tag:blogger.com,1999:blog-26491564.post116669470855309896..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 8Unknownnoreply@blogger.comBlogger68125tag:blogger.com,1999:blog-26491564.post-1167211964326557902006-12-27T13:32:00.000+04:002006-12-27T13:32:00.000+04:00ഉത്കണ്ഠാഭരിതം....ഉത്കണ്ഠാഭരിതം....വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-26491564.post-1166999302350634962006-12-25T02:28:00.000+04:002006-12-25T02:28:00.000+04:00കുറുമാന്, ഞാനിത് വായിക്കുന്നുണ്ട്.പക്ഷെ മന:പൂര്‍വ...കുറുമാന്, ഞാനിത് വായിക്കുന്നുണ്ട്.പക്ഷെ മന:പൂര്‍വ്വം പ്രതികരിക്കാത്തതാണ്.എഴുതി മുഴുവനാക്കിയിട്ട് എല്ലാം കൂടി വായിച്ചതിന് ശേഷം,ചേര്‍ത്ത് ഒരു പ്രതികരണം.ഞാന്‍ അതിനായി കാത്തിരിക്കുന്നു.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-26491564.post-1166987146116040202006-12-24T23:05:00.000+04:002006-12-24T23:05:00.000+04:00കുറുജീ---ഒഴിഞ്ഞ പേഴ്സുമായി ഞാന്‍ ആ പടു കൂറ്റന്‍ കപ...കുറുജീ
---ഒഴിഞ്ഞ പേഴ്സുമായി ഞാന്‍ ആ പടു കൂറ്റന്‍ കപ്പലിലേക്ക് കയറി!
പിന്നെന്തുണ്ടായി?
കടലിലേക്ക് കണ്ണും നട്ട് ഒരു വായനക്കാരന് :)ഖാദര്‍https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-26491564.post-1166981510781881132006-12-24T21:31:00.000+04:002006-12-24T21:31:00.000+04:00യൂറോപ്പ്യന്‍ യാത്ര തുടരട്ടെ... എന്റെ 2 സഹമുറിയര്‍ ...യൂറോപ്പ്യന്‍ യാത്ര തുടരട്ടെ... എന്റെ 2 സഹമുറിയര്‍ പണ്ടു ആറു മാസം വിസക്കു അമേരിക്കക്കു പോയി ആറു വര്‍ഷം ഇല്ലിഗലായി ജോലിചെയ്ത കാര്യങ്ങള്‍ ഓര്‍മയില്‍ വരുന്നു....ഹും അന്നന്നു വേണ്ടുന്ന ആഹാരത്തിനായി പാടുപെടുന്ന നല്ലൊരു കൂട്ടം പ്രവാസികളുടേയും ജീവിതം ഒട്ടും വ്യത്യസ്തമല്ല....മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-26491564.post-1166971372134924632006-12-24T18:42:00.000+04:002006-12-24T18:42:00.000+04:00കുറുമാന്, സുഖമുള്ള വായന. സുന്ദരമായ എഴുത്ത്.കുറുമാന്, സുഖമുള്ള വായന. സുന്ദരമായ എഴുത്ത്.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-26491564.post-1166966921291109842006-12-24T17:28:00.000+04:002006-12-24T17:28:00.000+04:00പ്രിയ വായനക്കാരെ, നിങ്ങള്‍ നല്കുന്ന പ്രോത്സാഹനം -...പ്രിയ വായനക്കാരെ, നിങ്ങള്‍ നല്കുന്ന പ്രോത്സാഹനം - അതെന്നെ സന്തോഷവാനാക്കുന്നു. ഇനിയും ഇനിയും എഴുതുവാനുള്ള പ്രേരണ അതെനിക്കു നല്കുന്നു.

വായിച്ച് കമന്റിട്ട/ഇടാത്ത എല്ലാവര്ക്കും എന്റെ വിനീതമായ കൂപ്പു കൈ.

എല്ലാവരുടേയും പേരെടുത്ത് പറഞ്ഞതായി കരുതണമെന്നപേക്ഷ.

