tag:blogger.com,1999:blog-26491564.post115459542776280061..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: ഒരു വെക്കേഷന്റെ ഒടുക്കംUnknownnoreply@blogger.comBlogger41125tag:blogger.com,1999:blog-26491564.post-74476103604610328002016-10-16T11:50:57.448+04:002016-10-16T11:50:57.448+04:00ഹാ ഹാ ഹാ.അടിപൊളി.രസിച്ചു.ഹാ ഹാ ഹാ.അടിപൊളി.രസിച്ചു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-26491564.post-76277298953567308702011-10-05T17:25:36.629+04:002011-10-05T17:25:36.629+04:00ഈ പോസ്റ്റ് തകര്‍ത്തു.. മാതൃ ഭാഷ മാത്രം കൊണ്ട് അന്...ഈ പോസ്റ്റ് തകര്‍ത്തു.. മാതൃ ഭാഷ മാത്രം കൊണ്ട് അന്യ നാടിലെത്തിയ അനുഭവങ്ങള്‍ നന്നായി വിവരിച്ചു. ബുസിലെയും ധഭയിലെയും അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. കഴിക്കനിരുന്നാല് എന്ത് വേണമെന്ന് പറയാന്‍ അറിയില്ല. എല്ലാം നല്ല colourful കറികള്‍.
ലോട്ടറി അടിപ്പിക്ക്കാത്ത ഭാഗ്യദേവത തകര്‍ത്തു ശരിക്കും.anishhttps://www.blogger.com/profile/15170291118249931740noreply@blogger.comtag:blogger.com,1999:blog-26491564.post-86693803863298584492011-10-05T17:18:19.589+04:002011-10-05T17:18:19.589+04:00ഞാന്‍ ഒരു പുതിയ വായനക്കാരനാണ്. ഞാനും തങ്ങലെപോലെ ഡല...ഞാന്‍ ഒരു പുതിയ വായനക്കാരനാണ്. ഞാനും തങ്ങലെപോലെ ഡല്‍ഹിയില്‍ ജീവിച്ചിട്ടുണ്ട്. ഇന്നും പഹാദ് ഗന്ജില് നിന്ന് നോഇട വരന് 355 തന്നെയാണ്.anishhttps://www.blogger.com/profile/15170291118249931740noreply@blogger.comtag:blogger.com,1999:blog-26491564.post-1157586490271888212006-09-07T03:48:00.000+04:002006-09-07T03:48:00.000+04:00എന്റെ ബ്ലോഗ്ഗില്‍ ഉടന്‍ വരുന്നൂ : ഗോപിയേട്ടന്റെ സെ...എന്റെ ബ്ലോഗ്ഗില്‍ ഉടന്‍ വരുന്നൂ :

ഗോപിയേട്ടന്റെ സെന്‍

;):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-26491564.post-1154955917655474842006-08-07T17:05:00.000+04:002006-08-07T17:05:00.000+04:00കരീം മാഷെ, നന്ദി......തീര്‍ച്ചയായും, കുറച്ച് സ്നാപ...കരീം മാഷെ, നന്ദി......തീര്‍ച്ചയായും, കുറച്ച് സ്നാപ്സെടുത്ത് ബ്ലോഗില്‍ ഇടുന്നതാണ്.

