tag:blogger.com,1999:blog-26491564.post2729354584769820853..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: പോലീസ് സ്റ്റേഷനിലേക്കൊരു തീര്‍ത്ഥയാത്രUnknownnoreply@blogger.comBlogger77125tag:blogger.com,1999:blog-26491564.post-21776027009825302742016-10-22T07:55:15.424+04:002016-10-22T07:55:15.424+04:00കഴിഞ്ഞ പോസ്റ്റുകളിലൊന്നും കമന്റ് ചെയ്തില്ല.വായിച്...കഴിഞ്ഞ പോസ്റ്റുകളിലൊന്നും കമന്റ് ചെയ്തില്ല.വായിച്ചു.മിക്കതും ഇഷ്ടായി.(

(എന്നിട്ടെന്തായോ ആവോ?)സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-26491564.post-87701784186980609182016-08-10T20:34:18.991+04:002016-08-10T20:34:18.991+04:00pinneedenth sambhavichu...??? he he ippo ...pinneedenth sambhavichu...??? he he ippo manassilaayi ithrakrithyamaayi aa date'um aazhchayum orkkaanulla reason.... :PAbdul hakkeemhttps://www.blogger.com/profile/11283366107893669901noreply@blogger.comtag:blogger.com,1999:blog-26491564.post-37350405886728568102011-05-09T10:17:02.006+04:002011-05-09T10:17:02.006+04:00ഇവിടെ ബാംഗ്ലൂരില്‍ ഒരിക്കല്‍ റെഡ് സിഗ്നല്‍ ചാടിയത്...ഇവിടെ ബാംഗ്ലൂരില്‍ ഒരിക്കല്‍ റെഡ് സിഗ്നല്‍ ചാടിയത്തിനു പോലീസിനോട് മുറി ഹിന്ദിയില്‍ കയര്‍ത്തത് ഓര്മ വരുന്നു. നിങ്ങള്‍ക്ക് എന്നെ പോലത്തെ പാവങ്ങളെ പിടിക്കാനേ പറ്റു എന്നൊക്കെ. കുറെ കഴിഞ്ഞപ്പോള്‍ തല മൂത്ത ആള് വന്നു മലയാളത്തില്‍ അവരെ പിടിക്കാത്തതിന്റെ വിഷമം നിന്റെ മേല്‍ തീര്‍ക്കട്ടെ എന്ന് പച്ച മലയാളത്തില്‍ ചോദിച്ചപ്പോള്ഉണ്ടായ രോമാഞ്ചം...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-26491564.post-5136504862283202782009-05-13T16:04:00.000+04:002009-05-13T16:04:00.000+04:00Appol nammal tammil parichayam kaanumallo...ate va...Appol nammal tammil parichayam kaanumallo...ate varsham ate samayam ee khirkki gaon-ile janatayil njangalum undayirunnu....Unknownhttps://www.blogger.com/profile/07502792838440318866noreply@blogger.comtag:blogger.com,1999:blog-26491564.post-50004971339995477832008-09-17T04:34:00.000+04:002008-09-17T04:34:00.000+04:00Dear Kuruji,Sharikum costodyil eduthu jeepilathadi...Dear Kuruji,

Sharikum costodyil eduthu jeepilathadinal taxy vilipichu stationil kondupoi ennalle parayande.pinne idiude kadinyam kondalle malayaliyanennu arinjathuAnonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-70725037354625609482008-07-25T04:29:00.000+04:002008-07-25T04:29:00.000+04:00എന്നിട്ട് ? എന്ന് ചോദിക്കാന്‍ നിര്‍വാഹമില്ലല്ലൊ! ...എന്നിട്ട് ?
എന്ന് ചോദിക്കാന്‍
നിര്‍വാഹമില്ലല്ലൊ!
ബോധം പോയി !
എന്ന് മുങ്കൂര്‍ ജാമ്യമെടുത്ത് വച്ചിരിക്കുവല്ലേ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-26491564.post-80963754668530081372008-04-02T12:47:00.000+04:002008-04-02T12:47:00.000+04:00കുറുജീ... യുറൊപ്യന്‍ കതകള് വായിചു...ഇപ്പൊ ഇതും ...കുറുജീ...
യുറൊപ്യന്‍ കതകള് വായിചു...ഇപ്പൊ ഇതും