നന്ദികുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26491564.post-1166966667924232972006-12-24T17:24:00.000+04:002006-12-24T17:24:00.000+04:00കുറുവിനും കുടുംബത്തിനുംഎല്ലാ ബ്ലോഗ്ഗെര്സിനും കൃസ്...കുറുവിനും കുടുംബത്തിനും
എല്ലാ ബ്ലോഗ്ഗെര്സിനും
കൃസ്ത്മസ്
ബലി പെരുന്നാള്‍
നവവല്‍സര
ആശംസകള്‍!!
-അത്തിയും കുടുംബവും
സ്വപ്നങ്ങള്‍-8 വായിച്ചിട്ടില്ല..
നാളെ വായിക്കുന്നതാവും!! cheers!!Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1166959725319798672006-12-24T15:28:00.000+04:002006-12-24T15:28:00.000+04:00കുറുമന് ജീ താങ്കളുടെ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍...കുറുമന് ജീ താങ്കളുടെ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” ഞാന്‍ വായിക്കുന്നതേ ഉള്ളൂ. അഭിപ്രായം പറയാന്‍ മാത്രം എത്തിയില്ല. പ്രിന്റ് എടുത്ത് വായിക്കാന്‍ ശ്രമിക്കുന്നു. വളരെ അപൂര്‍വ്വമായേ അങ്ങിനെ ചെയ്യാറുള്ളൂ.
അതിനിടയില്‍ തറവാടിയുടെ ഒരു നീണ്ട കമന്റ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു.

പലരും ഒരു തമാശാനുഭവങ്ങളെന്ന രീതിയില്‍ വായിച്ചു പോകുന്നുവോ എന്ന സംശയത്തില്‍ തന്നെയാണ് തറവാടി അങ്ങിനെ ഒരു നല്ല രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-26491564.post-1166941678026860412006-12-24T10:27:00.000+04:002006-12-24T10:27:00.000+04:00കുറുജി ... എനിക്കൊരു സംശയംപണ്ടെങ്ങാനൊ ഒരു ഒരു യൂറോ...കുറുജി ...
എനിക്കൊരു സംശയം
പണ്ടെങ്ങാനൊ ഒരു ഒരു യൂറോപ്പുക്കാരന് ഫ്രോയിഡ് എവിടെയോ ആരോടൊക്കെ പറഞ്ഞിട്ടുണ്ടല്ലോ സ്വപ്നങ്ങള്‍ എന്നാല്‍ സാക്ഷാത്കരിക്കപ്പെടാത്ത ആഗ്രഹങ്ങളുടേ ഒരു സഫലീകരണമാണന്ന് .. എന്നാല്‍ കുറുമാന്റെ ഈ യാത്ര സ്വപ്നങ്ങള്‍ക്കും മീതെ യാഥാര്ത്ഥ്യങ്ങള്കുള്ളിലൂടെ നന്മനിറഞ്ഞവര്ക്കിടയിലൂടെ മനുഷ്യത്വത്തിന്റെ യാഥാര്‍ത്ഥ്യത നഷ്ടപ്പെട്ടു എന്ന് വിതുമ്പുന്നവര്‍ക്ക് ഒരു വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-26491564.post-1166940846844735182006-12-24T10:14:00.000+04:002006-12-24T10:14:00.000+04:00പതിവു പല്ലവികള്‍ ആവര്‍ത്തിക്കുന്നില്ല.അടുത്ത ലക്കത...പതിവു പല്ലവികള്‍ ആവര്‍ത്തിക്കുന്നില്ല.അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നുവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-26491564.post-1166940567167611902006-12-24T10:09:00.000+04:002006-12-24T10:09:00.000+04:00കുറുമാന് ചേട്ടാ അടുത്ത ലക്കത്തിനായി കാത്തിരിക്കുന...കുറുമാന് ചേട്ടാ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു. പലരും പറഞ്ഞതു പോലെ ഞാനും കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതി. അടുത്ത പാര്‍ട്ട് എത്രയും പെട്ടന്നു പ്രതീക്ഷിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1166924730109237672006-12-24T05:45:00.000+04:002006-12-24T05:45:00.000+04:00കുറുമാനേ, അടുത്ത ലക്കത്തിനു കാത്തിരിക്കുന്നു.. ഉം....കുറുമാനേ, അടുത്ത ലക്കത്തിനു കാത്തിരിക്കുന്നു..