പിന്നെ, നാട്ടില്‍ നിന്നും, കുമാറും, തുളസിയും ഇടക്കിടെ പച്ചപ്പാര്‍ന്ന പാടങ്ങളും, നീല ജലാശയങ്ങളും ഇടുന്നതിന്റെ ഇടയില്‍ എന്റെ ക്യാമറ ഒപ്പിയെടുക്കുന്ന ഷാപ്പുകളുടെ പടവും ഇടാം ല്ലെകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1154950516057188872006-08-07T15:35:00.000+04:002006-08-07T15:35:00.000+04:00ശുഭ യാത്ര നെരുന്നു.നാട്ടില്‍ നിന്നു വരുമ്പോള്‍ കുറ...ശുഭ യാത്ര നെരുന്നു.
നാട്ടില്‍ നിന്നു വരുമ്പോള്‍ കുറച്ചു നല്ല സ്നാപ്പെതുത്തു ബ്ലോഗിലിടണെ!
നാടു വല്ലാതെ മിസ്സാകുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-26491564.post-1154947126320512252006-08-07T14:38:00.000+04:002006-08-07T14:38:00.000+04:00വെക്കേഷന്റെ തുടക്കം മുതല്‍ വെക്കേഷന്റെ ഒടുക്കം വരെ...വെക്കേഷന്റെ തുടക്കം മുതല്‍ വെക്കേഷന്റെ ഒടുക്കം വരെ എന്നെ അനുഗമിച്ച നല്ലവരായ വായനക്കാര്‍ക്കും, കമന്റിട്ടുത്സാഹിച്ചവര്ക്കും എന്റെ വിനീതമായ കൂപ്പുകൈ (:)

വെള്ളിയാഴ്ച നാട്ടിലേക്ക് പോകണം, അതിന്നു മുന്‍പ് ഒരു പോസ്റ്റെഴുതാനുള്ള സമയം കിട്ടുമോന്നുള്ള കാര്യം സംശയം.

നാട്ടിലേക്ക് പോകുന്നതിന്നുമുന്‍പായി, ഓഫീസിലുള്ള പെന്റിങ്ങ് വര്‍ക്കുകള്‍ ഒരു വഴിക്കാക്കി, ഹാന്‍ഡ് ഓവര്‍ ചെയ്യണം. കൂടാതെ ഓഫീസ്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1154932095702453062006-08-07T10:28:00.000+04:002006-08-07T10:28:00.000+04:00വെക്കേഷന്റെ തുടക്കം അവിടെ തന്നെ ഒടുങിയൊ എന്നു ആലൊ...വെക്കേഷന്റെ തുടക്കം അവിടെ തന്നെ ഒടുങിയൊ എന്നു ആലൊചിഛു വിഷമിഛിരിക്കുകയായിരുന്നു ഞാന്‍. എന്തായാലും എനിക്കു വളരെ ഇഷ്ട്മായി...
ക്ലൈമാക്സ് ഗംഭീരം,, അട്ടിറച്ചീ എങില്‍ ആട്ടിറച്ചി , അന്നു രാത്രി ഗോപിയേട്ടന്റെ കൂടേ സ്മാള്‍ അടിക്കുമ്പൊല് തൊട്ടു കൂട്ടാന്‍ കീട്ടിയില്ലെ?sreeshanthanhttps://www.blogger.com/profile/08161654832048217459noreply@blogger.comtag:blogger.com,1999:blog-26491564.post-1154789591304665102006-08-05T18:53:00.000+04:002006-08-05T18:53:00.000+04:00kalakki kurumonji...njan ivide adya...kalakki kurumonji...njan ivide adya...Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1154771087848352092006-08-05T13:44:00.000+04:002006-08-05T13:44:00.000+04:00കുറുമാന്റെ ജോവിയലായ പ്രകൃതം പോലേയല്ല ഓര്‍മകള്‍. അവ...കുറുമാന്റെ ജോവിയലായ പ്രകൃതം പോലേയല്ല ഓര്‍മകള്‍. അവ അടുക്കും ചിട്ടയുമായി ഹാര്‍ഡ് ഡിസ്കില്‍. ഒന്നു പോയന്റര്‍ ചലിക്കുമ്പോള്‍ ശരിയായ അഡ്രസ്സ് സ്പയ്സില്‍ പോയി അതു റിട്രീവ് ചെയ്യുന്നു. പെന്റിയം ബ്രയ്നിന്റെ പല കോണുകളില്‍ ചിതറി ഫ്രാഗ്മെന്റായിട്ടുള്ള ഓര്‍മകളെല്ലാം ബ്ലോഗെന്ന മോണിറ്ററില്‍ അടുക്കും ചിട്ടയുമായി സീക്വന്‍സില്‍ അവതരിക്കുന്നു. ടൂള്‍ ബാറില്‍ നിന്നും ഹാസ്യത്തിന്റെ അയ്കോണ്‍ എടുത്ത് സെലെക്റ്റ്അഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-26491564.post-1154759050758509322006-08-05T10:24:00.000+04:002006-08-05T10:24:00.000+04:00വണ്‍ റൊട്ടി പ്ലീസ്. ഹിന്ദി, ഇംഗ്ലീഷ് മിക്സ്. ഞാന്‍...വണ്‍ റൊട്ടി പ്ലീസ്. ഹിന്ദി, ഇംഗ്ലീഷ് മിക്സ്. ഞാന്‍ പറഞ്ഞത് കേട്ട് ഞാന്‍ തന്നെ ഞെട്ടി. ഭാഷാ പഠനം ഇത്രയെളുപ്പമോ?

