവു...എല്‍ ജീ, ലീഗല്‍ ആയിട്ട് (govt. controlled) കഞ്ചാവു കൃഷി നടക്കുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നത്രേ ഇന്ത്യ. ആയുര്‍വേദത്തില്‍ വേദനാശമനിയായിട്ട് കുറിക്കുന്ന ഒരു വസ്തു മയക്കുമരുന്നായ കറുപ്പാണ്. അതാവശ്യമുള്ളവര്‍ക്ക് പെര്‍മ്മിറ്റ് വഴി മാസാമാസം ക്വോട്ട കിട്ടും. എന്റെ അമ്മൂമ്മ ജീവിച്ചിരുന്നപ്പോള്‍ അവര്‍ കഴിക്കുമായിരുന്നു.

പിന്നെ ഭാംഗ്. കഞ്ചാവിന്റെ അത്രയും ശക്തിയില്ലാത്ത ഒരു ലൈറ്റ് മയക്കുമരുന്നാണിത്.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-26491564.post-1148395326470006352006-05-23T18:42:00.000+04:002006-05-23T18:42:00.000+04:00കുറുമാനെ ക്ഷമിക്കു, ഞാന്‍ ഇപ്പഴാ ഇതു വായിച്ചത്.വളര...കുറുമാനെ ക്ഷമിക്കു, ഞാന്‍ ഇപ്പഴാ ഇതു വായിച്ചത്.
വളരെ രസകരം.
ഒരു ശിവരാത്രിക്ക് ഭാംഗ് പക്കോട കഴിച്ചിട്ട് വെരളി കൊണ്ട ഒരു പഴയ സുഹൃത്ത് ഓര്‍മ്മകളിലൂടെ മിന്നിപ്പോയി. പിന്നെ ചില ഭാംഗ് സംഭവങ്ങളും.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-26491564.post-1148394641511984012006-05-23T18:30:00.000+04:002006-05-23T18:30:00.000+04:00കുറുമാന് ചേട്ടാ,അപ്പൊ ചോദ്യം ചോദിക്കാല്ലൊല്ലെ? എന...കുറുമാന് ചേട്ടാ,
അപ്പൊ ചോദ്യം ചോദിക്കാല്ലൊല്ലെ? എന്തു ചെയ്യാം,ഈ ചോദ്യം ചോദിക്കല്‍ എന്റെ ഒരു വീക്നെസ്സ് ആണു. പണ്ടു കുഞ്ഞിലെ അപ്പന് പറഞ്ഞിട്ടുണ്ടു, നമ്മള് ഇങ്ക്സ്റ്റീവ് ആയിരിക്കണം എന്നു...അതോണ്ടണു.

