tag:blogger.com,1999:blog-26491564.post114968404139229713..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: ഒരു വെക്കേഷന്റെ തുടക്കംUnknownnoreply@blogger.comBlogger41125tag:blogger.com,1999:blog-26491564.post-4322110699515923302016-10-14T19:20:50.627+04:002016-10-14T19:20:50.627+04:00ഞാനും വരുന്നു ദില്ലിയ്ക്ക്.ഞാനും വരുന്നു ദില്ലിയ്ക്ക്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-26491564.post-84296675404638097822007-04-18T22:42:00.000+04:002007-04-18T22:42:00.000+04:00കുറുമാന് ചേട്ടോയ്, കലക്കുന്നുണ്ടേ... ഡെല്ലീ പോയതി...കുറുമാന് ചേട്ടോയ്, കലക്കുന്നുണ്ടേ... ഡെല്ലീ പോയതിന് ശേഷം ഉണ്ടായ കലാ‘പ?’ പരിപാടികള്‍ പുറകേ വരുമോ?

വിപിന്വിപിന്https://www.blogger.com/profile/18243566368230292127noreply@blogger.comtag:blogger.com,1999:blog-26491564.post-1150153828969367462006-06-13T03:10:00.000+04:002006-06-13T03:10:00.000+04:00കുറുമാനേ, ബാക്കിയെല്ലാരെയും പോലെ ഞാനും ആദ്യകമന്റു ...കുറുമാനേ, ബാക്കിയെല്ലാരെയും പോലെ ഞാനും ആദ്യകമന്റു കണ്ടു ഞെട്ടിത്തരിച്ചു. പിന്നീടുള്ള കമന്റു കണ്ട് സന്തോഷത്താല്‍ പൊട്ടിച്ചിരിച്ചു. കുഞ്ഞുകുട്ടിപരാധീനങ്ങളായതില്പ്പിന്നെ പണ്ടൊക്കെ ചിരിച്ചിരുന്നപോലെ വല്ലപ്പോഴും ചിരിക്കുന്നത് നിങ്ങളുടെയൊക്കെ പോസ്റ്റുകള്‍ വായിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ, എഴുത്തുനിര്ത്തുന്നില്ല എന്ന തീരുമാനത്തിന് എന്റെ ഹൃദയത്തില്‍നിന്നുള്ള നന്ദി. പണിത്തിരക്കുള്ളപ്പോള്‍ എഴുത്ത് പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-26491564.post-1150145978182874482006-06-13T00:59:00.000+04:002006-06-13T00:59:00.000+04:00ശെ ശെ ശെ..ഒറ്റക്കാതില്‍ കമ്മലിട്ടിരുന്നു എന്നോ? ശെ...ശെ ശെ ശെ..

ഒറ്റക്കാതില്‍ കമ്മലിട്ടിരുന്നു എന്നോ?

ശെ ശെ ശെ..

കുറുമാനേ, ചിത്രം കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-26491564.post-1150139596877044762006-06-12T23:13:00.000+04:002006-06-12T23:13:00.000+04:00എന്റെ വെമ്പള്ളിയേ, സ്നേഹിതനേ....കുറച്ച് ഗ്ലാമറുണ്ട...എന്റെ വെമ്പള്ളിയേ, സ്നേഹിതനേ....കുറച്ച് ഗ്ലാമറുണ്ടായിപോയതെന്റെ കുറ്റമാണോ:) (എന്റെ സ്വന്തം ഫോട്ടോ തന്നേയാ ഇട്ടിരിക്കുന്നത്.)

പെരിങ്ങോടനെ ബ്ലോഗില്‍ പരിചയപെട്ടിട്ട് മാസം രണ്ട്. ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടിട്ട് ആഴ്ച രണ്ട്. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായ ഞാന്‍, എന്റെ ഫോട്ടോവിന്നു പകരം, നാട്ടുകാരുടെ ഫോട്ടൊ ഇടേണ്ട വല്ല ആവശ്യവുമുണ്ടോ?

