tag:blogger.com,1999:blog-26491564.post114848218448911426..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: അങ്ങനെ ഞാന്‍ ഒരു പോക്കറ്റ് റേഡിയോ വാങ്ങിUnknownnoreply@blogger.comBlogger32125tag:blogger.com,1999:blog-26491564.post-30454235356483805002016-10-13T20:21:52.246+04:002016-10-13T20:21:52.246+04:00ഹാ ഹാ .സമ്മതിക്കണം നിങ്ങളെ!!!ഹാ ഹാ .സമ്മതിക്കണം നിങ്ങളെ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-26491564.post-75032456733710903962008-10-30T08:16:00.000+04:002008-10-30T08:16:00.000+04:00രണ്ടു കൊല്ലത്തിനു മുമ്പുള്ള പോസ്റ്റ്, അതിവിടെ കൊണ്...രണ്ടു കൊല്ലത്തിനു മുമ്പുള്ള പോസ്റ്റ്, അതിവിടെ കൊണ്ടു വന്ന അപ്പുണ്ണിക്ക് നന്ദി.

കുറുജീ..പാവം കുറുമി..അല്ലെങ്കില്‍ അന്ന് വീട്ടിനു പുറത്ത് കിടത്തിയേനെ.. എന്തായാലും പിന്നീട് റേഡിയോ ഓണാക്കാന്‍ മിസ്സീസ് പറഞ്ഞിട്ടുണ്ടാവില്ലാല്ലെ..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-26491564.post-5949130877158158732008-10-30T06:06:00.000+04:002008-10-30T06:06:00.000+04:00ഹ..ഹ.. കണക്കായിപ്പോയി !!“രാവിലെ ഓഫീസില്‍ വരുക, സീറ...ഹ..ഹ.. കണക്കായിപ്പോയി !!

“രാവിലെ ഓഫീസില്‍ വരുക, സീറ്റില്‍ ഇരിക്കുക, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ദീപിക ഡോട് കോം ഒന്നോടിച്ചു വായിക്കുക, പണി തുടങ്ങുക, പണിയുക, പണിയുക, മെയ്യ് കണ്ണാക്കി പണിയുക. ഉച്ചക്ക് കുറച്ചൂണു കഴിക്കുക, വീണ്ടും വന്നിരുന്ന് പണിയുക, പണിയുക...” ഇതിനിടെ ജി-മെയില്‍ ഒരു വിന്റോയില്‍ തുറന്നു കിടക്കുന്നുണ്ടെന്നെന്താ പറയാഞ്ഞത് - ലൈവ് കമന്റ് അപ്ഡേറ്റുകള് !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-26491564.post-22265813757678117472008-10-30T03:49:00.000+04:002008-10-30T03:49:00.000+04:00കുറുമാനേ ..ചിരിച്ചു പണ്ടാരമടങ്ങി .അന്നത്തെ ദിവസം ഒ...കുറുമാനേ ..ചിരിച്ചു പണ്ടാരമടങ്ങി .അന്നത്തെ ദിവസം ഒക്കെ ആയിരുന്നു എന്ന് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-26491564.post-11630011126953873922008-10-29T16:09:00.000+04:002008-10-29T16:09:00.000+04:00അത് കലക്കി കുറുമാനെ ... താന്‍ ആളൊരു സംഭവം തന്നെ.. ...അത് കലക്കി കുറുമാനെ ... താന്‍ ആളൊരു സംഭവം തന്നെ.. വഴി തെറ്റി വന്ന വഴി കൊള്ളാം....ചീങ്ങണ്ണി സുഗുhttps://www.blogger.com/profile/16421010819101031865noreply@blogger.comtag:blogger.com,1999:blog-26491564.post-1149007842725838922006-05-30T20:50:00.000+04:002006-05-30T20:50:00.000+04:00കുറുമാനേ, നന്നായിട്ടുണ്ട്.ഒരു തവണ പിടിക്കപ്പെട്ടാല...കുറുമാനേ,

നന്നായിട്ടുണ്ട്.

ഒരു തവണ പിടിക്കപ്പെട്ടാല്‍ പിന്നെ പോക്കാണ്, അല്ലേ?

ജാമ്യാപേക്ഷയുടെ ഒരു രൂപമാവും ഈയെഴുത്ത്, അല്ലേ?