ഉം. പെട്ടന്നാകട്ടെ..! :)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-26491564.post-1166888187668386802006-12-23T19:36:00.000+04:002006-12-23T19:36:00.000+04:00Hello Kuruman. Ugran. njan thangalude blogum, pinn...Hello Kuruman. Ugran. njan thangalude blogum, pinney visalante blogsum aanu sthiram vaayikkaru pathivu. Visalante stories pusthakam aavumbol thangalude vivarangal oru 'kochu pusthakam' engilum aavattey ennu aasamsikkunnu. pinney Umesh onnum parayunnathu karyam aakkanda. ee lookathu evide ottakku chennu pettalum, athippam bandhukkal, swanthakkar aarayalum chellunna divasam thanney chodhikkunna Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1166887902554794832006-12-23T19:31:00.000+04:002006-12-23T19:31:00.000+04:00ഏഷ്യാനെറ്റില്‍ പണ്ട് സന്തോഷ് ജോര്‍ജിന്റെ ഒറ്റക്കുള...ഏഷ്യാനെറ്റില്‍ പണ്ട് സന്തോഷ് ജോര്‍ജിന്റെ ഒറ്റക്കുള്ള ലോകം ചുറ്റല് കണ്ടിരുന്നു, ആദ്യമൊക്കെ അതിയായ താല്പര്യത്തോടെ അത് ക്ണ്ടിരുന്നു, പിന്നെ പിന്നെ അത് മടുത്ത് തുടങ്ങി, നീണ്ട, വിരസമായ റോഡുകള്‍, വലിയ കെട്ടിടങ്ങള്‍, സമ്പന്നര്‍ മാത്രം പാര്‍ക്കുന്ന വലിയ ഹോട്ടലുകള്‍. എല്ലാത്തിനും പുറമേ പഴഞ്ചന്‍ പ്രയോഗങ്ങളും ക്ലീഷേകളും കൊണ്ട് വിരസമായ വിവരണവും.
ജീവിതങ്ങളെ കുത്തിനിറച്ച തെരുവുകളും സാധാരണക്കാരന്റെ Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-26491564.post-1166883534489397222006-12-23T18:18:00.000+04:002006-12-23T18:18:00.000+04:00കുറുമാന്‍സ്... താങ്കളുടെ വിവരണങ്ങള്‍ നന്നാവുന്നുണ...കുറുമാന്‍സ്... താങ്കളുടെ വിവരണങ്ങള്‍ നന്നാവുന്നുണ്ട്..ഒരു അവിദഗ്ധനിരൂപണം-ഒന്നു കൂടി ഭാഷയില്‍ ശ്രദ്ധിച്ചാല്‍ സംഗത് കുറച്ചു കൂടി ഉയരങ്ങളിലേക്ക് നീങ്ങും...അതിനായ് കാത്തിരിക്കുന്നു...

-സസ്നേഹം ദൃശ്യന്‍Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1166872561573946762006-12-23T15:16:00.000+04:002006-12-23T15:16:00.000+04:00കുറുമാന്,ഒരു യാത്രാവിവരണവും , യാത്രാ അനുഭവവും തമ്...കുറുമാന്,

ഒരു യാത്രാവിവരണവും , യാത്രാ അനുഭവവും തമ്മില്‍ ഞാന്‍ കാണുന്ന വെത്യാസം രണ്ടാണ്,

യാത്രാവിവരണത്തില്‍ അതെഴുതുന്നവന് തന്റെ കാണ്ണുകള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുമ്പോള്‍ ; യാത്രാ അനുഭവങ്ങളെഴുതുന്ന ആള് തീര്‍ച്ചയായും മനസ്സും അതിലുള്പ്പെടുത്തണമെന്നാണ്.

യാത്രാഅനുഭവങ്ങള്‍ ഓര്മ്മക്കുറിപ്പകളുടെ മറ്റൊരു തലമെന്ന് ചുരുക്കം.