ഈ ഭാഷപഠനം ഞാനും അനുഭവിച്ചിട്ടുണ്ട്. പിന്നെ ആദ്യ ഇന്റര്‍വ്യൂവും മറക്കാനാവാത്ത ദുസ്വപ്നം പോലെ ഇന്നും ...

കുറുജീ.. അസ്സലായി...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-26491564.post-1154755145496375352006-08-05T09:19:00.000+04:002006-08-05T09:19:00.000+04:00'ബ്യാച്ചിലേഴ്സായ സഹയാത്രികരില്‍ ഭൂരിഭാഗവും, റെയില്‍...'ബ്യാച്ചിലേഴ്സായ സഹയാത്രികരില്‍ ഭൂരിഭാഗവും, റെയില്‍ വേ, സ്റ്റീലിന്റെ ചതുരപ്ലേറ്റില്‍ സപ്ലൈ ചെയ്യുന്ന, താലി മീല്‍സ് വാങ്ങികഴിക്കുമ്പോള്‍, എനിക്കവരോട് കൊതിപൂണ്ട ആരാധന തോന്നി‘

‘ആ കൊതി അസ്ഥാനത്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ ദില്ലിയില്‍ നിന്നും നാട്ടിലേക്കുള്ള ആദ്യ യാത്രയില്‍ വാങ്ങിയ ആദ്യ താലി മീല്‍സ് കഴിക്കുന്നതു വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം'

പ്രിയ മഞ്ഞുമലേ..., Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-26491564.post-1154746477636178412006-08-05T06:54:00.000+04:002006-08-05T06:54:00.000+04:00അടിപൊളിയായിട്ടുണ്ട് കുറുമാനേ. ശരിക്കും കിടിലന്‍.എന...അടിപൊളിയായിട്ടുണ്ട് കുറുമാനേ. ശരിക്കും കിടിലന്‍.

എന്നെ പലതും ഓര്‍മ്മിപ്പിച്ചു. വിവരിക്കുന്നില്ല. മടുത്താണ് ഓഫീസില്‍ നിന്ന് വന്നത്. നല്ല ക്ഷീണം.

പക്ഷേ, ഒന്നു കൂടി പറയാതെ വയ്യ. ആദ്യത്തെ ജോലിയും മറ്റും വിവരിച്ചിരിക്കുന്നത് വളരെ ഒറിജിനലായി. ഇതേ അനുഭവം 99% ഡെല്‍ഹി മലയാളികള്‍ക്കും കാണും.