:)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-26491564.post-1148900579733413872006-05-29T15:02:00.000+04:002006-05-29T15:02:00.000+04:00കുറുമാനേ, ഞാനാണെങ്കി പറഞ്ഞേനെ, എന്നാ ഒന്ന് ഹോണ്‍ അ...കുറുമാനേ, ഞാനാണെങ്കി പറഞ്ഞേനെ, എന്നാ ഒന്ന് ഹോണ്‍ അടിച്ച് കാണിയ്ക്ന്ന്.. പിന്നെ കുറുമന് പോയി മിമിക്രി പഠിയ്കാന്‍ ചേരും കലാഭവനില്‍.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-26491564.post-1148899267277680122006-05-29T14:41:00.000+04:002006-05-29T14:41:00.000+04:00ഹോ… കുറുമാനെ അനുഭവങ്ങള്‍, അനുഭവങ്ങള്‍,ന്നാപ്പിന്നെ ആ...ഹോ… കുറുമാനെ അനുഭവങ്ങള്‍, അനുഭവങ്ങള്‍,
ന്നാപ്പിന്നെ ആ ട്രാന്സിസ്റ്ററ് (പെട്ടന്ന് സിസ്റ്റര്‍ ബിയാട്രീസിനെ ഓര്‍മ്മവന്നു രണ്ടും സിസ്റ്ററാണല്ലൊ) കുറുമിക്കങ്ങ് കൊട്. ഫുള്റ്റൈം കേട്ടോണ്ടിരിക്കട്ടെ!!Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-26491564.post-1148713980508415972006-05-27T11:13:00.000+04:002006-05-27T11:13:00.000+04:00കമന്റിയ എല്ലാവര്ക്കും നന്ദി (പേരെടുത്തു പറയാത്തതി...കമന്റിയ എല്ലാവര്ക്കും നന്ദി (പേരെടുത്തു പറയാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പേരെടുത്തു പറയാന്‍ നിന്നാല്‍ അടുപ്പത്തിരിക്കുന്ന പോത്തേട്ടന്, കരിഞ്ഞു പോകും)

ദേവേട്ടനു ക്ഷമാപണം. നോവാള്‍ജിയ, വക്കാരീടെ സ്വത്താണെന്നു കരുതി ഞാന്‍ പ്രയോഗിച്ചു. വക്കാരി പറഞ്ഞപ്പോളാ അറിഞ്ഞത്, അത് ദേവേട്ടന്റെ സ്വത്താണെന്നും, തറവാടു ഭാഗം വെച്ചപ്പോള്‍ കിട്ടിയതാണെന്നും. എന്നോട് ക്ഷമിക്കൂ, പ്ലീസ്, ദയവായി, ക്ഷമി, ആ,കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1148702609511656082006-05-27T08:03:00.000+04:002006-05-27T08:03:00.000+04:00നിങ്ങളൊരു സംഭവം തന്നെ കുറുമാനെ.നിങ്ങളൊരു സംഭവം തന്നെ കുറുമാനെ.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-26491564.post-1148702402944867362006-05-27T08:00:00.000+04:002006-05-27T08:00:00.000+04:00കുറുംസേ.... അവിടെയൊരു സംവരണ പ്രശ്നം സോള്‍വ് ചെയ്യാ...കുറുംസേ.... അവിടെയൊരു സംവരണ പ്രശ്നം സോള്‍വ് ചെയ്യാന്‍ പഠിച്ച പണി പതിനെട്ടും നോക്കി നടക്കുകയായിരുന്നു. ഇതുവരെ തീര്‍ന്നില്ല. തീരുന്ന ലക്ഷണവുമില്ല.

എന്നാലൊരു ബ്രേക്ക് എടുത്തേക്കാമെന്നു വെച്ചു. തീരുമാനം തെറ്റിയില്ല. അടിപൊളി വിവരണം. ജേക്കബ്ബ് ദേ കുടുംബം കലക്കി പോസ്റ്റെന്നൊക്കെ പറയുന്നു. അങ്ങിനെയൊന്നും പറയല്ല് കേട്ടോ. പാവം കുറുമാന്.