ഉപമകളുടെ , അതിപ്രസരം , തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-26491564.post-1166863512231791602006-12-23T12:45:00.000+04:002006-12-23T12:45:00.000+04:00Kooruman,Actually your Europe swpnangal is somethi...Kooruman,

Actually your Europe swpnangal is something unbelievable. jeevitha yatharthyangali chalichedutha anubhavangal. i cannot imagine living abroad without money, without knowing language. your courage is something commendable...Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1166858867478981122006-12-23T11:27:00.000+04:002006-12-23T11:27:00.000+04:00കുറുമാനേ, ആത്മാര്‍ത്ഥമായ ഈ വരികള്‍, താങ്കളോടൊപ്പം ...കുറുമാനേ, ആത്മാര്‍ത്ഥമായ ഈ വരികള്‍, താങ്കളോടൊപ്പം എന്നേയും നടത്തിക്കുന്നു, താങ്കളുടെ കാലുകള്‍ കഴയ്ക്കുമ്പോള്‍ ഞാനും അതറിയുന്നു, താങ്കള്‍ തണുത്ത് വിറയ്ക്കുമ്പോള്‍ എനിക്കും തണുപ്പേല്‍ക്കുന്നു, താങ്കള്‍ക്ക് വിശക്കുമ്പോള്‍ എന്റെ വയറും പൊരിയുന്നു...

കുറുമാനേ... അഭിനന്ദനങ്ങള്‍ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-26491564.post-1166854449541521222006-12-23T10:14:00.000+04:002006-12-23T10:14:00.000+04:00ഇഞ്ചി ചേച്ച്യേ ഈ വരികളോടൊരു വിയോജന കുറിപ്പ്,“ഇപ്പൊ...ഇഞ്ചി ചേച്ച്യേ ഈ വരികളോടൊരു വിയോജന കുറിപ്പ്,
“ഇപ്പൊ നാട്ടിലാണ് ഈ തുണിയലക്കല്‍ എങ്കില്‍ അതൊരു ഭയങ്കര സംഭവവും വെളി നാടുകളില്‍ അതൊരു തീരെ മൈന്യൂട്ട് സംഭവവുമാണ്..കാരണം അവിടെ കൈ കൊണ്ടും (ഇപ്പോഴല്ല) വെളിനാടുകളില്‍ മെഷീന് കൊണ്ടും.“
നാട്ടിലെന്നല്ല ഇവിടെ ദില്ലിയിലും ഇപ്പോഴും മെഷീനലക്ക് ഇഷ്ടമാകാത്ത ഒരുപാടാള്‍ക്കാരെ എനിക്കറിയാം. മിശീന്‍ കൊണ്ടലക്കിയാല് ഒരു തൃപ്തി വരില്ലാത്തതുകൊണ്ടാണത്. എന്റെ സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-26491564.post-1166847100709957082006-12-23T08:11:00.000+04:002006-12-23T08:11:00.000+04:00മുമ്പ് ഞാന്‍ പറഞ്ഞിട്ടുള്ളതു പോലെ കുറുമാനു പകരം കു...മുമ്പ് ഞാന്‍ പറഞ്ഞിട്ടുള്ളതു പോലെ കുറുമാനു പകരം കുറുമാന് മാത്രം!

കൃത്രിമത്വം ഇല്ലാത്തതാണ് കുറുമാന്റെ യാത്രാ വിവരണം വ്യത്യസ്ഥമാക്കന്നത്.

ജൈത്രയാത്ര തുടരട്ടെ!സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-26491564.post-1166839839467542522006-12-23T06:10:00.000+04:002006-12-23T06:10:00.000+04:00Salutes Kurumaanjii, Salutes !!Salutes Kurumaanjii, Salutes !!ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-26491564.post-1166839188908094312006-12-23T05:59:00.000+04:002006-12-23T05:59:00.000+04:00കുറുമാനേ, ക്ഷമിക്കൂ. ആ വിമര്‍ശനം തിരിച്ചെടുത്തിരി...കുറുമാനേ, ക്ഷമിക്കൂ. ആ വിമര്‍ശനം തിരിച്ചെടുത്തിരിക്കുന്നു.