സൊ, ഈ കഞ്ചാവു എന്നു പറയുന്നതു മയക്കു മരുന്നല്ലെ?,അതു നമ്മുടെ നാട്ടില്‍ ലീഗല്‍ ആയിട്ടു കടേന്നൊക്കെ മേടിക്കാന്‍ കിട്ടുമോ? ഞാന്‍ ഇതേവരെ എന്നിട്ട് കേട്ടിട്ടില്ലല്ലോ? മരിജുവാന ആല്ലേ കഞ്ചാവു?Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1148394503917682532006-05-23T18:28:00.000+04:002006-05-23T18:28:00.000+04:00ഹാവൂ, വിശാലന് ലീവെടുത്തതിന്റെ ക്ഷിണം അങ്ങട് മാറിക...ഹാവൂ, വിശാലന് ലീവെടുത്തതിന്റെ ക്ഷിണം അങ്ങട് മാറിക്കിട്ടി!!!
ഭാംഗ് കഥ ഭംഗ്യായിസ്വാര്ത്ഥന്https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-26491564.post-1148393188494464972006-05-23T18:06:00.000+04:002006-05-23T18:06:00.000+04:00kurumankurumanAnonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1148386382440996732006-05-23T16:13:00.000+04:002006-05-23T16:13:00.000+04:00കുട്ട്യേടത്തി - താങ്ക്സ്.....എന്നെ ഒരു മുഴുക്കുടിയ...കുട്ട്യേടത്തി - താങ്ക്സ്.....എന്നെ ഒരു മുഴുക്കുടിയനായി കണക്കാക്കരുത് (ആണെങ്കിലും കൂടി)
യാത്രാമൊഴി : ഭാഗ് ഷേയ്ക്ക് റസീപ്പി നോട്ടു ചെയ്തു വച്ചെന്നോ? എന്റെ പള്ളീ.....മറ്റൊരു ഇരയും ചൂണ്ടയില്‍ പെട്ടൂന്നാ തോന്നണെ ശേഖരാ...
എവുരാനെ - നന്ദി
പ്ര പ്ര - ശുക്രിയാ....ഭാംഗ് കാണാനൊന്നൂല്ല്യ്....കഴിച്ചാല്‍ നമുക്ക് കാണാത്തതു പലതും കാണാനും പറ്റും.
ജേക്കബ് : നന്റ്രി ;)
ബിന്ദു : അയ്യയ്യോ, അപ്പോ കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1148385643980863532006-05-23T16:00:00.000+04:002006-05-23T16:00:00.000+04:00ഇതും സൂപ്പര്‍ഹിറ്റ്.രസച്ചരട് പൊട്ടാത്ത വിവരണം പോസ്...ഇതും സൂപ്പര്‍ഹിറ്റ്.
രസച്ചരട് പൊട്ടാത്ത വിവരണം പോസ്റ്റിന്റെ നീളത്തെ അപ്രസക്തമാക്കി.
ചിരിപ്പിച്ച് കിടത്താന്‍ കച്ചകെട്ടിയിറങ്ങ്യേക്കാ ല്ലേ?രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-26491564.post-1148384000940940452006-05-23T15:33:00.000+04:002006-05-23T15:33:00.000+04:00...ഞങ്ങള്‍ വെള്ളം നിറച്ചുവച്ചിരിക്കുന്ന ബലൂണ്‍ കൈക......ഞങ്ങള്‍ വെള്ളം നിറച്ചുവച്ചിരിക്കുന്ന ബലൂണ്‍ കൈക്കലാക്കി, ശബരിമല യാത്രക്കിടെ അയ്യപ്പന്മാര് പമ്പാ ഗണപതിക്കു തേങ്ങയടിക്കുന്നതുപോലെ ഞങ്ങളുടേ മുഖത്തും, നെഞ്ചത്തും, പുറത്തും, ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും യഥേഷ്ടം എറിഞ്ഞു പൊട്ടിച്ചു...

എന്റമ്മേ..ചിരിച്ചെന്റെ കണ്ണു നിറഞ്ഞു..:-))

ഞാനിതിപ്ലാ കണ്ടേ കുറുമാനേ..
സൂപ്പര്ന്നൊക്കെ പറഞ്ഞാ പോരാ...

തകര്‍പ്പന്‍, അമറന്‍!!!!!<BR/അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-26491564.post-1148383306673635302006-05-23T15:21:00.000+04:002006-05-23T15:21:00.000+04:00‘നെറികെട്ട പിള്ളാരെ കഴുത്തു ഞരിച്ചുകൊല്ലണമെന്നുള്ള...‘നെറികെട്ട പിള്ളാരെ കഴുത്തു ഞരിച്ചുകൊല്ലണമെന്നുള്ള ആശ ഉള്ളിലുണ്ടെങ്കിലും, വെറുതെ, പൊട്ടി പൊട്ടി ചിരിക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ‘

എന്തുമാത്രം നാടന്‍ വിറ്റുകള്‍! ഹോ. കുറെ ചിരിച്ചിഷ്ടാ.. സൂപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റ്.

ഭാംഗ് അടിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും, ചിരി നിറുത്താന്‍ പറ്റാത്ത അനവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

