tag:blogger.com,1999:blog-26491564.post6065399135514792483..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: മൃതോത്ഥാനം - ഭാഗം - രണ്ട്Unknownnoreply@blogger.comBlogger43125tag:blogger.com,1999:blog-26491564.post-90399480718411385552007-05-25T17:37:00.000+04:002007-05-25T17:37:00.000+04:00കുറുമാനെ, ആ നല്ല സ്ത്രീയെ ഇത്രെം പെട്ടെന്ന് കൊലക്ക...കുറുമാനെ, ആ നല്ല സ്ത്രീയെ ഇത്രെം പെട്ടെന്ന് കൊലക്കു കൊടുക്കരുതായിരുന്നു എന്നൊരു ചിന്ത . കതാപാത്രത്തോട് സ്നേഹം തോന്നിക്കാന്‍ കുറുമാനു കഴിഞ്ഞതുകൊണ്ടായിരിക്കാം...
മാനം പോയപ്പൊഴും അവര്‍ കൈവിടാതിരുന്ന കുടുംബത്തിന്റെ അസ്തിത്വത്തിന്റെ ഒരു നാംബ് .... ആ പ്രയോഗിക ബുദ്ധി ആര്‍ക്കും കാണുന്നില്ലല്ലൊ എന്നൊരു വിഷമം ബാക്കി.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-26491564.post-4620159574516226992007-04-20T12:37:00.000+04:002007-04-20T12:37:00.000+04:00മൃതോത്ഥാനം മൂന്നു ഭാഗങ്ങളും വായിച്ചു. ഒരു നോവലിന്റ...മൃതോത്ഥാനം മൂന്നു ഭാഗങ്ങളും വായിച്ചു. ഒരു നോവലിന്റെ എല്ലാ ഗുണങ്ങളുമുണ്ട്. സെല്‍വിയുടെ ദുരവസ്ഥ അനാവരണം ചെയ്യുന്നതില്‍ കുറുമാന് 100 ശതമാനം വിജയം.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-26491564.post-76809032221324601042007-04-08T16:37:00.000+04:002007-04-08T16:37:00.000+04:00ഇപ്പോഴാണ് വായിച്ചത്.ബാക്കി അടുത്തതി ചെന്നിട്ട്.ഇപ്പോഴാണ് വായിച്ചത്.
ബാക്കി അടുത്തതി ചെന്നിട്ട്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-26491564.post-59179313975610276912007-04-08T08:44:00.000+04:002007-04-08T08:44:00.000+04:00ഹൊ!ഹൊ!:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-26491564.post-76927108738991528382007-04-06T17:34:00.000+04:002007-04-06T17:34:00.000+04:00കുറുമയ്യാ..അഭിപ്രായം തുറന്ന് പറയുന്നു.നേരെവാ നേരെപ...കുറുമയ്യാ..
അഭിപ്രായം തുറന്ന് പറയുന്നു.

നേരെവാ നേരെപോ എഴുത്ത് യാത്രാവിവരണത്തിനെ ഏറെ ഹൃദ്യമാക്കിയിരുന്നു. എങ്കില്‍ അത് ഒരു നോവലെഴുതുമ്പോള്‍ എഫക്ടീവ് ആകുമെന്ന് തോന്നണില്ല.
ചിക്കന്‍ ബിരിയാണി, കോഴിക്കറി, പരിപ്പുവട, പപ്പടവട, പഴം പൊരി, കപ്പലണ്ടി മുട്ടായി ഇങ്ങനെ ലിസ്റ്റിട്ട് ഡീറ്റെയില്‍സ് എഴുതുന്നത് കഥയുടെ സീരിയസ്സ്നെസ്സ് ചോര്‍ത്തുന്നുണ്ടോ?. അപ്രസക്തങ്ങളായ ഭാഗങ്ങള്‍ വെട്ടിചുരുക്കണം.<BRഅരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-26491564.post-66160382411393849292007-04-06T00:33:00.000+04:002007-04-06T00:33:00.000+04:00well done kurumanwell done kurumananijithhttps://www.blogger.com/profile/14266050100608982635noreply@blogger.comtag:blogger.com,1999:blog-26491564.post-1948488393974860332007-04-04T08:09:00.000+04:002007-04-04T08:09:00.000+04:00Selvi aathmahatya cheythathenthinu?Selvi aathmahatya cheythathenthinu?Manju Nidishhttps://www.blogger.com/profile/12828994280474156354noreply@blogger.comtag:blogger.com,1999:blog-26491564.post-66010164187936849852007-04-03T18:15:00.000+04:002007-04-03T18:15:00.000+04:00ഇയാള്‍ എന്തൂട്ടൊരു മനുഷ്യനെടാ അപ്പനേഇങ്ങേരു ചിരിപ്പ...ഇയാള്‍ എന്തൂട്ടൊരു മനുഷ്യനെടാ അപ്പനേ
ഇങ്ങേരു ചിരിപ്പിക്കുമ്പം നമ്മളു ചിരിക്കും
കുറച്ചു കഴിയുമ്പം അങ്ങോറ്ക്കു തോന്നും ഇനി ഒന്നു കരയിച്ചേക്കാമെന്ന് അന്നേരം നമ്മളു കരയും നമ്മളെന്താ കുട്ടിക്കുരങ്ങുകളാ
ഇതിനൊക്കെയുള്ള ശിക്ഷ ഇയാള്‍ക്ക് ആരു കൊടുക്കും

