tag:blogger.com,1999:blog-26491564.post116540950852754502..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 7Unknownnoreply@blogger.comBlogger38125tag:blogger.com,1999:blog-26491564.post-67759219581386469732008-02-14T10:39:00.000+04:002008-02-14T10:39:00.000+04:00onnu try cheyyan annu karuthi.onnu try cheyyan annu karuthi.Anonymoushttps://www.blogger.com/profile/04099503379104738872noreply@blogger.comtag:blogger.com,1999:blog-26491564.post-10890245754572866822007-07-20T03:33:00.000+04:002007-07-20T03:33:00.000+04:00"അവള് പിന്നേയും എനിക്ക് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്ത..."അവള് പിന്നേയും എനിക്ക് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. എന്റെ വിളറിയ മുഖഭാവം കണ്ടിട്ടാവണം അവള് പറഞ്ഞു, ഡോണ്ട് വറി കുറുമാന്. ഐ വില്‍ പേ ദ ബില്‍. എനിക്ക് സംസാരിക്കാന്‍ വാക്കുകളില്ലാതായി എന്നു മാത്രമല്ല, എന്റെ കണ്ണില്‍ നിന്നും കണ്ണുനീര് പൊടിയുകയും ചെയ്തു."

സത്യമായിട്ടും എന്റെ കണ്ണിലും കണ്ണുനീര് പൊടിഞ്ഞു.. വായന തുടരട്ടേ..deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-26491564.post-1167208224669997922006-12-27T12:30:00.000+04:002006-12-27T12:30:00.000+04:00ആക്സ്മികതകള് എത്ര മനോഹരമായാണ് ജീവിതത്തെ നയിക്കുന...ആക്സ്മികതകള് എത്ര മനോഹരമായാണ് ജീവിതത്തെ നയിക്കുന്നത്.എഴുത്തിനോട് കാണിക്കുന്ന സത്യസന്ധതയാണ് എന്റെ യൂറോപ്പ് സ്വപ്നങ്ങളുടെ ഏറ്റവും ആകര്‍ഷകമായ ഘടകം,വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-26491564.post-1166263770020027322006-12-16T14:09:00.000+04:002006-12-16T14:09:00.000+04:00കുറുജീഒത്തിരി നാളായി ഇതുവഴി വന്നിട്ട്. ഇനി വിവരണം ...കുറുജീ
ഒത്തിരി നാളായി ഇതുവഴി വന്നിട്ട്. ഇനി വിവരണം റഷ്യ വരെ എത്താന്‍ എത്ര നാളെടുക്കും?ഷാജുദീന്‍https://www.blogger.com/profile/08657928142483118706noreply@blogger.comtag:blogger.com,1999:blog-26491564.post-1165822839861530842006-12-11T11:40:00.000+04:002006-12-11T11:40:00.000+04:00ഭാഗം 8..ഉടന്‍ വരുന്നതായിരിക്കും..അല്ലേ?റഷ്യന്‍ കഥക...ഭാഗം 8..ഉടന്‍ വരുന്നതായിരിക്കും..അല്ലേ?

റഷ്യന്‍ കഥകളും വേണം..
ചെണ്ടയും കൊണ്ടാണോ പോയത്?
അല്ലെങ്കില്‍ തണുപ്പനെ ചെണ്ട കൊട്ടിക്കാനുള്ള പ്ലാനുമായിട്ടോ? :)

ഓണ്‍ ടോ: വായിച്ചതിനെ കുറിച്ച് ഒരക്ഷരം പറയാനില്ല..എന്താ സാധനം!!!അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-26491564.post-1165633139542529882006-12-09T06:58:00.000+04:002006-12-09T06:58:00.000+04:00പണ്ട് ബിരിയാണിക്കുട്ടിയുടെ ‘കള്ളന് വെള്ളമൊഴിച്ചതെ...പണ്ട് ബിരിയാണിക്കുട്ടിയുടെ ‘കള്ളന് വെള്ളമൊഴിച്ചതെന്തിനായിരുന്നു?’ എന്ന ചോദ്യം എല്ലാരും ഒന്നു മറന്നു തുടങ്ങിയാതാണ്. ഇപ്പോള്‍ ‘ഇനിയെന്തായി?’ എന്ന ചോദ്യവുമായി ഞങ്ങളിവിടെ കുറുമാന്റെ ബ്ലോഗിനുമുന്നില്‍ കുടില്‍ കെട്ടി ‘നീരാഹാരം‘ ചെയ്യാന്‍ തീരുമാനിച്ചു- ഇതിനൊരുത്തരം കിട്ടുന്നതു വരെ!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-26491564.post-1165582793484221192006-12-08T16:59:00.000+04:002006-12-08T16:59:00.000+04:00ഫ്ലാഷ് ന്യൂസ്:കുറുമാന് തണുപ്പന്റെ വീട്ടില്‍ എത്തി...ഫ്ലാഷ് ന്യൂസ്:

കുറുമാന് തണുപ്പന്റെ വീട്ടില്‍ എത്തി!
തണുപ്പന്‍ കുറുമാന്റെ ചൂടേറ്റ് തണുപ്പു മാറി ചൂടായിക്കൊണ്ടിരിക്കുന്നു!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-26491564.post-1165579369496043852006-12-08T16:02:00.000+04:002006-12-08T16:02:00.000+04:00എന്നിട്ട്, എന്നിട്ട് എന്നിട്ടെന്തുണ്ടായി ?എന്നിട്ട്, എന്നിട്ട് എന്നിട്ടെന്തുണ്ടായി ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-26491564.post-1165484614814991052006-12-07T13:43:00.000+04:002006-12-07T13:43:00.000+04:00കുറു.കുറൂ കുറു കുറൂ....കുറു ക്കുറുവിളയാട്ടം....അറി...കുറു.കുറൂ കുറു കുറൂ....
കുറു ക്കുറുവിളയാട്ടം....

അറിയാതെ കുറുകിപ്പോയി, കുറുജീ;

ഇനി ഒരു മൂളിപ്പട്ടായാലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1165475134517580522006-12-07T11:05:00.000+04:002006-12-07T11:05:00.000+04:00കുറുമാന്,വളരെ രസകരമായ വിവരണം. ഇനിയും അടുത്ത ഭാഗങ്...കുറുമാന്,

വളരെ രസകരമായ വിവരണം. ഇനിയും അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു :)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-26491564.post-1165474195654654052006-12-07T10:49:00.000+04:002006-12-07T10:49:00.000+04:00കുറുമാന്റെ യാത്രാവിവരണത്തില്‍ അന്തര്ലീനമായിട്ടുള്...കുറുമാന്റെ യാത്രാവിവരണത്തില്‍ അന്തര്‍ലീനമായിട്ടുള്ള ശുഭാപ്തി വിശ്വാസം-പോനാല്‍ പോകട്ടും പോടാ എന്ന സ്റ്റൈല്‍- അതാണു ഏറ്റവും ഇഷ്ടപ്പെട്ടത്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-26491564.post-1165473863033589412006-12-07T10:44:00.000+04:002006-12-07T10:44:00.000+04:00കുറുവേ... താങ്കളുടെ ഇളം പ്രായത്തിലെ ആ തന്റേടം അപാ...കുറുവേ... താങ്കളുടെ ഇളം പ്രായത്തിലെ ആ തന്റേടം അപാരം തന്നെ - അതോര്‍ത്തെടുത്ത് വിവരിക്കുന്ന രീതിയും. പാര്‍വ്വതിയും വിചാരവും പറഞ്ഞ പോലെ ഞങ്ങളും സഞ്ചരിക്കുന്നു ആ വഴികളിലൂടെ - കുറുമാന്റെ വരികള്‍ക്കൊപ്പം.

ആദീ: ഇവിടെ കുറു തണുത്ത് വിറങ്ങലിച്ച് നടക്കുന്നതിനിടയിലാ അവന്റെയൊരു ‘ജിഗ്നാസ‘ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-26491564.post-1165473146762605442006-12-07T10:32:00.000+04:002006-12-07T10:32:00.000+04:00സെന്റ്പീറ്റേഴ്സ്ബര്‍ഗിലേക്ക് തീര്‍ത്ഥയാത്ര നടത്തുന...സെന്റ്പീറ്റേഴ്സ്ബര്‍ഗിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന കുറുമാന് ആശംസകള്‍... തണുപ്പ് ഭയാങ്കര ഇഷ്ടമാണല്ലേ.അതുകൊണ്ട് ഒരു ചൂടനാണെന്നൊന്നും പറയില്ല.. :-)(ഞാനോ...ടി..)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-26491564.post-1165472832236342162006-12-07T10:27:00.000+04:002006-12-07T10:27:00.000+04:00യാത്രാവിവരണം വായിച്ചപ്പൊള്‍ ആ സ്തലങ്ങളിലൂടെ സഞ്ചരി...യാത്രാവിവരണം വായിച്ചപ്പൊള്‍ ആ സ്തലങ്ങളിലൂടെ സഞ്ചരിച്ച പ്രതീതി waiting for the next posts

http://ente-vishesham.blogspot.com/Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1165471922183050892006-12-07T10:12:00.000+04:002006-12-07T10:12:00.000+04:00സ്വാമിയെ ശരണമയ്യപ്പാ!ഹാവ് എ നൈസ് ടൈം വിത് തണുപ്പന്‍...സ്വാമിയെ ശരണമയ്യപ്പാ!

ഹാവ് എ നൈസ് ടൈം വിത് തണുപ്പന്‍.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-26491564.post-1165468970081064272006-12-07T09:22:00.000+04:002006-12-07T09:22:00.000+04:00ഹ്ഹ്ഹഹ...ഇവിടെ ഒരു സംശയം ചോദിക്കാനും പാടില്ലെ?അറിഞ...ഹ്ഹ്ഹഹ...