കുറച്ച് വര്‍ഷം മുന്‍പ് ഒരു സ്റ്റുഡിയോയില്‍ Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-26491564.post-1148377733265541222006-05-23T13:48:00.000+04:002006-05-23T13:48:00.000+04:00കുറുമാനെ,ഇന്നു രാവിലെ ഒരു സുഹ്രുത്തായ ത്രിശൂര്ക്ക...കുറുമാനെ,
ഇന്നു രാവിലെ ഒരു സുഹ്രുത്തായ ത്രിശൂര്ക്കാരനുമായി സംസാരിച്ചപ്പൊ “ഈ ത്രിശൂരിന് സാംസ്കാരിക തലസ്ഥാനം എന്നു പേരിട്ടവനെ കണ്ടാല്‍ ഇടിക്കും” എന്നു ഞാന്‍ പറഞ്ഞതു നേര് പക്ഷേ കുറുമാന്റെയും വിശാലന്റെയുമൊക്കെ പോസ്റ്റ് വായിക്കുമ്പൊ എന്റെ കാഴ്ച്ചപ്പാടുകള്‍ പാടെ മാറുന്നു. നിങ്ങള്‍ ഞങ്ങളുടെ സ്വത്താണ് .അഭിമാനകരമായ സ്വത്ത്.
കുറുമാ കിടിലനന് പോസ്റ്റ്..ഇതു വായിച്ചപ്പൊ മത്തായിക്കുഞ്ഞേട്ടനെ Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-26491564.post-1148361696898693192006-05-23T09:21:00.000+04:002006-05-23T09:21:00.000+04:00കുറുമാനെ, നിങ്ങടെ പോസ്റ്റുകളും ഹോളി പ്രിപ്പറേഷനും ...കുറുമാനെ, നിങ്ങടെ പോസ്റ്റുകളും ഹോളി പ്രിപ്പറേഷനും ഒക്കെ വായിക്കുമ്പോള്‍ ദല്‍ഹിയില്‍ നമ്മള് താമസിച്ചത് ഒന്നിച്ചാണോ എന്നു വരെ സംശയം. :-) അത്രക്കുണ്ട് സാമ്യം.

പണ്ടിങ്ങനെ നമ്മടെ ഒരു ഗഡി, സെക്കന്റ് സാറ്റര്‍ഡേയില്‍ പപ്പ്ളു കളിക്കിടയില്‍, ഒന്നര പപ്പടം കറുമുറാ തിന്ന്, കളി നിര്‍ത്തി കിടന്നുറങ്ങി. കിടന്ന ഉടനെ കൂര്‍ക്കം വലിയും തുടങ്ങി. ഇവന് സൈഡായല്ലോ എന്ന് ഞങ്ങള്‍ പറഞ്ഞു തീര്‍ന്നില്ല, കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-26491564.post-1148358865494596952006-05-23T08:34:00.000+04:002006-05-23T08:34:00.000+04:00കുറുമാനേ, കലക്കി. ഭാംഗുപോലെ കലക്കി പോസ്റ്റും.ഞാനും...കുറുമാനേ, കലക്കി. ഭാംഗുപോലെ കലക്കി പോസ്റ്റും.

ഞാനും ഒരുതവണ ഭാംഗടിച്ചുനോക്കിയിട്ടുണ്ട്. ദില്ലിയില്‍ ജെ എന്‍ യു-വില്‍ ഹോസ്റ്റലുകളിലെല്ലാം ഹോളിയുടെയന്ന് ഭാംഗ് വിതരണമുണ്ട്. അവിടെപ്പോയി കുറച്ചുകുടിച്ചു. ഒരു 3 മണിക്കൂര്‍ നേരത്തേക്കു താഴത്തെ ഫ്ലോറിലുള്ളവരുടെ ഫാനിന്റെ നേരിയ ഒച്ച ഒരു ഭയങ്കരമായ മൂളല്‍ പോലെ കേട്ടുകൊണ്ടിരുന്നു - അത്രയേ കുഴപ്പം പറ്റിയുള്ളു. jnu-വിലെ ഒരു സഖാവായ മലയാളി ഭാംഗടിച്ചു പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-26491564.post-1148357739728524822006-05-23T08:15:00.000+04:002006-05-23T08:15:00.000+04:00വന്‍ മാനേ, നമിച്ചു. നിങ്ങളുടെ ആയുസ്സിനു അപാര ബലം ഉ...വന്‍ മാനേ, നമിച്ചു. നിങ്ങളുടെ ആയുസ്സിനു അപാര ബലം ഉള്ളതുകൊണ്ട് ഓവര്ഡോസില് തട്ടിപ്പോയില്ല. എല്ലാ ഹോളിക്കും കുറച്ചെണ്ണം സുര, ഭാംഗ് ഓവര്ഡോസില് വടിയാകാറുണ്ടായിരുന്നു.

