tag:blogger.com,1999:blog-26491564.post116098451709720432..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: ഒരു പിറന്നാള്‍ സ്മരണUnknownnoreply@blogger.comBlogger62125tag:blogger.com,1999:blog-26491564.post-85724699214865225262007-04-22T23:00:00.000+04:002007-04-22T23:00:00.000+04:00പകുതി വായിച്ചപ്പോഴേക്കുമാണ് എനിക്ക് അപകട സൂചന ലഭിച...പകുതി വായിച്ചപ്പോഴേക്കുമാണ് എനിക്ക് അപകട സൂചന ലഭിച്ചത്. ഹോ..... ഈ വിവാഹിതര്‍ കടന്നുപോകുന്ന ഓരോ അപകട മുഹൂര്ത്തങ്ങളേയ്.... O:-)

ഭാഗ്യം! കുറുമിചേച്ചി പത്രം വായിക്കുക പോയിട്ട് ആ വശത്തേക്ക് തിരിഞ്ഞ് പോലും നോക്കാത്തത്. ഇല്ലെങ്കില്‍ തലേ ദിവസത്തെ പത്രം കണ്ട മാത്രയില്‍ തനെ മനസ്സിലാവില്ലായിരുന്നോ.വിപിന്‍https://www.blogger.com/profile/18243566368230292127noreply@blogger.comtag:blogger.com,1999:blog-26491564.post-1161444342071402382006-10-21T19:25:00.000+04:002006-10-21T19:25:00.000+04:00ഗ്രേറ്റ് !!!ഗ്രേറ്റ് !!!:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-26491564.post-1161184095713126252006-10-18T19:08:00.000+04:002006-10-18T19:08:00.000+04:00ആഹാ.. പിറന്നാളാണോ? എന്നാല്‍ “ ജന്മദിനാശംസകള്”!!ആഹാ.. പിറന്നാളാണോ?
എന്നാല്‍ “ ജന്മദിനാശംസകള്”!!ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-26491564.post-1161179849256861532006-10-18T17:57:00.000+04:002006-10-18T17:57:00.000+04:00കുറുംസെ,വലിയ കുറുമനെയും ഡൊമിനിയെയും മദ്യ കുറുമനെയു...കുറുംസെ,
വലിയ കുറുമനെയും ഡൊമിനിയെയും മദ്യ കുറുമനെയുമൊക്കെ മാക്സിമം പറ്റിച്ചു നടന്ന കുറുമാന് അതു പോലെ കുറുമിയെ പറ്റിക്കല്ലെ (സോറി സ്വഭാവം അറിയാവുന്നതുകൊണ്ട് സ്വാഭാവികമായി പറഞ്ഞു പോയതാ) ന്നാലും ദ്പോലെ പതിവില്ലാതെ കുറുമി മുന്നില്‍ വന്നപ്പോ “ന്താ ദ്” എന്നോ “എന്തു ഭാവിച്ചാ ദ്” എന്നോ വല്ലതും ചോദിക്കാമായിരുന്നു.

ദേവന്റെ കമന്റു വായിച്ചു ചിരിച്ചു പോയി ഇനിയൊരു ദിവസം ഗുരു കണ്ണാടിയുടെ Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-26491564.post-1161178144575448742006-10-18T17:29:00.000+04:002006-10-18T17:29:00.000+04:00കുറുമാന് ചേട്ടന് പിറന്നാള്‍ ആശംസകള്‍!(രഹസ്യമായി ആ...കുറുമാന് ചേട്ടന് പിറന്നാള്‍ ആശംസകള്‍!

(രഹസ്യമായി ആഘോഷിച്ചതിനെ ശക്തമായി അപലപിക്കുന്നു) :-)

ഓടോ: ഇന്ന് നല്ല പെടയാവും അല്ലേ?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-26491564.post-1161177780363271792006-10-18T17:23:00.000+04:002006-10-18T17:23:00.000+04:00കുറുജീ, പിറന്നാള്‍ ആശംസകള്‍. 18-നു തന്നെയല്ലേ പിറന...കുറുജീ, പിറന്നാള്‍ ആശംസകള്‍. 18-നു തന്നെയല്ലേ പിറന്നാള്‍?