ഇവിടെ ഒരു സംശയം ചോദിക്കാനും പാടില്ലെ?
അറിഞ്ഞൂടാത്ത കൊണ്ടല്ലേ ;)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-26491564.post-1165468374300860652006-12-07T09:12:00.000+04:002006-12-07T09:12:00.000+04:00ഈശ്വരാ...ഈ ആദീടെ ജിഗ്നാസ ഇഞ്ചീടെ ബ്ലോഗില്‍ തുടങ്ങി...ഈശ്വരാ...

ഈ ആദീടെ ജിഗ്നാസ ഇഞ്ചീടെ ബ്ലോഗില്‍ തുടങ്ങി കുറുമാന്റെ ബ്ലോഗിലെത്തി നില്ക്കുന്നു. ബ്ലോഗിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട നേരമായി. കൊച്ചുകുട്ടികള്‍ ഇങ്ങനെ ജിഗ്നാസിച്ച് തുടങ്ങിയാല്‍ വല്യോരുടെ ഗതി എന്താവും. ;)

ആദീ, ഗോ റ്റു യുവര്‍ ക്ലാസ്സ് ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-26491564.post-1165467948175456582006-12-07T09:05:00.000+04:002006-12-07T09:05:00.000+04:00ഈ സ്ട്രിപ്പ് ടീസ് എന്നു പറഞ്ഞാല്‍ എന്താ :-?എന്തൊരു...ഈ സ്ട്രിപ്പ് ടീസ് എന്നു പറഞ്ഞാല്‍ എന്താ :-?

എന്തൊരു ജിഗ്നാസ ;)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-26491564.post-1165467492692459832006-12-07T08:58:00.000+04:002006-12-07T08:58:00.000+04:00.............. (ഒന്നും പറയാന്‍ ആവുന്നില്ല)അടുത്ത ല................. (ഒന്നും പറയാന്‍ ആവുന്നില്ല)അടുത്ത ലക്കത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-26491564.post-1165466914475187102006-12-07T08:48:00.000+04:002006-12-07T08:48:00.000+04:00ആടുത്ത പോസ്റ്റിനായി കാത്തു നില്ക്കുന്നു...റഷ്യന്‍...ആടുത്ത പോസ്റ്റിനായി കാത്തു നില്ക്കുന്നു...

റഷ്യന്‍ യാത്രക്ക് ആശംസകള്‍..
‘എന്റെ റഷ്യന്‍ പര്യടനം’ ഒരു പത്ത് ഭാഗത്തില്‍ കുറയാതെ ഉണ്ടാവുമല്ലോ അല്ലേ...ഷാ...https://www.blogger.com/profile/04397132617580127134noreply@blogger.comtag:blogger.com,1999:blog-26491564.post-1165431963676702052006-12-06T23:06:00.000+04:002006-12-06T23:06:00.000+04:00കുറൂജീ....കൊള്ളാം...റഷ്യയിലേക്ക്...ഹാവ് എ സേഫ് ജേര...കുറൂജീ....
കൊള്ളാം...

റഷ്യയിലേക്ക്...
ഹാവ് എ സേഫ് ജേര്‍ണി. ടേക് കെയര്‍.

തണുപ്പനെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണേ.:-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-26491564.post-1165431026120255492006-12-06T22:50:00.000+04:002006-12-06T22:50:00.000+04:00excellent, kuruman. i couldnt call u. shall call a...excellent, kuruman. i couldnt call u. shall call asap.

wr
dsദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-26491564.post-1165427795089053392006-12-06T21:56:00.000+04:002006-12-06T21:56:00.000+04:00കുറുജി.. ഇത് ഒരു പുസ്തകമാക്കണം.. അത്രക്കു മനോഹരം.....കുറുജി.. ഇത് ഒരു പുസ്തകമാക്കണം.. അത്രക്കു മനോഹരം..Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1165421434915249682006-12-06T20:10:00.000+04:002006-12-06T20:10:00.000+04:00ജാന്‍സിച്ചേച്ചിക്ക് കാഷ്യൂനട്ട് കൊടുത്തോ എന്നറിയാന...ജാന്‍സിച്ചേച്ചിക്ക് കാഷ്യൂനട്ട് കൊടുത്തോ എന്നറിയാന്‍ കാത്തിരിക്കുന്നു.

റഷ്യന്‍ യാത്രയ്ക്ക് ആശംസകള്‍. :)

റഷ്യയില്‍ നിന്ന് പോസ്റ്റാന്‍ പോകുന്ന ലക്കം കാത്തിരിക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-26491564.post-1165421014364290432006-12-06T20:03:00.000+04:002006-12-06T20:03:00.000+04:00എല്ലാ ഭാഗങ്ങളും വായിക്കുന്നു അടുത്തതിനായി കാത്തിരി...എല്ലാ ഭാഗങ്ങളും വായിക്കുന്നു അടുത്തതിനായി കാത്തിരിക്കുന്നു.അത്ര മാത്രംവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com