പിന്നെ ഒരു കാര്യം, എന്റെ തലയുടെ പകുതിയല്ലെ കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1150132588859056222006-06-12T21:16:00.000+04:002006-06-12T21:16:00.000+04:00കുറുമാനെ വെമ്പള്ളി പറഞ്ഞതുപ്പോലെ ഫോട്ടൊ സ്വന്തം തന...കുറുമാനെ വെമ്പള്ളി പറഞ്ഞതുപ്പോലെ ഫോട്ടൊ സ്വന്തം തന്നെയല്ലെ? :) :) :)സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-26491564.post-1150124685734372182006-06-12T19:04:00.000+04:002006-06-12T19:04:00.000+04:00ശരിക്കുള്ള ഫോട്ടം തന്നാ യിട്ടിരിക്കണത്? അതാ തട്ടിപ...ശരിക്കുള്ള ഫോട്ടം തന്നാ യിട്ടിരിക്കണത്? അതാ തട്ടിപ്പാ? (തട്ടിപ്പിന്റെ കഥകളെഴുതീട്ടുണ്ടല്ലോ അതോണ്ടാ) ഇതിപ്പൊ സാം പെട്രൊഡ പോലൊരു ബുദ്ധിജീവിലൈനാണല്ലോ (വിശാലന് മനുഷ്യനെ പേടിപ്പിച്ചിട്ടിരിക്കുകയാ മീശയൊക്കെ പിരിച്ച്) കുറുമാനെ അതോ L.G യെപ്പോലെ പറ്റിക്കാന്‍ നോക്കുകയാണൊ?Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-26491564.post-1150121506210624072006-06-12T18:11:00.000+04:002006-06-12T18:11:00.000+04:00അയ്യൊ!സത്യമായിട്ടും എനിക്കങ്ങിനെ തോന്നി. ഞാന്‍ ഊതി...അയ്യൊ!സത്യമായിട്ടും എനിക്കങ്ങിനെ തോന്നി. ഞാന്‍ ഊതിയതല്ല. ഊതുവാണെങ്കില് ഞാന്‍ പറഞ്ഞിട്ടെ ഊതൂ.. പിന്നെ ഒരു smiley-യും ഇടും ഉറപ്പായിട്ടു..അല്ലാണ്ട് ചുമ്മ ഊതാന്‍ ഒന്നും എനിക്കു ഇപ്പോഴും ധൈര്യം പൊരാ..

സത്യമായിട്ട് എനിക്കു അങ്ങിനെ തോന്നി.ഒഹ്! ഇനി ഞാന്‍ ഇതു നല്ലോണം ഉറപ്പിച്ചു പറയാന്‍ വേണ്ടിയാണല്ലെ? അമ്പടാ!! :)Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1150121245075135072006-06-12T18:07:00.000+04:002006-06-12T18:07:00.000+04:00LG യെ - കിട്ടിയ താപ്പിനെന്നെ ഊതില്ലെ? ഞാന്‍ ഒരു പ...LG യെ - കിട്ടിയ താപ്പിനെന്നെ ഊതില്ലെ? ഞാന്‍ ഒരു പാവം .....ജസ്റ്റ് റിമമ്പര്‍ ദാറ്റ്. അതെന്റെ ഫോട്ടോ തന്നെയാ. കടമെടുത്തതൊന്നും അല്ല എല്ജികുട്ടിയേ.

യാത്രികനേ - താങ്ക്സ്....ഞാന്‍ ദില്ലിക്ക് പോവാനൊന്നും കാത്തു നില്‍ക്കണ്ട....വേഗം പൊക്കോളു. പിന്നെ മെയില്‍ സെറ്റിങ് ഒന്നു ചെക്ക് ചെയ്യൂ....പിന്മൊഴിയിലേക്കുള്ള മെയില്‍ ബൌണ്‍സ് ചെയുന്നില്ലേന്നൊരു സംശയം.

മഴനൂലുകളേ - എന്റെ ബ്ലോഗില്‍ കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1150118525892286462006-06-12T17:22:00.000+04:002006-06-12T17:22:00.000+04:00നല്ല ഒന്നാന്തരമായി രസിച്ച് വായിച്ച് വന്നതാ. അപ്പ...നല്ല ഒന്നാന്തരമായി രസിച്ച് വായിച്ച് വന്നതാ. അപ്പൊഴാ അവസാന പോസ്റ്റെന്നൊക്കെ വെള്ളിടി കണ്ടത്. ഞെട്ടിച്ചു.വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-26491564.post-1150116316866663512006-06-12T16:45:00.000+04:002006-06-12T16:45:00.000+04:00കുറൂ ജീ..(ഫോട്ടം ഇപ്ലാ കണ്ടേ...) :-)ഈ പോസ്റ്റ് ഞാന...കുറൂ ജീ..(ഫോട്ടം ഇപ്ലാ കണ്ടേ...) :-)