ങാ അതു തന്നെ ഒരവാറ്ഡേ...................അനിയന്https://www.blogger.com/profile/01850825375401329017noreply@blogger.comtag:blogger.com,1999:blog-26491564.post-34876745550314737042007-04-03T04:35:00.000+04:002007-04-03T04:35:00.000+04:00നന്നായിവരുന്നു....ആശംസകള്‍...“കണ്ണില്‍ നിന്നും ഇറ്...നന്നായിവരുന്നു....ആശംസകള്‍...
“കണ്ണില്‍ നിന്നും ഇറ്റു വീണ കണ്ണീരിനേയും, കാലുകള്‍ക്കിടയില്‍ നിന്നും ഇറ്റിറ്റ് വീണുകൊണ്ടിരുന്ന രക്തതുള്ളികളേയും“ നല്ല കയ്യടക്കം... പക്ഷെ സ്വല്പം അതിഭാവുകത്വം ഇല്ലേ എന്ന് ഒരു ചെറിയ സംശയം...Prasad S. Nairhttps://www.blogger.com/profile/10401569104869829881noreply@blogger.comtag:blogger.com,1999:blog-26491564.post-70930032576785281392007-04-02T23:58:00.000+04:002007-04-02T23:58:00.000+04:00കുറുമാനേ,എന്റെ പ്രതികരണം ദാ ഇവിടെകുറുമാനേ,
എന്റെ പ്രതികരണം ദാ ഇവിടെസ്വാര്ത്ഥന്https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-26491564.post-5082912841370113572007-04-02T21:59:00.000+04:002007-04-02T21:59:00.000+04:00vallaatha speedum, kurumante touch illathathum aay...vallaatha speedum, kurumante touch illathathum aaya oru krithi. Kurumaan kadhakaludey valiya oru aaradhakan enna nilayil thaankaludey best works are in short ones.Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-41324679559390474822007-04-02T16:44:00.000+04:002007-04-02T16:44:00.000+04:00കുറുമാന് ജീ നോവലിനു സ്പീഡ് കൂടി പൊയൊ എന്നൊരു തോന...കുറുമാന് ജീ നോവലിനു സ്പീഡ് കൂടി പൊയൊ എന്നൊരു തോന്നല്‍,കുറുമാന് ജി എന്തായാലും താങ്കളുടെ കൃതി അല്ലെ,സംഭവം കിടിലമാകുമെന്ന് ഉറപ്പ്കൃഷ്ണhttps://www.blogger.com/profile/13699623153391922758noreply@blogger.comtag:blogger.com,1999:blog-26491564.post-75590180092145907292007-04-02T16:36:00.000+04:002007-04-02T16:36:00.000+04:00vendayirunnu......vayichu kazhinjappol manassinu v...vendayirunnu......
vayichu kazhinjappol manassinu vallatha oru bharam...
kurman...
ithu vendayirunnu....FlameWolfhttps://www.blogger.com/profile/07402757792338347652noreply@blogger.comtag:blogger.com,1999:blog-26491564.post-7391814235775853162007-04-02T15:17:00.000+04:002007-04-02T15:17:00.000+04:00കഴിഞ്ഞ തവണത്തേക്കാള്‍ എഴുത്ത് മെച്ചപ്പെട്ടു വരുന്...കഴിഞ്ഞ തവണത്തേക്കാള്‍ എഴുത്ത് മെച്ചപ്പെട്ടു വരുന്നു കുറൂ...