ഇന്ന് വെള്ളമടി പാര്‍ട്ടി ആണോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-26491564.post-1161159732902105762006-10-18T12:22:00.000+04:002006-10-18T12:22:00.000+04:00കുറുമാന് പിറന്നാളാശംസകള്‍. കുറുമിയ്ക് ബിലേറ്റഡ്...കുറുമാന് പിറന്നാളാശംസകള്‍. കുറുമിയ്ക് ബിലേറ്റഡ് പിറന്നാളാശംസകള്‍...മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-26491564.post-1161159348630869262006-10-18T12:15:00.000+04:002006-10-18T12:15:00.000+04:00ജന്മദിനാശംസകള്...ജന്മദിനാശംസകള്...ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-26491564.post-1161149617028074442006-10-18T09:33:00.000+04:002006-10-18T09:33:00.000+04:00കുറുജീ പിറന്നാളാശംസകള്‍.കുറുജീ പിറന്നാളാശംസകള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-26491564.post-1161110266183079942006-10-17T22:37:00.000+04:002006-10-17T22:37:00.000+04:00ഹലോ കുറുമാഞീ,ഇവിടെ ഇപ്പോ സമയം 11.58 അര്‍ദ്ധരാത്രി....ഹലോ കുറുമാഞീ,
ഇവിടെ ഇപ്പോ സമയം 11.58 അര്‍ദ്ധരാത്രി...അതായത് 17ആം തീയതി...
..ഇപ്പൊ11.59...
.....12.00 ആയി.......
.ഇപ്പൊ സമയം 12.01...അതായത് 18ആം തീയതി.
ജന്മദിനാശംസകള്!!!
:)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-26491564.post-1161076789887865652006-10-17T13:19:00.000+04:002006-10-17T13:19:00.000+04:00തിരിച്ചുവരവ് അലക്കന്‍ :)ഇടിവാളിന്റെ കമന്റെന്റെ ...തിരിച്ചുവരവ് അലക്കന്‍ :)

ഇടിവാളിന്റെ കമന്റെന്റെ മാനം കാത്തു... ഇല്ലെങ്കിലിതെങ്ങിനൊത്തെടീ... എന്ന് ചിന്തിച്ച്... ചിന്തിച്ച്... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-26491564.post-1161074963611946002006-10-17T12:49:00.000+04:002006-10-17T12:49:00.000+04:00ഭാര്യമാരുടെ ജന്മദിനം മറക്കുന്ന ഭര്ത്താക്കന്മാരാരു...ഭാര്യമാരുടെ ജന്മദിനം മറക്കുന്ന ഭര്‍ത്താക്കന്മാരാരും സെക്രട്ടറിയുടെ ജന്മദിനം ഇംഗ്ലീസ്ഷ് തീയതിയും നാള് കണക്കിലും മറക്കുകയില്ല.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-26491564.post-1161074788460206022006-10-17T12:46:00.000+04:002006-10-17T12:46:00.000+04:00പ്രിയ കുറുമാന്ഇപ്പ ടെക്നിക് പിടികിട്ടി!!വിവാഹത്...പ്രിയ കുറുമാന്

ഇപ്പ ടെക്നിക് പിടികിട്ടി!!

വിവാഹത്തിനേക്കാള്‍ നല്ലത്
ഒരു സെക്രട്ടറിയെ വെയ്ക്കുന്നതാ!!

(ഡെഡിക്കേറ്റഡ് ടു ആള് ദ ബാച്ചിലേര്‍സ്)Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1161069091036593822006-10-17T11:11:00.000+04:002006-10-17T11:11:00.000+04:00പാവം കുറുമി.നിങ്ങള്‍ ആണുങ്ങള് എല്ലാരും ഇങ്ങനെ തന്...പാവം കുറുമി.
നിങ്ങള്‍ ആണുങ്ങള് എല്ലാരും ഇങ്ങനെ തന്നെ.