കുറുമാന്റെ ബ്ലോഗിന് ഡെല്‍ഹിയില്‍ നിന്ന് ധാരാളം വായനക്കാര്‍ (ഫാന്‍സ്) കാണുമല്ലോ. ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-26491564.post-1154709592932172042006-08-04T20:39:00.000+04:002006-08-04T20:39:00.000+04:00കുരുമാന്ജി.സംഗതി പതിവു പോലെ ജോര് ! തമാശയിലൂടെയാ...കുരുമാന്ജി.
സംഗതി പതിവു പോലെ ജോര് ! തമാശയിലൂടെയാണ് അവതരണമെങ്കിലും ദെല്‍ഹി പരിചയമുള്ളവര്‍ക്കു ഓര്‍മകളിലൂടെ സഞ്ചരിക്കാം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-26491564.post-1154706342726708912006-08-04T19:45:00.000+04:002006-08-04T19:45:00.000+04:00കുറൂ..ചിരിച്ച് മറിഞ്ഞു..!!‘മുജേ ചഡ്നാ ഹേ’ കുറുമാന്...കുറൂ..ചിരിച്ച് മറിഞ്ഞു..!!
‘മുജേ ചഡ്നാ ഹേ’ കുറുമാന് പണ്ടെവിടെയോ കമന്റിയത് വായിച്ച് ചിരിച്ച് ശ്വാസം കിട്ടാതായിരുന്നു! ഇന്നിതു full വായിച്ചിട്ടാദ്യേ!!!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-26491564.post-1154701423532154242006-08-04T18:23:00.000+04:002006-08-04T18:23:00.000+04:00ഇന്നു പോയി മട്ടണ്‍ ബിരിയാണി കഴിക്കണം...ഇന്നു പോയി മട്ടണ്‍ ബിരിയാണി കഴിക്കണം...Ajith Krishnanunnihttps://www.blogger.com/profile/17203772659406880655noreply@blogger.comtag:blogger.com,1999:blog-26491564.post-1154662772945979012006-08-04T07:39:00.000+04:002006-08-04T07:39:00.000+04:00വക്കാരീ കോമ്പ്ലിമെന്റ്സ് :)നമ്മക്ക് സെറ്റിലു ചെയ്യ...വക്കാരീ കോമ്പ്ലിമെന്റ്സ് :)

നമ്മക്ക് സെറ്റിലു ചെയ്യാന്ന് ;)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-26491564.post-1154662437998495222006-08-04T07:33:00.000+04:002006-08-04T07:33:00.000+04:00അപ്പഴേ, ആദിത്യാ, നമ്മള് ജീവിതത്തെ ആ ആംഗിളില്‍ നോക...അപ്പഴേ, ആദിത്യാ, നമ്മള് ജീവിതത്തെ ആ ആംഗിളില്‍ നോക്കിക്കാണണമെങ്കില്‍ എത്ര ഡിഗ്രി ചെരിയണം? എങ്ങോട്ടേയ്ക്കായിരിക്കും ആ ചെരിവ്?

..നിക്കും ഒന്ന് നോക്കണായിരുന്നു :)

തല്ലിയാ വിവരമറിയും.......myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-26491564.post-1154662089710319002006-08-04T07:28:00.000+04:002006-08-04T07:28:00.000+04:00കുറുമാനെ താങ്കളുടെ കഥകള്‍ പച്ചയായ ജീവിതമാണ്. പൊങ്ങ...കുറുമാനെ താങ്കളുടെ കഥകള്‍ പച്ചയായ ജീവിതമാണ്. പൊങ്ങച്ചവും ജാഡയും വലിയ വര്‍ത്തമാനവുമില്ല. ജീവിതത്തെ ഈ ഒരു ആംഗിളില്‍ നോക്കിക്കാണാന്‍ കഴിയുന്ന താങ്കള്‍ക്ക് ജീവിതത്തെ നോക്കി അനായാസം ചിരിയ്ക്കാന്‍ കഴിയും.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-26491564.post-1154645543106351502006-08-04T02:52:00.000+04:002006-08-04T02:52:00.000+04:00ഏത ഭാഷയും കൈകാര്യം ചെയ്യാന്‍ കുറമാന് ബുദ്ധിമുട്ടുണ...ഏത ഭാഷയും കൈകാര്യം ചെയ്യാന്‍ കുറമാന് ബുദ്ധിമുട്ടുണ്ടാവില്ല എന്നറിയാം. ഭാഷാവരം കിട്ടിയവനല്ലെ!