അവസാനം ബൊധം പൊയി എന്നു പറഞതു നേരാണൊ?Sreejith Madhavanhttps://www.blogger.com/profile/12143268329420432918noreply@blogger.comtag:blogger.com,1999:blog-26491564.post-49972266156099324662008-03-26T19:55:00.000+04:002008-03-26T19:55:00.000+04:00:)പോസ്റ്റിട്ടിട്ടു കൃത്യം ഒരു മാസമായി ഇന്ന്. ഒരു സ...:)
പോസ്റ്റിട്ടിട്ടു കൃത്യം ഒരു മാസമായി ഇന്ന്. ഒരു സ്മൈലി കിടക്കട്ടെ...രസിച്ചു എന്ന അര്‍ത്ഥത്തില്‍..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-26491564.post-67280744284911216732008-03-19T18:43:00.000+04:002008-03-19T18:43:00.000+04:00kuru..long time no see!Now a days I am not bloggin...kuru..

long time no see!

Now a days I am not blogging. I have not read this. will do later. this is just to let you know that I am around. will be back to sharjah next week

from
Kerkennah island
Mediteranean sea
Tunisiaഅത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-26491564.post-10649444458592987452008-03-17T02:13:00.000+04:002008-03-17T02:13:00.000+04:00ഇത്രേം അഭ്യാസങ്ങളൊക്കെ കാണിക്കുന്ന കുറുമാനിതുവരെ...ഇത്രേം അഭ്യാസങ്ങളൊക്കെ കാണിക്കുന്ന കുറുമാനിതുവരെ എങ്ങുന്നും ഇതുവരെ കിട്ടിയില്ലല്ലോ എന്നൊരു വിഷമമേ ഉണ്ടായിരുന്നുള്ളു... ഇപ്പൊ അതും മാറി.പാച്ചേരി : : Pacherihttps://www.blogger.com/profile/04663825516047376495noreply@blogger.comtag:blogger.com,1999:blog-26491564.post-30122090724337659432008-03-16T17:43:00.000+04:002008-03-16T17:43:00.000+04:00കൊള്ളാം.. ഇതൊക്കെ വായിക്കുമ്പോള്‍ തീര്‍ത്ത പാനം ന...കൊള്ളാം.. ഇതൊക്കെ വായിക്കുമ്പോള്‍ തീര്‍ത്ത പാനം നല്ലത് തന്നെ ... ഓടിയതും .. ഓടിച്ചതും .. എല്ലാം ... നല്ല തീര്‍ത്ത പാനകര്ക്ക് ഉള്ളതു തന്നെ .. :)Yasirhttps://www.blogger.com/profile/15231244396212148852noreply@blogger.comtag:blogger.com,1999:blog-26491564.post-42761362828309118742008-03-16T16:07:00.000+04:002008-03-16T16:07:00.000+04:00ഒരു സസ്പെസില് കൊണ്ടൂ നിറുത്തി. പിന്നെ എന്തുണ്ടായി...ഒരു സസ്പെസില് കൊണ്ടൂ നിറുത്തി. പിന്നെ എന്തുണ്ടായി എന്നറിയാന്‍ തിടുക്കമായി....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-26491564.post-55652436559433947482008-03-11T23:46:00.000+04:002008-03-11T23:46:00.000+04:00കുറുമാനേ..അന്നയാള്‍ ഇടിച്ചുകണ്ണുപൊട്ടിച്ചതും,അതിന്...കുറുമാനേ..