പിന്ന്യേ, നോവാള്ജിയായുടെ ക്രെഡിറ്റ് myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-26491564.post-1148701857182097282006-05-27T07:50:00.000+04:002006-05-27T07:50:00.000+04:00കുറുമാനേ, കലക്കന്‍ പോസ്റ്റ്. രസിച്ചു വായിച്ചു. *എന...കുറുമാനേ,
കലക്കന്‍ പോസ്റ്റ്. രസിച്ചു വായിച്ചു.

*എന്റെ മോന് ബീഡിയും സിഗരറ്റും ചുണ്ടത്ത് വക്കില്ല!
*എന്റെ മോന് ബ്രാണ്ടിയുടെ കളറായതുകൊണ്ട്, കട്ടന്‍ ചായ പോലും കുടിക്കില്ല്യ!

എന്നൊക്കെ എന്റെ അമ്മ ലോകത്തുള്ളവരോടൊക്കെ പറഞ്ഞിരുന്നത് ആ പാവത്തിന് സത്യാവസ്ഥ അറിയാഞ്ഞിട്ടായിരുന്നു.

അതേ പോലെ, മൈ ചേട്ടന് ‘കുടിക്കേയില്ല, വലിക്കേയില്ല ‘എന്നെന്റെ മിസിസ്സ് ഇടക്കിടെയൊക്കെ Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-26491564.post-1148700783727891842006-05-27T07:33:00.000+04:002006-05-27T07:33:00.000+04:00ഇതെന്താ കുറുമാനെ വെടിക്കെട്ട് നോണ്സ്റ്റോപ്പാണല്ലൊ...ഇതെന്താ കുറുമാനെ വെടിക്കെട്ട് നോണ്സ്റ്റോപ്പാണല്ലൊ! സെറ്റപ്പ് കണ്ടിട്ട് വല്ല 'ചാര' സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നൊ എന്നൊരു സംശയം !സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-26491564.post-1148606448033046832006-05-26T05:20:00.000+04:002006-05-26T05:20:00.000+04:00താങ്ക്യൂ കുറുമാനെ, ഇമ്മാതിരി വിലപ്പെട്ട ടിപ്പുകളൊക...താങ്ക്യൂ കുറുമാനെ,

ഇമ്മാതിരി വിലപ്പെട്ട ടിപ്പുകളൊക്കെ പറഞ്ഞു തരണെ... എപ്പൊഴാണു ഉപയോഗം വരുകാന്നു പറയാന്‍ പറ്റില്ലല്ലോ... :-)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-26491564.post-1148604085360211982006-05-26T04:41:00.000+04:002006-05-26T04:41:00.000+04:00എന്തുകൊണ്ടാണ് നമ്മള് പറയുന്ന കള്ളമെല്ലാം ഈ പെണ്പ...എന്തുകൊണ്ടാണ് നമ്മള് പറയുന്ന കള്ളമെല്ലാം ഈ പെണ്‍പുലികള്‍ ചുളുവില്‍ കണ്ടുപിടിക്കുന്നത്? കുറുമാന്, വളരെക്കാലമായി ഞാന്‍ പ്രയോഗിക്കുന്ന ഈ ടെക്നിക് ശ്രമിക്കൂ...

(സെല്‍ ഫോണ്‍ മണിയടിക്കുന്നു. ഞാന്‍ എവിടെയെങ്കിലുമാവട്ടെ. ഒച്ചയില്ലാത്ത സ്ഥലത്തേയ്ക്ക് മാറി ധൃതിയില്‍ ഇങ്ങനെ മന്ത്രിക്കുക)

“ഹലോ, ഹൂയീസ് ദിസ്?”
“ഇതു ഞാനാ...”
“ഓ, നീ ആയിരുന്നോ... ഐയാം ഇന്‍ എ മീറ്റിംഗ് വിത് ആന്‍ഡ്രൂ [Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-26491564.post-1148594609979485342006-05-26T02:03:00.000+04:002006-05-26T02:03:00.000+04:00അതേയ്, കുറുമാനേ.. കുട്ടിയേടത്തിയെ ഞാന്‍ വധിക്കുക ...അതേയ്, കുറുമാനേ.. കുട്ടിയേടത്തിയെ ഞാന്‍ വധിക്കുക ആയിരുന്നു, അതാ കാണാത്തതു. അതു കൊണ്ടു ഞാനും ഇന്നു പോസ്റ്റുകളൊന്നും കണ്ടില്ല. ഇതു ഞാന്‍ എന്തായാലും.. വായിച്ചു കേള്‍പ്പിക്കില്ല.. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-26491564.post-1148593867840062802006-05-26T01:51:00.000+04:002006-05-26T01:51:00.000+04:00അങ്ങനെ തന്നെ മാഷേ.....മിനിഞ്ഞാന്ന് ഞാന്‍ പെരിങ്ങോട...അങ്ങനെ തന്നെ മാഷേ.....