പതിവു പോലെ നല്ല എഴുത്ത്.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-26491564.post-1161068860657849682006-10-17T11:07:00.000+04:002006-10-17T11:07:00.000+04:00This comment has been removed by a blog administrator.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-26491564.post-1161041040173190412006-10-17T03:24:00.000+04:002006-10-17T03:24:00.000+04:00എന്റെ ആദ്യ കമന്റു പോസ്റ്റു ചെയ്തു കഴിഞ്ഞു, പിന്ന...എന്റെ ആദ്യ കമന്റു പോസ്റ്റു ചെയ്തു കഴിഞ്ഞു, പിന്നെ എല്ലാരുടേയും കമന്റുകള്‍ വായിച്ചപ്പോള്‍ വെറുതെ ഒരു ഷെര്‍ലക് ചിന്ത?.
ഇതു കുറുമന് മറ്റു ആരുടേയോ അനുഭവം സാംശീകരിച്ചതല്ലേ?
ആഗസ്റ്റ് 29 ന് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഒരു ലഘുഗുരുവിന്റെതായിക്കൂടേ?
ആ ലഘുഗുരുവിന്റെ താവളത്തില്‍ കുറുമനും കൂട്ടരും ആകസ്മികമായി മീറ്റാതെ ചാറ്റിയതിനു (കൊച്ചു കള്ളന്മാര്) പിറകെയാണു ഈ പോസ്റ്റ്?
കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-26491564.post-1161038636245972872006-10-17T02:43:00.000+04:002006-10-17T02:43:00.000+04:00കുറുമാ.. ശരിക്കും അന്നത്തെ ന്യൂസ് പേപ്പറു തന്നെയാ...കുറുമാ.. ശരിക്കും അന്നത്തെ ന്യൂസ് പേപ്പറു തന്നെയാണോ കാണിച്ചു കൊടുത്തത് അതോ തലേന്നത്തതു കാട്ടി കുറുമിയേയും അതു വ്യക്തമാക്കാതെ ഞങ്ങളേയും പറ്റിച്ചോ?
ലോകത്തിന്റെ മുഴുവന്‍ ഒരു ദിനം പിറകോട്ടു വലിച്ച കേസാണ്. സത്യം പറയണം.
കുറുമിക്കു തെറ്റുപറ്റിയെന്നു അംഗീകരിക്കാന്‍ മനസ്സു തയ്യാറാവാത്തതാണു കാരണം.സ്തീകള്‍ തിയതികളില്‍ വളരെ ശുഷ്കാന്തിയുള്ളവരാണെന്നു അനുഭവം.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-26491564.post-1161027059117936062006-10-16T23:30:00.000+04:002006-10-16T23:30:00.000+04:00ആരെന്തൊക്കെ പറഞ്ഞാലും രാഗേഷ് എഴുതിയതെല്ലാം തികച്ചു...ആരെന്തൊക്കെ പറഞ്ഞാലും രാഗേഷ് എഴുതിയതെല്ലാം തികച്ചും സത്യങ്ങളാവാനേ തരമുള്ളു. 50 ശതമാനത്തില്‍ കൂടുതല്‍ പുരുഷന്മാര് ഇത്തരം പരിപാടികളില്‍ ശ്രദ്ധ ചെലുത്തുന്നവരാകാന് സാദ്ധ്യതയില്ല. അതിന്റെ പേരില്‍ ഉണ്ടാവുന്ന കുടുംബപ്രശ്നങ്ങള്‍ നിരവധിയാണുതാനും. ഞാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ നിരവധി തവണ അനുഭവിച്ച ഒരു ഹസ്ബന്റ് ആയതുകൊണ്ട് തന്റെ അവസ്ഥ മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. 1990, ഞാന്‍ എന്റെ Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-26491564.post-1161025205060237012006-10-16T23:00:00.000+04:002006-10-16T23:00:00.000+04:00കുറുമേന്ന്നേ കലക്കി ;)ഇടിവാളിന്റെ പ്രലോഭനങ്ങളില്‍...കുറുമേന്ന്നേ കലക്കി ;)

