tag:blogger.com,1999:blog-26491564.post115343213592201715..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: അയ്യര്‍ ദ ചീപ് - ഭാഗം 2Unknownnoreply@blogger.comBlogger33125tag:blogger.com,1999:blog-26491564.post-72907702578467297382016-10-15T12:19:18.316+04:002016-10-15T12:19:18.316+04:00എന്നിട്ടെന്തായി????പണിപോയോ????എന്നിട്ടെന്തായി????പണിപോയോ????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-26491564.post-23674382826341495152007-04-21T22:55:00.000+04:002007-04-21T22:55:00.000+04:00ഹി ഹി ഹി കുറുമാന് ചേട്ടാ, അയ്യര്‍ ഏറിയാല്‍ 66 അതി ...ഹി ഹി ഹി കുറുമാന് ചേട്ടാ, അയ്യര്‍ ഏറിയാല്‍ 66 അതി ഒരു നയാ ഫില്‍സ് പോലും കൂടുതല്‍ തരില്ലെന്ന് എനിക്കപ്പളേ തോന്നി. അയാളേ ഷേക് സൈയദ് റോഡിന്റെ കരയില്‍ തന്നെ അല്ലേ വിട്ടത്, ഇന്റര്‍ചേഞ്ച് 4നും 5നും ഇടയില്‍ തന്നെ ഇടയില്‍ തന്നെയാവട്ടെ എന്ന് പ്രാത്തിക്കുന്നു.
അയാളോട് ‘മിനിമം’ അത്രേങ്കിലും ചെയ്യണം. സമയത്തിന്റെ വിലയും, ടാക്സിക്കൂലിയും രണ്ടും മനസ്സിലാക്കട്ടെ.വിപിന്‍https://www.blogger.com/profile/18243566368230292127noreply@blogger.comtag:blogger.com,1999:blog-26491564.post-1153663653042744642006-07-23T18:07:00.000+04:002006-07-23T18:07:00.000+04:00കുറുമാന് ഇനി എനിക്കു കഥയൊന്നും പറഞ്ഞു തരില്ലെന്നു...കുറുമാന് ഇനി എനിക്കു കഥയൊന്നും പറഞ്ഞു തരില്ലെന്നു ഭീഷണി. മൂപ്പര് ബൂലോഗത്തില്‍ റിലീസ് ചെയ്യുന്ന കഥകളെല്ലാം അതിനു മുമ്പെപ്പോഴെങ്കിലും എനിക്കു പറഞ്ഞുതന്നതായിരിക്കും. ആ സൌകര്യം മുതലെടുത്തു ഞാന്‍ കമന്റൊന്നും ഇടുന്നില്ലെന്നാ ഭീഷണിക്കുള്ള ന്യായം. ഒരു കമന്റ് പോയാലും കഥ മുഖദാവില്‍ കേള്‍ക്കുന്നതാ രസം, ഇതാ കമന്റ് :)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-26491564.post-1153662945639292662006-07-23T17:55:00.000+04:002006-07-23T17:55:00.000+04:00Ha ha ha ha haPart 3 EVIDE?.........Ha ha ha ha ha
Part 3 EVIDE?.........പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-26491564.post-1153660786602639722006-07-23T17:19:00.000+04:002006-07-23T17:19:00.000+04:00സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്നു ചോദിക്കാന്‍ തോനുന്...സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്നു ചോദിക്കാന്‍ തോനുന്നു...Khadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-26491564.post-1153658864768968582006-07-23T16:47:00.000+04:002006-07-23T16:47:00.000+04:00അയ്യരെ എതാണ്ട് പൂര്‍ണ്ണമായും വിഷ്വലൈസ് ചെയ്യാന്‍ പ...അയ്യരെ എതാണ്ട് പൂര്‍ണ്ണമായും വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ പരിസരം മറന്ന് പൊട്ടിച്ചിരിച്ചെങ്കിലും മുഴുവനായും തൃപ്തനല്ല. ചിരിയുടെ ഇടവേളകളുടെ ദൈര്‍ഘ്യം കൂടുതല്‍. ഒരു ചിരിയില്‍ നിന്നും അടുത്ത ചിരിയിലേക്കെത്താന്‍ കുറച്ചധികം യാത്രചെയ്യേണ്ടി വരുന്നത് വായനയ്ക്കിടയില്‍ കുറച്ച് മടുപ്പുണ്ടാക്കുന്നു.