മിനിഞ്ഞാന്ന് ഞാന്‍ പെരിങ്ങോടനായിട്ട് സംസാരിച്ചു (പെരിങ്ങോടനുമായിട്ട് എന്ന് മലയാളം, പക്ഷെ ഞങ്ങള്‍ തൃശൂര്കാര് വെറുതെ വിടൂ).
ഇന്ന് വിശാലനായിട്ടും സംസാരിച്ചു.

ഇനി എന്നാണാവോ നിങ്ങളൊക്കെ ആയിട്ട്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1148593563218209952006-05-26T01:46:00.000+04:002006-05-26T01:46:00.000+04:00നാളെ വാ കുറുമാനേ. കുട്ട്യേടത്തി പെസ്റ്റ് കണ്ട്രോള്...നാളെ വാ കുറുമാനേ. കുട്ട്യേടത്തി പെസ്റ്റ് കണ്ട്രോള് സര്‍വീസുമായി (“ഈച്ചപിടിത്തം” എന്നു മലയാളം) ഉണ്ടാവും.

പോസ്റ്റു കിടിലന്‍. കമന്റെഴുതിയില്ലെന്നേ ഉള്ളൂ.

ഭാര്യയോടു പറയുന്ന കള്ളങ്ങളില്‍ അധികവും താന്‍ മുമ്പു പറഞ്ഞ ഒരു കള്ളം കള്ളമാണെന്നു് അവളറിയാതിരിക്കുവാന് പറയുന്ന കള്ളങ്ങളാണെന്നാണു് എന്റെ അനുഭവം. കുറുമാനും അങ്ങനെയാണോ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-26491564.post-1148593094907831842006-05-26T01:38:00.000+04:002006-05-26T01:38:00.000+04:00ബ്ലോഗന്മാരെ, ബ്ലോഗിനികളെ, എന്റെ ബ്ലോഗില്‍ കമന്റു എ...ബ്ലോഗന്മാരെ, ബ്ലോഗിനികളെ, എന്റെ ബ്ലോഗില്‍ കമന്റു എറിഞ്ഞുപോയ, എല്ലാവര്ക്കും, എന്റെ വിനീതമായ കൂപ്പൂകൈ.

ഇങ്ങ് അറബി നാട്ടില്‍ സമയം ഒന്നര (രാത്രി). എന്നാ പുള്ളേ പോയികിടന്ന് ഉറങ്ങിക്കൂടേന്ന് ചോദിച്ചാ.....സൌകര്യല്ല്യ ത്ര തന്നെ......

നാളേം, മറ്റന്നാളും ഉറങ്ങാമല്ലോന്ന് വച്ച്, അമേരിക്കന്‍ ഗഡികളുമൊത്ത് ഒന്നു സൊല്ലാംന്ന് വച്ചു.

ന്താ ആരുല്ലെ ഇവിടെ?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1148564014172971222006-05-25T17:33:00.000+04:002006-05-25T17:33:00.000+04:00ചില്ലറ കളവു പറച്ചില് , അല്‍പ്പം മദ്യ സേവ, കുറച്ചു...ചില്ലറ കളവു പറച്ചില് , അല്‍പ്പം മദ്യ സേവ, കുറച്ചു എഴുത്തെന്ന ഹോബി. കുറുമാന് ആളൊരു രസികന്‍ തന്നെ. ഇതരം ചില്ലറപിണക്കങ്ങളിലും , നുണകളിലുമാണു സന്തോഷകരമായ് ബന്ധം ഉണ്ടാവുക.

ഗന്ധറ്‍വന്‍ വളരെ പുവറ് നുണ പറയാന്‍.

"നിങ്ങളെവിടെ പോയി?".

" ത്റിശ്ശൂരു വരെ".

" അതിനു എട്ടു മണിക്കൂറോ?".

"ഞാന്‍ എന്റെ വീട്ടില്‍ പോയി നിനക്കെന്തേ?".