ഈ പോസ്റ്റ് ഞാന്‍ വളരെ നേര്ത്തെ വായിച്ചെങ്കിലും പല കാരണങ്ങളാല്‍ ബിസി ആയതിനാല്‍ കമന്റിംഗ് നടന്നില്ല.
ബൂലോഗത്ത് നിന്ന് കുറുജി വിടവാങ്ങുന്നു എന്ന് വായിച്ചപ്പോള്‍ പേര്‍സണല്‍ ആയിട്ട് ഒരു മെയിലിട്ട് അരുത് എന്ന് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.
ഏതായാലും വീക്കെണ്ട് കഴിഞ്ഞെത്ത്യപ്പോളേക്കും എല്ലാം ശരിയായി കുറുജി ഇവിടെത്തന്നെ കാണും അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-26491564.post-1150115090287455622006-06-12T16:24:00.000+04:002006-06-12T16:24:00.000+04:00ആദ്യം നിര്ത്തുന്നുവെന്നറിഞ്ഞപ്പോള് വിഷമം തോന്നിയ...ആദ്യം നിര്ത്തുന്നുവെന്നറിഞ്ഞപ്പോള് വിഷമം തോന്നിയെങ്കിലും അതു വെറുമൊരു പല്ലുവേദന കാരണമാണെന്നറിഞ്ഞതിനാല് സമാധാനമായി.ഇത്രയും ചുരുങ്ങിയ നാളുകൊണ്ട് ഞങ്ങളുടെയെല്ലാം പ്രിയങ്കരനായി മാറിയ കുറുമാന്, ഇത്തരത്തില്‍ കടും കൈയൊന്നും ചെയ്യാതെ ഡല്‍ഹി വെക്കേഷനെക്കുറിച്ചുള്ള അടുത്ത ബ്ലോഗെഴുതൂ.പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-26491564.post-1150112862169352002006-06-12T15:47:00.000+04:002006-06-12T15:47:00.000+04:00കുറുമാന്,ആദ്യമാണിവിടെ. പക്ഷേ, രസകരമായൊരു വായനയ്ക്...കുറുമാന്,

ആദ്യമാണിവിടെ.
പക്ഷേ, രസകരമായൊരു വായനയ്ക്കു ശേഷം കണ്ടത്, ഇതെല്ലം പൂട്ടിക്കെട്ടാന്‍ പോണൂന്നാ.
പിന്നെ തുടര്‍ന്നു വായിച്ചപ്പോള്‍ മനസ്സിലായി, അതൊരു ദുര്‍ബ്ബല നിമിഷത്തില്‍ ചെയ്തുപോയ കൈയ്യബദ്ധമാണെന്ന്... :)

തുടരൂ, യാത്രകളും ഡല്‍ഹി ജീവിതവും ഒക്കെയാണ് എന്റെ nostalgia-കള്‍...മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-26491564.post-1150090697279860682006-06-12T09:38:00.000+04:002006-06-12T09:38:00.000+04:00കുറുമാനേ..മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലൊ...പണിക്ക...കുറുമാനേ..

മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലൊ...
പണിക്കനു കിട്ടിയ വെട്ടുകളിലുടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ ആണ് ഒരു മാന്‍ അവിടേം കെടക്കുണു..
ന്നാ ഒന്നു നോക്കി കളയാം ന്നു കരുതി ആണ് മാങ്കൂട്ടില്‍ വന്നേ..അപ്പോ കാണുന്നതോ...
ഇതെന്റെ അവസാന കൃതി ആയിരിക്കും ന്നു.. ന്നാലും വായിച്ചു..അതു കഴിഞ്ഞു ഒന്നു കമന്റ് അടിക്കാം ന്നു കരുതി നോക്ക്യപ്പോ സമാധാനായി...
ഒന്നും അവസാനിക്കുന്നില്ല..Yaathrikanhttps://www.blogger.com/profile/03502736530139456058noreply@blogger.comtag:blogger.com,1999:blog-26491564.post-1150072792795500222006-06-12T04:39:00.000+04:002006-06-12T04:39:00.000+04:00കുറുമാന് ചേട്ടാ,ഇതാരു? സുരേഷ് ഗോപി പോലെ ഇരിക്കുന...കുറുമാന് ചേട്ടാ,