ഭാംഗ് അടിച്ചിട്ടില്ല കുറുമാനേ, ഇരുപതാം നൂറ്റാണ് സിനിമയില്‍ ലാലേട്ടന് "നാര്‍കോട്ടിക്സ് ഈസ് ഏ ഡര്‍ട്ടി ബിസിനസ്സ്" എന്നു പറയുന്നതു കേട്ട് ഒരു ശകലം ലേഹ്യം കഴിച്ചു. (നേരിയ ബീഡി ഒരെണ്ണം അതിന്റെ പുറത്ത് വലിക്കണം എണ്ണാണു ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-26491564.post-1148351577347395182006-05-23T06:32:00.000+04:002006-05-23T06:32:00.000+04:00എന്റെ ബിന്ദൂ, ഹാവൂ! എനിക്കും മനസ്സിലായില്ല.ഞാന്‍ പ...എന്റെ ബിന്ദൂ, ഹാവൂ! എനിക്കും മനസ്സിലായില്ല.
ഞാന്‍ പിന്നെ കൊസ്റ്റ്യന്‍ കുരേ ചോദിച്ചതിന്റെ പഴയ എക്സ്പീരിയന്‍സ് ഒക്കെ വെച്ചു വാ തുറക്കാണ്ടു ഇരുന്നതാണു. :)

പക്ഷെ എന്തോ കുടിക്കണ സാധ്നാന്നു മനസ്സിലായി. ഇവരീ ചിരിക്കണു എന്നൊക്കെ പറയുന്നതു ഈ കള്ളുകുടിയന്മാരു ഫിറ്റാവണ പോലെ ആണും എന്നെക്കു ടൌബ്ട് ഇല്ലാതില്ല.
ഇനി ഇതിനൊക്കെ വേറേ അര്‍ഥം ആയിട്ടാണോ പറയണേ എന്നും എനിക്കറിഞ്ഞൂടാ..

ഈ Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1148350716975580282006-05-23T06:18:00.000+04:002006-05-23T06:18:00.000+04:00വായിച്ചു കഴിഞ്ഞപ്പോള്‍ എന്റേയും തൊണ്ട വരളുന്നു, ഈ ...വായിച്ചു കഴിഞ്ഞപ്പോള്‍ എന്റേയും തൊണ്ട വരളുന്നു, ഈ ഭാംഗ് എന്താണ് എന്നു മനസ്സിലായില്ല എങ്കിലും. തണുപ്പു കാലത്തിനു ഇങ്ങനെ കുറച്ചു സൌകര്യങ്ങള്‍ ഒക്കെ ഉണ്ട്, സെയിം പിച്ച്.

ഉമേഷ്ജി, വെള്ളമടിച്ചിരിക്കുന്ന കുരങ്ങന് ഉച്ചവെയില്‍ കൊണ്ടാലുള്ള അവസ്ഥ എന്നര്‍ത്ഥമുള്ള ഒരു ശ്ലോകം ഉണ്ടല്ലോ, അതറിയാമോ??ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-26491564.post-1148347604234032782006-05-23T05:26:00.000+04:002006-05-23T05:26:00.000+04:00;-))));-))))ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-26491564.post-1148346915307262472006-05-23T05:15:00.000+04:002006-05-23T05:15:00.000+04:00അടിപൊളി കുറുമാനെ, ഭാംഗിനെ പറ്റി പലരില്‍ നിന്നും കഥ...അടിപൊളി കുറുമാനെ, ഭാംഗിനെ പറ്റി പലരില്‍ നിന്നും കഥകള്‍ കേട്ടിരുന്നു, ഇതു വരെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ആ ഴ്രെസിപ്പി ഒന്നു സൂക്ഷിച്ചു വയ്ക്കണേ, ആവശ്യക്കാരു കാണും. എത്ര നേരം എടുത്തു കെട്ടെറങ്ങാന്‍? എന്റെ ഒരു ഗുല്ബര്ഗക്കാരന് സുഹൃത്ത് കുരങ്ങനെ ഭാംഗ് അടിപ്പിച്ച കഥ പറഞ്ഞിരുന്നു. അന്നാണ് എനിക്കീ സാധനത്തിന്റെ ഇന്റെന്സിറ്റി മനസ്സിലായത്, പക്ഷെ ഇത്രയും ചിരിച്ചിട്ടില്ല.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-26491564.post-1148344095925823222006-05-23T04:28:00.000+04:002006-05-23T04:28:00.000+04:00നന്നായിരിക്കുന്നു..!!നന്നായിരിക്കുന്നു..!!evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.com