ഇതെല്ലാം കുറുമാന്റെ പ്രശ്നം തന്നെയാണ്. ഇതിനു മുമ്പുള്ള പോസ്റ്റുകളിലെന്തിനാരാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-26491564.post-1153644626632092852006-07-23T12:50:00.000+04:002006-07-23T12:50:00.000+04:00കുറുജീ .വായിക്കാന്‍ വൈകിപ്പോയി.വളരെ രസകരമായിരിക്കു...കുറുജീ .
വായിക്കാന്‍ വൈകിപ്പോയി.
വളരെ രസകരമായിരിക്കുന്നു..രണ്ടാം ഭാഗം .ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-26491564.post-1153643257691208362006-07-23T12:27:00.000+04:002006-07-23T12:27:00.000+04:00അയ്യരെ വായിച്ച് അയ്യരുടേ പിശുക്കില്‍ പങ്കുചേര്‍ന്ന...അയ്യരെ വായിച്ച് അയ്യരുടേ പിശുക്കില്‍ പങ്കുചേര്‍ന്ന്, ബ്രെഡും ദാലും കഴിച്ച് കമന്റിട്ട എല്ലാ സുഹൃത്തുക്കള്‍ക്കും, നന്ദി.

ആദിത്യന് : നന്ദി. എന്റെ ഓഫീസില്‍ ഒന്നും വര്‍ക്ക് ചെയ്യേണ്ടി വരാഞ്ഞത് മുജ്ജന്മ സുകൃത മായി കരുതുന്നു. എന്താ മാഷെ? കയ്യിലിരുപ്പ് അയ്യരുടേതാണോ?

ഉമേഷ്ജീ : നന്ദി. അതുശരി, കുറുമി പറഞ്ഞത് എളുപ്പം മനസ്സിലായല്ലെ.. ന്ഹാ, സിന്ദുചേച്ചിയും ,കുറുമിയും ഒരേ കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1153642454999896912006-07-23T12:14:00.000+04:002006-07-23T12:14:00.000+04:00ഗംഭീരമായി. കുറുമാനെ. ഇഷ്ടപ്പെട്ടു.ഗംഭീരമായി. കുറുമാനെ. ഇഷ്ടപ്പെട്ടു.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-26491564.post-1153633432012119062006-07-23T09:43:00.000+04:002006-07-23T09:43:00.000+04:00വേറെ നിവൃത്തിയില്ലാത്തതിനാല്‍ ഞാനടക്കം എല്ലാവരും ക...വേറെ നിവൃത്തിയില്ലാത്തതിനാല്‍ ഞാനടക്കം എല്ലാവരും കടലാസ്സു പ്ലേറ്റ് മുന്‍പിലേക്ക് നീട്ടി. റബ്ബര്‍ പാല് കുടിച്ചതുപോലെ, അയ്യര്‍ ഓടി ചാടി  എല്ലാവരുടേയും പ്ലേറ്റില്‍ ഈരണ്ടു പീസ് ബ്രെഡ് വിളമ്പിയതിന്നൊപ്പം, കയ്യിലെ അലുമിനിയ പാത്രത്തില്‍ നിന്നും ഉണങ്ങി വരണ്ട ദാല്‍ (പരിപ്പു വേവിച്ചത്) വിളമ്പി.

കുറുമന്‍ജീ അയ്യരുടെപ്രേതത്തെ ഞാന്‍ കണ്ടിട്ടുണ്ട്. മറ്റൊരുപേരില്‍.മറ്റൊരു സ്ഥലത്ത്.

Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-26491564.post-1153605731173430082006-07-23T02:02:00.000+04:002006-07-23T02:02:00.000+04:00കുറുമാനേ,ആഹ് ഹ ഹാ ഹാ.. :^) ഇത്തരം കക്ഷികളെ എനിക്കു...കുറുമാനേ,

ആഹ് ഹ ഹാ ഹാ.. :^)

ഇത്തരം കക്ഷികളെ എനിക്കുമറിയാമല്ലോ എന്നായിരുന്നൂ ചിന്തിച്ചത്.

എവിടെ ആയാലെന്താ, അരിപ്പന്മാര്, അരിപ്പന്മാര് തന്നെ..

ഗംഭീരം തന്നേ... :)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-26491564.post-1153579850921028292006-07-22T18:50:00.000+04:002006-07-22T18:50:00.000+04:00മോക്ഷം ഗ്യാരണ്ടി ചെയ്യുന്ന പുസ്തകങ്ങള്‍!ഹ ഹ! ചിരിച...മോക്ഷം ഗ്യാരണ്ടി ചെയ്യുന്ന പുസ്തകങ്ങള്‍!

ഹ ഹ! ചിരിച്ച് മറിഞ്ഞു കുറുമാന്‍സ്. ദിവാസ്വപ്നം ചേട്ടന് പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-26491564.post-1153557868407064982006-07-22T12:44:00.000+04:002006-07-22T12:44:00.000+04:00കൊള്ളാം. ഗംഭീരം. ക്ലൈമാക്സ് എല്ലാ പ്രാവശ്യത്തെതും ...കൊള്ളാം. ഗംഭീരം. ക്ലൈമാക്സ് എല്ലാ പ്രാവശ്യത്തെതും പൊലേ പെട്ടെന്നു അവസാനിപ്പിച്ചു.sreeshanthanhttps://www.blogger.com/profile/08161654832048217459noreply@blogger.comtag:blogger.com,1999:blog-26491564.post-1153557628877550712006-07-22T12:40:00.000+04:002006-07-22T12:40:00.000+04:00കുറുസ്വാമീ,ഗംഭീരം!ഈ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്...കുറുസ്വാമീ,ഗംഭീരം!
ഈ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്നറിയാം. അതുകൊണ്ട് ബാക്കി പോരട്ടേ!

ആ കുട്ടിസ്രാങ്കിന്റെ ശിഷ്യത്വമൊക്കെ സ്വീകരിച്ച്, ആ 70 എം.എം കഷണ്ടിതലയില്‍ അയ്യര്‍ സ്റ്റൈലില്‍ മൊത്തമായും ചന്ദനം പൂശി ഒരു കുട്ടിതോര്ത്തൊക്കെ ഉടുത്ത് രാഗേഷേട്ടന് പറഞ്ഞ പോലെ ശരീരത്തില്‍ അവിടിവിടെ അണ്ണാന്റെ വരപോലെ ഭസ്മമൊക്കെ തേച്ച് ഭയഭക്തി ബഹുമാനത്തോടെ പരമഭക്തശിരോമണിയായി നില്ക്കുന്ന Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-26491564.post-1153543217125763832006-07-22T08:40:00.000+04:002006-07-22T08:40:00.000+04:00കുറുജി: ഉഗ്രന്‍ ! നക്കിപ്പട്ടരെ അസ്സലായി പോര്‍ട്രേ...കുറുജി: ഉഗ്രന്‍ ! നക്കിപ്പട്ടരെ അസ്സലായി പോര്‍ട്രേറ്റ് ചെയ്തു ! വിവരങ്ങളും സൂപ്പര്‍. പറ്റുമ്പുറത്തെഴുതിയതാണെന്നേ തോന്നില്ല.. ;)