ഇതാരു? സുരേഷ് ഗോപി പോലെ ഇരിക്കുന്നു ഫോട്ടൊം കണ്ടിട്ടു. ഇനി ഞാന്‍ കാണിച്ച പോലെ സൂത്രം വല്ലോ ആണോ? ശരിക്കും സുരേഷ് ഗോപി പോലെ....Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1150028313403299032006-06-11T16:18:00.000+04:002006-06-11T16:18:00.000+04:00മുല്ലപ്പുവേ - നന്ദി.....ഇല്ലാ പോകുന്നില്ല. കുറുമി...മുല്ലപ്പുവേ - നന്ദി.....ഇല്ലാ പോകുന്നില്ല. കുറുമിക്ക് ബ്ലോഗു വായനയില്ല. ചിലപ്പോള്‍, ഞാന്‍ നിര്‍ബന്ധിച്ചു വായിച്ചു കേള്‍പ്പിക്കും. മലയാളം ഒരു പാരഗ്രാഫ് വായിക്കാന്‍ ഒരു ദിവസം വേണം. പുള്ളിക്കാരി കോയമ്പത്തൂരില്‍ ജനിച്ചു വളര്‍ന്നതുകാരണം, തമിഴ് താന്‍ അവള്‍ക്ക് പുടിച്ച ഭാഷൈ.

ഇബ്രുവേ - നന്ദി....വേക്കേഷന്റെ തുടക്കം ഉഗ്രനായി. ജീവിതത്തിന് ഒരു കാഠിന്യം പോര എന്ന് കരുതി ചെന്നൈയിലേക്ക് വണ്ടി കയറിയ കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1149768774631748912006-06-08T16:12:00.000+04:002006-06-08T16:12:00.000+04:00തകര്‍പ്പന്‍ വിവരണം...ബാക്കികൂടി പോരട്ടെ..തകര്‍പ്പന്‍ വിവരണം...ബാക്കികൂടി പോരട്ടെ..ആനക്കൂടന്‍https://www.blogger.com/profile/15303810200942454191noreply@blogger.comtag:blogger.com,1999:blog-26491564.post-1149757767461297262006-06-08T13:09:00.000+04:002006-06-08T13:09:00.000+04:00കലക്കി കുറുമാ,എന്നാ ബാക്കി പോരട്ടെ!കലക്കി കുറുമാ,
എന്നാ ബാക്കി പോരട്ടെ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-26491564.post-1149755524360213602006-06-08T12:32:00.000+04:002006-06-08T12:32:00.000+04:00കുറൂ,,,,,അവസാനത്തെ പോസ്റ്റ് എന്ന് കണ്ടതും ഞാന്‍ ഞ...കുറൂ,,,,,
അവസാനത്തെ പോസ്റ്റ് എന്ന് കണ്ടതും ഞാന്‍ ഞെട്ടിപ്പോയി. നേരെ അജ്മാനില്‍ പോയി. ഒരു പെട്ടി 1664. കൊര്‍ച്ച് ബീഫും, ഓം ലെറ്റും പോസ്റ്റിംഗിലെ പോലെ അന്തരീക്ഷം ഉണ്ടാക്കി. ലൈറ്റ് കെടുത്തി. ഒരു മെഴുകുതിരി കത്തിച്ച് ബാര്‍ പ്രതീതിയാക്കി. ആദി, മദ്യ, അന്ത്യ കുറുമന്മാര്ക്ക് നിവേദിച്ച് കഴിച്ചു........
ഇന്ന് കണ്ടു അവസാനത്തെ പോസ്റ്റ് അല്ല എന്ന്. വ്യാഴം....പുറത്ത് ചൂട്....കുറു പോകുന്നില്ല.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-26491564.post-1149754684546644972006-06-08T12:18:00.000+04:002006-06-08T12:18:00.000+04:00qnകുറുമാനേ..വേക്കേഷന്റെ തുടക്കം ഉഗ്രനായി. ജീവിതത്ത...qnകുറുമാനേ..
വേക്കേഷന്റെ തുടക്കം ഉഗ്രനായി. ജീവിതത്തിന് ഒരു കാഠിന്യം പോര എന്ന് കരുതി ചെന്നൈയിലേക്ക് വണ്ടി കയറിയ എന്റെ അനുഭവം ഓര്‍ത്തുപോയി. മനോഹരം.തുടര്‍ന്നും എഴുതൂ..എല്ലാ ആശംസകളും നേരുന്നു.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-26491564.post-1149752537797362082006-06-08T11:42:00.000+04:002006-06-08T11:42:00.000+04:00നന്നായി എഴിതിയിരിക്കുന്നു.. കുറുമന്.. കുറുമി.. കൊ...നന്നായി എഴിതിയിരിക്കുന്നു.. കുറുമന്.. കുറുമി.. കൊള്ളാം..