തുടരൂ...തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-26491564.post-30943621783090908112007-04-02T14:36:00.000+04:002007-04-02T14:36:00.000+04:00Hai vayichappol Abhiprayam parayathirikkunnathengi...Hai vayichappol Abhiprayam parayathirikkunnathengine. parayan vakkukalilla. othiri nannayirikkunnu.unakkameenum, pachameenum, choondayum. adutha lakkathil muthu valayumayi pokumallo alleshareenahttps://www.blogger.com/profile/09978204572808448797noreply@blogger.comtag:blogger.com,1999:blog-26491564.post-25583085110225346582007-04-02T13:38:00.000+04:002007-04-02T13:38:00.000+04:00puthia kurman touch.....pls continueputhia kurman touch.....pls continueG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-26491564.post-21106717376328660722007-04-02T12:31:00.000+04:002007-04-02T12:31:00.000+04:00കുറുമാന്‍ചേട്ടാ,വളരെ നന്നായിട്ടുണ്ട്....ചില നൊമ്പ...കുറുമാന്‍ചേട്ടാ,
വളരെ നന്നായിട്ടുണ്ട്....
ചില നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങള്‍....
കാത്തിരിക്കുന്നു ബാക്കിഭാഗത്തിനായിഷിജോ ജേക്കബ്https://www.blogger.com/profile/05123687574003180150noreply@blogger.comtag:blogger.com,1999:blog-26491564.post-7721539699136592372007-04-02T12:21:00.000+04:002007-04-02T12:21:00.000+04:00"കോളി കറി എന്നത് കേട്ടതും, മുത്തു, ചാക്കിനുള്ളില്‍..."കോളി കറി എന്നത് കേട്ടതും, മുത്തു, ചാക്കിനുള്ളില്‍ നിന്നും പുറത്ത് വന്നു. അപ്പോഴും അവനെ വിറക്കുന്നുണ്ടായിരുന്നു.

അമ്മാ, കൊടമ്മാ സാപ്പിടത്തുക്ക് കോളിക്കറിയും, പൊറോട്ടയും. എവളം നാളാച്ച് സാപ്പാട് സാപ്പിട്ടെന്ന്, ഞ്യാപകം ഇരിക്കലയേ അമ്മാ!.."

കുറുമാനേ..തീവ്രമായ വരികള്‍. പക്ഷേ ഈ ഭാഗത്തിന് അല്പം സ്പീഡ് കൂടിപ്പോയില്ലേ? ഭാവിയില്‍ ഇതൊരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുമ്പോള്‍ (തീര്‍ച്ചയാണ്) അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-26491564.post-30996634591166021092007-04-02T12:06:00.000+04:002007-04-02T12:06:00.000+04:00കുറുമാനേരണ്ടാം ഭാഗം തീവ്രമായിരിയ്ക്കുന്നു..ആദ്യ ലക...കുറുമാനേ
രണ്ടാം ഭാഗം തീവ്രമായിരിയ്ക്കുന്നു..
ആദ്യ ലക്കം എഴുതിയപ്പോള്‍ ഉണ്ടായിരുന്ന ആലസ്യത്തില്‍ നിന്നും പുറത്തു കടന്ന്,കുറുമാന് എഴുത്തിനെ വളരെ ഗൌരവപൂര്‍വം കാണാന്‍ തുടങ്ങിയിരിയ്ക്കുന്നു.അതു കൊണ്ട് തന്നെ വളരെ പക്വതയോറ്റു കൂടി കഥ പറയാന്‍ കുറുമാനു കഴിഞ്ഞിരിയ്ക്കുന്നു..

കുറുമാനേ.. അടുത്ത ലക്കങ്ങള്‍ വേഗം എഴുതൂ..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-26491564.post-16887701817384164372007-04-02T11:46:00.000+04:002007-04-02T11:46:00.000+04:00കുറൂ,ആദ്യ ഭാഗത്തേക്കാള്‍ ഭാഷയിലും വിവരണത്തിലും വന്‍...കുറൂ,