അല്ല, ചെറിയൊരു സംശയം: പട്ടരു 66 ദിര്‍ഹം തന്നു! കുറുജി എത്രയാ പ്രതീക്ഷിച്ചിരുന്നത് മന്ത്ലി അലവന്‍സ് ? ഒരു 1000 ദിര്‍ഹം ? ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-26491564.post-1153538773927460792006-07-22T07:26:00.000+04:002006-07-22T07:26:00.000+04:00"സൌന്ദര്യോം ആകാരഭംഗീം കൂടി അതു പോലെ തന്നെ ആണേ ബീക്..."സൌന്ദര്യോം ആകാരഭംഗീം കൂടി അതു പോലെ തന്നെ ആണേ ബീക്കുനു നല്ല മാച്ചായി..."

ഈശ്വരാ.. അപ്പൊ ആദി എന്നെ എവിടെയൊ വെച്ച് കണ്ടിട്ടുണ്ട്...!!-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-26491564.post-1153534191532141442006-07-22T06:09:00.000+04:002006-07-22T06:09:00.000+04:00കലക്കി കുറുമാനേ...ചിരിച്ച് ചിരിച്ച്...! കിന്റിലായ...കലക്കി കുറുമാനേ...ചിരിച്ച് ചിരിച്ച്...! കിന്റിലായതോണ്ടാണോ അവസാനിപ്പിച്ചത്? ഇനിയും തുടരണ്ടേ ?തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-26491564.post-1153507647017256982006-07-21T22:47:00.000+04:002006-07-21T22:47:00.000+04:00ഇയാള്‍ എങ്ങിനെ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി? അല്ലെങ്...ഇയാള്‍ എങ്ങിനെ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി? അല്ലെങ്കില്‍ എന്തിനായി? ആര്ക്കുവേണ്ടിയായി
ദേ ആ ചോദ്യം എന്നിലും നിരന്തരം അല തല്ലുന്നുഷാജുദീന്https://www.blogger.com/profile/08657928142483118706noreply@blogger.comtag:blogger.com,1999:blog-26491564.post-1153500625969343752006-07-21T20:50:00.000+04:002006-07-21T20:50:00.000+04:00കുറുജീ,താങ്കളുടെ എഴുത്തിന്റെ ഒരു പ്രത്യേകത ഞാന്‍ ക...കുറുജീ,
താങ്കളുടെ എഴുത്തിന്റെ ഒരു പ്രത്യേകത ഞാന്‍ കണ്ടുപിടിച്ചു. അത് ലോങ്ങ് വാചകങ്ങളാണ്.

ഗംഭീരമായിരിക്കുന്നു. പറഞ്ഞപോലെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിന് മുമ്പ് അവസാനിപ്പിച്ച പോലെ തോന്നുന്നു.

അയ്യര്‍ കമ്പനിയില്‍ നിന്ന് പോയത് വരെ എഴുതൂ..... ഒരു ഭാഗത്തിനുകൂടി സ്കോപ്പുണ്ടല്ലോ?K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-26491564.post-1153495822297982202006-07-21T19:30:00.000+04:002006-07-21T19:30:00.000+04:00സൌന്ദര്യോം ആകാരഭംഗീം കൂടി അതു പോലെ തന്നെ ആണേ ബീക്ക...സൌന്ദര്യോം ആകാരഭംഗീം കൂടി അതു പോലെ തന്നെ ആണേ ബീക്കുനു നല്ല മാച്ചായി...

(ഞാന്‍ ഇപ്പ ഓടുന്ന ഓട്ടം ഒളിമ്പിക്സിനോടിയിരുന്നെങ്കില്...)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-26491564.post-1153495583192701192006-07-21T19:26:00.000+04:002006-07-21T19:26:00.000+04:00ഹി ഹി ഹിഇനി നമ്മടെ ഹരിഹരന് പിള്ള തന്നെയാണൊ കുറുമാ...ഹി ഹി ഹി