കുറുമി ഇതൊന്നും വായിക്കാറില്ലേ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-26491564.post-1149752254020895232006-06-08T11:37:00.000+04:002006-06-08T11:37:00.000+04:00എ.. പൊകുന്നോ.. അതെങ്ങനെ ശരിയാകും.. ഏയ്.. അതൊന്നും...എ.. പൊകുന്നോ.. അതെങ്ങനെ ശരിയാകും.. ഏയ്.. അതൊന്നും ശരിയാകില്ല....

ആ.. പോകുന്നില്ലേ.. അപ്പൊള്‍ ഒകേ..മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-26491564.post-1149750197180552802006-06-08T11:03:00.000+04:002006-06-08T11:03:00.000+04:00പെരിങ്ങോടന് പറഞ്ഞതു പോലെ പല്ലു പറിച്ചെടുത്തതിന്റെ...പെരിങ്ങോടന് പറഞ്ഞതു പോലെ പല്ലു പറിച്ചെടുത്തതിന്റെ വേദന സഹിക്കാന്‍ പറ്റാതായ ഒരു ശപിക്കപെട്ട നിമിഷത്തില്‍, ഓഫീസില്‍ രണ്ടു ദിവസമായി പോയിട്ടില്ലാ, പണിയത്രയും പെന്റിങ്ങ്,ഇന്‍ബോക്സില്‍ അഞൂറിലധികം മെയിലുകളുണ്ട് എന്നു സഹപ്രവര്ത്തകന് ഫോണ്‍ ചെയ്തു പറഞ്ഞു. ആകെ മൊത്തം പ്രശ്നം എന്നു തോന്നിയ നേരത്ത് ഞാന്‍ പറഞ്ഞു, അല്ല എഴുതി “ഒരു പക്ഷെ ഇതെന്റെ അവസാന പോസറ്റായിരിക്കാം“.

ഇല്ല സുഹൃത്തുക്കളെ, നിങ്ങളെ കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1149748789648564312006-06-08T10:39:00.000+04:002006-06-08T10:39:00.000+04:00കുറുമാന്റെ പല്ലുവേദനയും ഞാനും.23 വയസ്സുള്ളപ്പോള്‍ ...കുറുമാന്റെ പല്ലുവേദനയും ഞാനും.

23 വയസ്സുള്ളപ്പോള്‍ നിരന്തര പുകവലിയും ജാഫ്റാണം പുകയില മുറുക്കും എന്റെ ഒരു പല്ലില്‍ സുഷിരമുണ്ടാക്കുകയും, മറ്റു പല്ലുകളെ സ്റ്റയിന് അടിച്ചു ഭംഗിയാക്കുകയും ഉറപ്പിക്കുകയും ചെയ്തു.

സുഷിരമുള്ള പല്ലെടുക്കാന്‍ വെല്ലൂറ് റിട്ടയേറ്ഡ് ഡോക്ടറായ പ്റയിസിനെ സമീപിച്ചു.
കാലം 23 വറ്ഷങ്ങള്ക്കു പുറകില്‍, സ്ഥലം .... .
70 കാരനായ ഡോക്ടറ് Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1149746213756044442006-06-08T09:56:00.000+04:002006-06-08T09:56:00.000+04:00"ആദ്യമായ് എന്റെ ചെക്കന്, ഒരുമാസത്തേക്ക് വിട്ടുന..."ആദ്യമായ് എന്റെ ചെക്കന്, ഒരുമാസത്തേക്ക് വിട്ടുനില്‍ക്കാന്‍ പോണൂ..."
അപ്പോള്‍ വെക്കേഷന് കഴിയുമ്പോള്‍ പ്രത്യക്ഷപ്പെടുമല്ലൊ ?
കുറുമാന് പകരം കുറുമാന് മാത്രം!സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.com