അന്നയാള്‍ ഇടിച്ചുകണ്ണുപൊട്ടിച്ചതും,അതിന്റെ പിറ്റേന്നുമുതല്‍ കണ്ണനുപീലിപോലെ,കര്ണ്ണനുകുണ്ഡലം പോലെ,വിശാലമനസ്കന്റെ തലേലെ തുണിപോലെ കുറുമാന് മുഖത്തുകണ്ണടയും വൈപ്പറും ഫിറ്റുചെയ്തതെന്നുള്ള സത്യം എന്തേ പറഞ്ഞില്ല?!
(:) ഞാന്‍ ഓടി...കരാമേന്ന് !!)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-26491564.post-9102621085291641472008-03-08T19:15:00.000+04:002008-03-08T19:15:00.000+04:00പ്രിയപ്പെട്ട കുര്‍മാന്‍ ജി,ഇതാണ് കിക്കിടിലോല്ക്കിട...പ്രിയപ്പെട്ട കുര്‍മാന്‍ ജി,
ഇതാണ് കിക്കിടിലോല്ക്കിടിലന് സംഭവം!

എന്താ പറയേണ്ടത്? പിന്നെ നടന്നതൊന്നും എനിക്ക് സങ്കല്പ്പിക്കാന് പറ്റുന്നില്ല!
തകര്ത്തലക്കി...കാലമാടന്https://www.blogger.com/profile/00726939033794281414noreply@blogger.comtag:blogger.com,1999:blog-26491564.post-31186549765101384852008-03-08T02:55:00.000+04:002008-03-08T02:55:00.000+04:00oh my god! This is what is called an unforgettable...oh my god! This is what is called an unforgettable incident..! Too good Kuruman-ji... Amazing read!Arun Jose Francishttps://www.blogger.com/profile/14109337200814744819noreply@blogger.comtag:blogger.com,1999:blog-26491564.post-91205340160016073712008-03-07T17:28:00.000+04:002008-03-07T17:28:00.000+04:00Great work, thank you.have a good weekendGreat work, thank you.
have a good weekenddavid santoshttps://www.blogger.com/profile/08976825493652779441noreply@blogger.comtag:blogger.com,1999:blog-26491564.post-21692546078909799382008-03-07T00:09:00.000+04:002008-03-07T00:09:00.000+04:00കുറുമാന് മാഷിന്റെ പുതിയ കഥ വളരെ രസത്തോടെയാണു വായി...കുറുമാന് മാഷിന്റെ പുതിയ കഥ വളരെ രസത്തോടെയാണു വായിച്ചവസാനിപ്പിച്ചത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-26491564.post-72763887877852104822008-03-06T07:08:00.000+04:002008-03-06T07:08:00.000+04:00കോട്ടാനും പറയാനുമുള്ളതെല്ലാം എല്ലാരും കൊണ്ടോയി(പോ...കോട്ടാനും പറയാനുമുള്ളതെല്ലാം എല്ലാരും കൊണ്ടോയി(പോസ്റ്റിട്ട് ഒരുമാസം കഴിഞ്ഞു ഗമന്റാന്‍ വന്നാല്‍ ഇങ്ങനിരീക്കും!)
എന്നാലും സംഭവിച്ചതൊക്കെ എനിക്കും മനസ്സിലായി. :)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-26491564.post-79795892384302542008-03-01T14:02:00.000+04:002008-03-01T14:02:00.000+04:00കുറുമാന്‍ജി,തീര്ഥാടനമൊക്കെ കഴിഞ്ഞു പ്രസാദവും വാങ്...കുറുമാന്‍ജി,

തീര്ഥാടനമൊക്കെ കഴിഞ്ഞു പ്രസാദവും വാങ്ങി പിറ്റേന്നാണോ മടങ്ങിയത്?

സംഗതി കലക്കി. അതിന്റെ ഒരു ഒറിജിനാലിറ്റി ഒണ്ടല്ലോ.. അത്.. അതിനാണ് ഈ തൂവല്‍.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-26491564.post-10179026093162068442008-03-01T13:41:00.000+04:002008-03-01T13:41:00.000+04:00ഉം.. കൊള്ളാം! ആ ഢാബ സീനും ഡയലോഗുകളും ഗംഭീരം.. അതിച...ഉം.. കൊള്ളാം! ആ ഢാബ സീനും ഡയലോഗുകളും ഗംഭീരം.. അതിച്ചിരി കൂടി വലിച്ചു നീട്ടാമായിരുന്നു.. പിന്നെ, എനിയ്ക്കെന്തോ ആ എന്‍ഡിംഗ് ഇഷ്ടമായില്ല.... അതാ ഗുണ്ട സ്റ്റേഷനിലേയ്ക്ക് കേറി പോയപ്പഴേ മനസ്സിലായി... :)

(ഇനി ഒരു മാസം കാക്കണോ?)
:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-26491564.post-83670125523916024002008-02-29T19:02:00.000+04:002008-02-29T19:02:00.000+04:00ഇത് കഥയോ........?;)ഇത് കഥയോ........?