ഇനി നമ്മടെ ഹരിഹരന് പിള്ള തന്നെയാണൊ കുറുമാന്റെ അയ്യര്‍? പൂജ സെയിം, പിശുക്ക് സെയിം. ഉപദേശത്തിനു പകരം പൊങ്ങച്ചം ആണെന്നു മാത്രം..-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-26491564.post-1153494213251048902006-07-21T19:03:00.000+04:002006-07-21T19:03:00.000+04:00കമന്റ് രണ്ടാം ഭാഗം- മോക്ഷം ഗ്വെരണ്ടി നല്കുന്ന പു...കമന്റ് രണ്ടാം ഭാഗം-
മോക്ഷം ഗ്വെരണ്ടി നല്കുന്ന പുസ്തകങ്ങളാണിതിലെ മാസ്റ്റര്‍ പീസ്.
ഈ അയ്യര്‍ എനിക്കറിയാവുന്ന ഒരു പാടു ഫിനാന്‍സ് അയ്യര്‍-(അല്ലെങ്കില്‍ വേണ്ട ജാതിപ്പേര് പറയുന്നില്ല) പരിഛ്ചേദമാണ്. ബ്രെഡ് കഴിച്ചാല്‍ പോര എപ്പടി നല്ല ടേസ്റ്റാ എന്ന നീട്ടിയുള്ള ചോദ്യവും കൂടി അനുഭവിച്ചിട്ടുണ്ട്.
ദൈവത്തെ ആ സമയത്ത് ശരിക്കും വിളിച്ചിടുള്ളതുകൊണ്ട് ഭജനകള്‍ ശാന്തിപൂര്ണമായി ഇരുന്നിരുന്നു.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-26491564.post-1153493364751198222006-07-21T18:49:00.000+04:002006-07-21T18:49:00.000+04:00കുറുമോ,, എന്താ ഈ പറയുക..കിടിലം! ബിന്ദൂട്ടി പറഞ്ഞ സ...കുറുമോ,, എന്താ ഈ പറയുക..കിടിലം! ബിന്ദൂട്ടി പറഞ്ഞ സംശയം എനിക്കും തോന്നി.(“ഫിറ്റുമ്പുറത്ത് എഴുതിയതു കൊണ്ടാണോ..”)!!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-26491564.post-1153489615447688012006-07-21T17:46:00.000+04:002006-07-21T17:46:00.000+04:00“അയ്യര്‍ ഓടിയാല്‍, മോഡേണ്‍ ബ്രെഡ് വരെ“ അത് കലക്കി....“അയ്യര്‍ ഓടിയാല്‍, മോഡേണ്‍ ബ്രെഡ് വരെ“ അത് കലക്കി.

സംഭവം നന്നായിട്ടുണ്ട്, കുറുമാനേ. എനിക്കിഷ്ടപ്പെട്ടു.

എന്റെ കോളേജില്‍ പഠിപ്പിച്ചിരുന്ന ഒരു - താല്‍കാലികന്‍ അഥവാ മണിക്കൂര്‍ വേജസ് - അദ്ധ്യാപകന് ഇതു മാതിരി എന്നെക്കൊണ്ട് സമുറായി ഓടിപ്പിക്കുമായിരുന്നു.

ചുള്ളന് രാവിലെ പതിനൊന്ന് മണിക്ക് ഒരു പ്രൈവറ്റ് സ്കൂളില്‍ രണ്ട് മണിക്കൂര്‍ ക്ലാസ്സ് എടുക്കാന്‍ ഉണ്ട്. മണിക്കൂറിന് നാല്പതു ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-26491564.post-1153483664064645092006-07-21T16:07:00.000+04:002006-07-21T16:07:00.000+04:00വളരെ നന്നായിട്ടുണ്ട്... ഞാനായിരുന്നെങ്കില്‍ വണ്ടി...വളരെ നന്നായിട്ടുണ്ട്...

ഞാനായിരുന്നെങ്കില്‍ വണ്ടിയില്‍ നിന്ന് ചവിട്ടി ഇറക്കിയേനെ.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com