ആദ്യ ഭാഗത്തേക്കാള്‍ ഭാഷയിലും വിവരണത്തിലും വന്ന പുരോഗതി ശ്രദ്ധിച്ചു. കുറെയേറെ ‘തച്ച്‘
പണിയേണ്ടിവന്നെന്നും മനസ്സിലാക്കുന്നു.
പോരട്ടെ അങ്ങിനെ.... സാവധാനത്തില്‍!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-26491564.post-26492229278122208032007-04-02T11:31:00.000+04:002007-04-02T11:31:00.000+04:00പ്രിയ കുറുമാന്,ഹൃദയം നൊമ്പര-ദു:ഖത്തിന്റെ തീച്ചൂളയ...പ്രിയ കുറുമാന്,

ഹൃദയം നൊമ്പര-ദു:ഖത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുന്നൊരു തോന്നല്‍. ഇതിന്റെ അവസാനവരികളിലെത്തിയപ്പോള്..

വ്യത്യസ്ഥമാം ശൈലി താങ്കളുടെ പ്രത്യേകത തന്നെ.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-26491564.post-82338987315011894472007-04-02T11:18:00.000+04:002007-04-02T11:18:00.000+04:00കുറുമാനെ,ഈ റേഞ്ചിനു മുന്പില് പ്രണാമം.ഇവിടെ വായന ...കുറുമാനെ,
ഈ റേഞ്ചിനു മുന്പില് പ്രണാമം.

ഇവിടെ വായന അല്ല, കൂടെ നടന്നു കാണല്‍ ആണു. അത്രക്കും നന്നാവുന്നു.

കൂടുതല്‍ എന്തോ പറയാണുണ്ടാവണം. അതാവാം ശെല്വിയിടെ അദ്ധ്യായം ഇതോടെ തീര്‍ത്തത് അല്ലേ ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-26491564.post-26165768244903260482007-04-02T11:05:00.000+04:002007-04-02T11:05:00.000+04:00ആദ്യഭാഗത്തിന്റെ തീവ്രത നിലനിര്‍ത്താനാവുന്നില്ല രണ്...ആദ്യഭാഗത്തിന്റെ തീവ്രത നിലനിര്‍ത്താനാവുന്നില്ല രണ്ടാം ഭാഗത്തില്‍. കുറേയേറെ പറഞ്ഞതു കൊണ്ടാവാം.

“മീന്‍ പിടുത്തമായിരുന്നു അവന്റെ പ്രധാന പണി. രാവിലെ, വീട്ടില്‍ നിന്നും, ചൂണ്ടക്കണയും, ചിരട്ടയുമായി ഇറങ്ങും. പോകുന്ന വഴിക്ക് പാടവക്കില്‍ നിന്നും ഞാഞ്ഞൂള്‍പുറ്റുകള്‍ കുത്തിയിളക്കി, ഞാഞ്ഞൂളുകളെ അവന് ചിരട്ടയില്‍ പിടിച്ചിടും, പിന്നെ ചേമ്പിന്റെ ഇല പൊട്ടിച്ച് ചിരട്ട മൂടും. പോകുന്ന വഴിയിലുള്ള സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-26491564.post-83499723102566168432007-04-02T11:04:00.000+04:002007-04-02T11:04:00.000+04:00വായനക്കാരേക്കാള്‍ ഉദ്വേഗഭരിതനായിരിക്കുന്നു കുറുമയ്...വായനക്കാരേക്കാള്‍ ഉദ്വേഗഭരിതനായിരിക്കുന്നു കുറുമയ്യന്.
അതുകൊണ്ട് കാലചക്രഭ്രമണം അല്‍പ്പം വേഗതകൂട്ടി.

കഥപ്രസംഗകലയിലെ ചക്രവര്‍ത്തിയായ
സാംബശിവന് വാച്ചില്‍ നോക്കി ഇടക്കിങ്ങനെ പറയും.
"കല്‍ക്കട്ടയിലെ തെരുവ് . രണ്ടാം ലോകമഹയുദ്ധം അവസാനിച്ചു.
ഇന്ത്യ സ്വതന്ത്രയായി. ചൗധുരി സാബ് ഇന്ന് തടവറയിലല്ല.
ബംഗാളിന്റെ മന്ത്രിയാണ്. ദീപാംഗുരന്‍ 21 വയസ്സായ ചെറുപ്പക്കാരന്. <BRഅഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-26491564.post-70039501830748986962007-04-02T09:30:00.000+04:002007-04-02T09:30:00.000+04:00കുറുജീ ഒത്തിരി നന്നായിരിക്കുന്നു.കുറുജീ ഒത്തിരി നന്നായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com