ടുമ്മ് അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-26491564.post-1148561483221550492006-05-25T16:51:00.000+04:002006-05-25T16:51:00.000+04:00വായിചു അറിയാതെ ചിരിച്ചു പോയി..ചേട്ടന് പുതിയ മൊബൈല...വായിചു അറിയാതെ ചിരിച്ചു പോയി..

ചേട്ടന് പുതിയ മൊബൈല്‍ വാങ്ങിയപ്പോള്‍ ഞാന്‍ ആണു എറ്റവും സന്തോഷിച്ചത്, മാക്രി കരയുന്ന റിങ്ങ്റ്റൊണ്നു പകരം കര്‍ണമധുരമായ polyphonic ringtones കേക്കാമല്ലൊ എന്നോര്‍ത്ത്. പക്ഷേ പുതിയ ഫൊണിലേക്കു ഞാന്‍ വിളിക്കുമ്പൊള്‍ ഒക്കെ back ground ഇല് കൂട്ടുകാരുടെ കൂട്ടചിരി കേള്‍ക്കാം.

ചേട്ടന് വീടെത്തിയപ്പൊള് ഞാന്‍ അന്വേഷിചു "എന്താ കാര്യം"

"ഹെയ് വെറുതെമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-26491564.post-1148560474883475542006-05-25T16:34:00.000+04:002006-05-25T16:34:00.000+04:00കുറുമാനേ :) ഇനി വിളിക്കുമ്പോ വെള്ളമടിച്ച് ബോധം ഇല്...കുറുമാനേ :) ഇനി വിളിക്കുമ്പോ വെള്ളമടിച്ച് ബോധം ഇല്ലാതെ “ ദേ പുറപ്പെട്ടു, പുറപ്പെട്ടു. എന്തേയ് അരമണിക്കൂറുമുന്‍പ് പുറപ്പെടണോ” എന്ന ഡയലോഗ് മാത്രം പറയല്ലേ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-26491564.post-1148559085849817432006-05-25T16:11:00.000+04:002006-05-25T16:11:00.000+04:00ചേട്ടന് ഫോണ്‍ എടുക്കുക എങ്കിലും ചെയ്യുമല്ലൊ. എന്റ...ചേട്ടന് ഫോണ്‍ എടുക്കുക എങ്കിലും ചെയ്യുമല്ലൊ. എന്റെ കെട്ടിയോന്സു ഇങ്ങിനെ എന്തെങ്കിലും സൂത്രപ്പണിയിലാണെങ്കില് ഫോണ്‍ എടുക്കത്തു പോലുമില്ല. എനിട്ടു പറയും സെല്ഫോണല്ലേ,
എപ്പോഴും കിട്ടണം എന്നൊന്നിമില്ല്ല എന്നു...
എന്തായലും ഈ കുടുംബ സ്റ്റോറി എനിക്കിഷ്ട്പ്പെട്ടു.... :-)Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1148555338559630692006-05-25T15:08:00.000+04:002006-05-25T15:08:00.000+04:00സൂപ്പര്‍ കുറുമേനേ..:-))വൈകിയാണെത്തിയതെങ്കിലും കുറു...സൂപ്പര്‍ കുറുമേനേ..:-))
വൈകിയാണെത്തിയതെങ്കിലും കുറുമാന് ചിരിയുടെ കുറിക്ക് കൊള്ളുന്ന പോസ്റ്റുകളുമായി ബൂലോഗത്തില്‍ സാന്നിധ്യമറിയിക്കുന്നു.
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഏഷ്യാനെറ്റ് പരമ്പരക്ക് പറ്റിയ ഒരു പോസ്റ്റ്!!! :-))
അതു പോലെത്തന്നെ നല്ല ഡീസന്റ് നര്‍മ്മം..തകര്‍ത്തു! :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-26491564.post-1148555215971499162006-05-25T15:06:00.000+04:002006-05-25T15:06:00.000+04:00കുറുമാനേ, എന്റെ ഫാര്യ പറയണത് ഈ വക കാര്യങ്ങളില്‍ ല...കുറുമാനേ, എന്റെ ഫാര്യ പറയണത് ഈ വക കാര്യങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തരികിട ഞാനാണെന്നാ. ഈ പോസ്റ്റൊന്ന് കാണിച്ചു കൊടുക്കട്ടെ. :-)

നന്നായിരിക്കുന്നു.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.com