അവയെ ആത്മകഥാംശം കലര്‍ന്ന കഥകളായി-വായനക്കാരനെ രസിപ്പിക്കാന്‍ എഴുതുന്ന പൊടിപ്പും തൊങ്ങലും ചേര്‍ത്ത സ്മരണകള്‍-ആയി തെറ്റിദ്ധരിച്ചതു കൊണ്ടു പറ്റിയ സംഭവമാണു്. വിശാലനും അരവിന്ദനും വക്കാരിയുമൊക്കെ എഴുതുന്നതു് അങ്ങനെയാണെന്നാണു് എന്റെ തോന്നല്‍. രണ്ടോ മൂന്നോ സ്മരണകളേ എഴുതിയിട്ടുള്ളെങ്കിലും ഞാന്‍ എഴുതിയതും അങ്ങനെയാണെന്നു് ഇതാ ഞാന്‍ ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-26491564.post-1166812924762094122006-12-22T22:42:00.000+04:002006-12-22T22:42:00.000+04:00ഹഹഹ...എല്ലാരും പറഞ്ഞ സ്ഥിതിക്ക് ഞാനായിട്ടെന്തിനാ? ...ഹഹഹ...എല്ലാരും പറഞ്ഞ സ്ഥിതിക്ക് ഞാനായിട്ടെന്തിനാ? കുറുമാന് ചേട്ടാ ഇത് ഉമേഷേട്ടന്റെ സ്ഥിരം നമ്പറാണ്. ആദ്യം പറയും വിശാലേട്ടന്റെ സ്റ്റൈല്‍ നോക്കണമെന്ന്,എന്നിട്ട് അങ്ങിനെ എഴുതിയാ ഉടനെ പറയും ശ്ശെ!ഇത് അസ്സല് വിശാന്റെ സ്റ്റൈല്‍.അനുകരണം എന്നൊക്കെ. :-). അല്ലെങ്കില്‍ പാവം അരവിന്ദന് ജീയോട് ചോദിച്ചു നോക്കൂ ഇതേ ഉപദേശം മനസ്സാ വാചാ സ്വീകരിച്ചതിന്.

ഈശ്വരാ, എന്നാലും ഉമേഷേട്ടന് എന്തെല്ലാം കണ്ട് കളഞ്ഞുAnonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-1166812156345483072006-12-22T22:29:00.000+04:002006-12-22T22:29:00.000+04:00എന്തായാലും കുറുശിരസ്സില്‍ തന്നെ ക്ഷൌരം പഠിക്കാന്‍ ...എന്തായാലും കുറുശിരസ്സില്‍ തന്നെ ക്ഷൌരം പഠിക്കാന്‍ പറയണം... പാവം ശിരസ്സ് :)

വായിക്കുന്നവര്‍ക്ക് വേണ്ട സസ്പെന്‍സും രസവും കിട്ടുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം എന്ന് തോന്നുന്നു. കുറുമാന് ഈ രീതിയില്‍ എഴുതുമ്പോള്‍ തന്നെ അത് പലര്‍ക്കും ലഭിക്കുന്നുണ്ട് മനസ്സിലാക്കുന്നത്. ഇതില്‍ ഇനി ഇല്ലാത്ത സസ്പെന്‍സും പൊടിയും തെങ്ങും തെങ്ങോലയും കയറ്റാന്‍ നിന്നാല്‍ സീയെസ്സ് പറഞ്ഞതുപോലെ കൃത്രിമത്വം myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-26491564.post-1166811003485657162006-12-22T22:10:00.000+04:002006-12-22T22:10:00.000+04:00സരസവും, സത്യസന്ധവും, ഉദ്വേകജനകവുമായ ഒരു യാത്രാവിവര...സരസവും, സത്യസന്ധവും, ഉദ്വേകജനകവുമായ ഒരു യാത്രാവിവരണം എന്ന പ്രത്യേകത ഇതിനുണ്ട്. ഉമേഷിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ കൃതിയില്‍ ആത്മാംശം നഷ്ടപ്പെട്ട് കൃത്രിമത്വം കടന്നുവരുമോ എന്ന് സംശയം. യൂറോപ്യന്‍ പര്യടനം ഇതുപോലെ പൂര്‍ത്തിയാവട്ടെ. പരീക്ഷണം ഒരു ചെറിയ കൃതിയില്‍ നടത്തി നോക്കിയിട്ട് നടപ്പിലാക്കിയാല്‍ മതിയാകും എന്ന് തോന്നുന്നു.SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.com