;)എം. ബി. മലയാളിhttps://www.blogger.com/profile/11128520247191600737noreply@blogger.comtag:blogger.com,1999:blog-26491564.post-36527365541555888012008-02-29T18:11:00.000+04:002008-02-29T18:11:00.000+04:00ഹഹഹ... നല്ലോണം ബോധിച്ചു.. ഇത്രേം ഭയങ്കര ഒരു സംഭവം ...ഹഹഹ... നല്ലോണം ബോധിച്ചു.. ഇത്രേം ഭയങ്കര ഒരു സംഭവം നടന്നിട്ട് അതിന്റെ ആഴ്ചയും പക്കവും ഒക്കെ ഓര്‍ത്തു വയ്ക്കുന്നതില്‍ ഒരു തെറ്റും പറയാനൊക്കില്ല...
ഹഹ...
ആശംസകള്‍....Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-26491564.post-72342398387183420652008-02-29T13:00:00.000+04:002008-02-29T13:00:00.000+04:00ഹോ, കുറുജിയുടെ വര്‍ണ്ണന വായിച്ചപ്പോള്‍ ഒന്നുകൂടി ആ...ഹോ, കുറുജിയുടെ വര്‍ണ്ണന വായിച്ചപ്പോള്‍ ഒന്നുകൂടി ആ ധാബയില്‍ ഇരിക്കാന്‍ തോന്നി. പണ്ട് ഒന്ന് ഇരുന്നിട്ടുണ്ടേ ...നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-26491564.post-82002260664935274882008-02-29T00:07:00.000+04:002008-02-29T00:07:00.000+04:00കുറുമാന് മാഷേ,അതു ശരി, അപ്പോ വികാസ്പുരി, മാള്‍വിയ...കുറുമാന് മാഷേ,

അതു ശരി, അപ്പോ വികാസ്പുരി, മാള്‍വിയ നഗര്‍, സൂരജ് കുണ്ട്,ഹരിയാന ബോര്‍ഡര്‍, ഖിര്‍ക്കി എക്സ്റ്റന്‍ഷന്‍, നോയിഡ, ജനക്പുരി എന്നിവിടങ്ങളിലെ തീര്‍ഥക്കുളങ്ങള്‍ നിങ്ങള്‍ കുടിച്ചു വറ്റിച്ചിട്ടാ അല്ലേ ഇവിടം വിട്ടത് ;) മോട്ടു സുരേഷൊക്കെ ഇപ്പോ ഡബിള്‍ മോട്ടു ആയിക്കാണുമല്ലോ അല്ലേ ;)

എന്നാലും എസ്സൈയുടെ വലം കയ്യിലെ പേപ്പര്‍ വെയിറ്റ് കറക്കല്‍ മാത്രം പിടികിട്ടിയില്ല, ഓ, എഴുതിയത് മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-26491564.post-30964083184014607712008-02-28T13:01:00.000+04:002008-02-28T13:01:00.000+04:00തിര്ത്ഥയാത്രയുടെ യഥാതഥാവിവരണം എല്ലാ ഭക്തന്മാര്...തിര്ത്ഥയാത്രയുടെ യഥാതഥാവിവരണം എല്ലാ ഭക്തന്മാര്ക്കും ഇഷ്ടായിരിക്കുന്നൂ, കുറു!

ജ്യോതി കണ്ട് കണ്ണ് വല്ലാതെ മഞ്ഞളിച്ച് പോയതിനാല്‍ കിളിമാക്സ് അത്ര ശോഭിച്ചില്ലെന്ന് തോന്നുന്നു.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com