കുറുമാന് വീണ്ടും തകര്‍ത്തു.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-26491564.post-1154636768337584052006-08-04T00:26:00.000+04:002006-08-04T00:26:00.000+04:00കുറുമാന്റെ കഥകള്‍ എന്നുള്ളതു കുറുമാന്റെ കുസൃതികള്‍...കുറുമാന്റെ കഥകള്‍ എന്നുള്ളതു കുറുമാന്റെ കുസൃതികള്‍ എന്നാക്കിയാലോ? നന്നായിട്ടുണ്ട്. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-26491564.post-1154618861431870772006-08-03T19:27:00.000+04:002006-08-03T19:27:00.000+04:00ഹഹഹ..ഇതെനിക്ക് നല്ലോണം ഇഷ്ടായി...എന്തോരം അനുഭവങ്ങള...ഹഹഹ..ഇതെനിക്ക് നല്ലോണം ഇഷ്ടായി...
എന്തോരം അനുഭവങ്ങളാ ഈ കുറുമാന് ചേട്ടന്..
പ്രീഡിഗ്രീക്ക് ജോലി കിട്ടുക..പിന്നെ അതു രാജി വെക്കുക.ഹൊ!

ഞാനും വിചാരിച്ചിട്ടുണ്ട്..ഈ ചമ്പല്‍ കാടിലെ കാടെവിടെ എന്ന്?Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1154617170955749792006-08-03T18:59:00.000+04:002006-08-03T18:59:00.000+04:00ഹെയ് കുറുമാന്,ഞാനും ഈ നോയിഡാ സെക്റ്റര്‍ 20 ലെ നിവ...ഹെയ് കുറുമാന്,

ഞാനും ഈ നോയിഡാ സെക്റ്റര്‍ 20 ലെ നിവാസിയാണ്.2 വര്‍ഷമായി ഇവിടെ.ശരിക്കും ഈ ഭാഷ അറിയാത്ത കാട്ടിയ കഥകളിയൊക്കെ ഇപ്പൊ ഓര്‍ക്കുമ്പോള്‍ ചിരി വരും...ഈ എഴുത്തിനെ പറ്റി എന്ത് പറയാന്‍...എന്ത് പറഞ്ഞാലും മതിയാവില്ല.

ഞാന്‍ റിക്ഷാക്കാരോട് പറയാറുണ്ടായിരുന്നത് “മുഛേ 25 ജാനാ ചാഹിയെ” എന്നെ കോണ്ട് ഇത് പറയിപ്പിച്ചിട്ട് കൂടെയുള്ള ദുഷ്ടകള്‍ നിന്ന് ചിരിക്കും.
പിന്നെയൊരു ഓര്‍മ്മ ഈ ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-26491564.post-1154610122556202302006-08-03T17:02:00.000+04:002006-08-03T17:02:00.000+04:00ചോദിക്കാന്‍ മറന്നു..എന്താ ഈ തലെല്കെട്ടില് ഒരു മാ...ചോദിക്കാന്‍ മറന്നു..
എന്താ ഈ തലെല്കെട്ടില് ഒരു മാറ്റം..?

കുറുമാന്റെ കഥകള്‍ എന്നു...മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-26491564.post-1154609602929697532006-08-03T16:53:00.000+04:002006-08-03T16:53:00.000+04:00കുറു:കൊള്ളാം.. ആദ്യ ഭാഗം കുറച്ചുകൂടി ഇഷ്ടം..(പല ലക...കുറു:
കൊള്ളാം.. ആദ്യ ഭാഗം കുറച്ചുകൂടി ഇഷ്ടം..
(പല ലക്കങ്ങളായൈ ആണു വായന. പോസ്റ്റിനു നീളം തീരെ ഇല്ല്യാ ;) )മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.com