ഇടിവാളിന്റെ പ്രലോഭനങ്ങളില്‍ വീഴരുത്. സത്യങ്ങള്‍ ഇനിയും വിളിച്ച് പറയണം... :))Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-26491564.post-1161022473407873452006-10-16T22:14:00.000+04:002006-10-16T22:14:00.000+04:00അല്ല, ആക്ച്വലി അവിടെ എന്താ സംഭവിച്ചത്? കുറുമിയെ പറ...അല്ല, ആക്ച്വലി അവിടെ എന്താ സംഭവിച്ചത്? കുറുമിയെ പറ്റിച്ചതാണെന്നു മാത്രം പറയരുത്. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-26491564.post-1161021639570705952006-10-16T22:00:00.000+04:002006-10-16T22:00:00.000+04:00കുറുമാന് ജീ, പാവം കുറുമിയെ പറ്റിച്ചതല്ലേ???(അതിക്...കുറുമാന് ജീ, പാവം കുറുമിയെ പറ്റിച്ചതല്ലേ???
(അതിക്രമം തുടരട്ടെ..)

ഇടിവാള്‍ജി..കൂയ്!sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-26491564.post-1161021577064846522006-10-16T21:59:00.000+04:002006-10-16T21:59:00.000+04:00ഞാന്‍ കുറുമാന്റെ ഭാഗത്താണ്. കുറുമി ഓവറെക്സൈറ്റ്മെ...ഞാന്‍ കുറുമാന്റെ ഭാഗത്താണ്. കുറുമി ഓവറെക്സൈറ്റ്മെന്റ് കാരണം തീയതി മറന്നതായിരിക്കും. അല്ലെങ്കിലും ഈവനിതാരത്നങ്ങള് ഇങ്ങനെയാ, നിസ്സാരകാര്യത്തിനു ഇങ്ങനെ പ്രശ്നമുണ്ടാക്കും. എന്നാലും എത്ര പേരാ കുറുമാന് തലേന്നത്തെ പത്രം എടുത്തു കുരുമിയെ പറ്റിച്ചു എന്നെഴുതിയത്.ഷാജുദീന്‍https://www.blogger.com/profile/08657928142483118706noreply@blogger.comtag:blogger.com,1999:blog-26491564.post-1161021180119006602006-10-16T21:53:00.000+04:002006-10-16T21:53:00.000+04:00ആ സരളമായ ഭാഷ രണ്ടു മാസത്തെ കേരള -ഡെന്മാര്ക്ക് വാ...ആ സരളമായ ഭാഷ രണ്ടു മാസത്തെ കേരള -ഡെന്മാര്ക്ക് വാസത്തില്‍ കൈമോശം വന്നിട്ടില്ല കുറൂ...K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-26491564.post-1161018128735553182006-10-16T21:02:00.000+04:002006-10-16T21:02:00.000+04:00പുതിയ postവായിച്ചു.പതിവു പോലെ ഉഗ്രനായിരിക്കുന്നു.പ...പുതിയ postവായിച്ചു.പതിവു പോലെ ഉഗ്രനായിരിക്കുന്നു.പഴയതെല്ലാംകുറുമാന്റെ അവധിക്കാലത്തു വായിച്ചു. എന്നിട്ടു തനിച്ചിരുന്നു ചിരിക്കുന്നതിനെന്നെ കളിയാക്കും ശ്രീമാന്‍.
വെറൊരു ഇരിങ്ങാലക്കുടക്കാരന്റെം എഴുത്തെനിക്കിഷ്ടാ.മാത്രുഭൂമിലെഴുതുന്ന കെ.വി രാമനാധന്‍ മാഷ്.നാഷണല്‍ സ്ക്കൂളിലാണു അഭ്യാസം എന്നു വായിച്ചതൊണ്ടു ചൊദിക്കുവാ ആളെ അറിയാമൊ.
ജാഡയും അതിവിനയവും ഇല്ലാതെ സരളമായി എഴുതുന്ന kurumante ശയിലി Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1161014311843779432006-10-16T19:58:00.001+04:002006-10-16T19:58:00.001+04:00കുറുമാന്‍ജി,തിരിച്ചു വരവില്‍ വളരെ സന്തോഷിക്കുന്നു...കുറുമാന്‍ജി,തിരിച്ചു വരവില്‍ വളരെ സന്തോഷിക്കുന്നു.പോസ്റ്റും രസാവഹം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com