tag:blogger.com,1999:blog-26491564.post8041389841455736837..comments2023-09-12T18:46:18.489+04:00Comments on കുറുമാന്റെ കഥകള്‍: പരീക്ഷാഫലംUnknownnoreply@blogger.comBlogger58125tag:blogger.com,1999:blog-26491564.post-16524225736706756152016-04-09T08:48:44.428+04:002016-04-09T08:48:44.428+04:00Sslc exm um athinte resultm athumayt relat chytha ...Sslc exm um athinte resultm athumayt relat chytha socialm ellam ellvrkm.oru special thaneya ,pine ente kalamayapalek ente veetil adi ena parupadi ilarnu ,schoolilum ath nirthy thodangya kalaam ,pillere adichal avrk pani.kitum,enitm adikuna teachersm undrnu ,enth kondo avrod enk prethyeka ishtm aarnu ,karanm aa teachernte thallu valsalathil potjinjatharunu ,pine enk angne avrde thallu kititum ila,Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-47130415960122737152007-10-06T23:03:00.000+04:002007-10-06T23:03:00.000+04:00ഇതെന്താടാ കുറുജിക്കു പകരം പത്നി ആണോ എഴുതുന്നതു എന്‍...ഇതെന്താടാ കുറുജിക്കു പകരം പത്നി ആണോ എഴുതുന്നതു എന്നാദ്യം തോന്നി....പിന്നല്ലെ കാര്യത്തിന്റെ കിടപ്പു മനസിലായെ..പിന്നെ മാര്‍ക്ക് പറഞ്ഞപ്പൊ നിങ്ങല്‍ തമാശ പറയുവാണോ എന്നുംപാച്ചേരി : : Pacherihttps://www.blogger.com/profile/04663825516047376495noreply@blogger.comtag:blogger.com,1999:blog-26491564.post-17606137780897416222007-09-26T11:08:00.000+04:002007-09-26T11:08:00.000+04:00വളരെ വൈകിയെത്തിയ ഒരു വായനക്കാരി ആണ്. കൊടകരപുരാണത്ത...വളരെ വൈകിയെത്തിയ ഒരു വായനക്കാരി ആണ്. കൊടകരപുരാണത്തെക്കുറിച്ചും, യൂറോപ്പ് സ്വപനങ്ങളെക്കുറിച്ചും കേട്ടിരുന്നെങ്കിലും. സംഗതി ബ്ലോഗ് ആയതിനാല്‍ അംഗ്രെസി കഹാനികള്‍ ആണെന്ന് തെറ്റ്രിദരിചു വഴി മാറി പോവുകയായിരുന്നു. (അതല്ലേ നിവര്‍ത്തി ഉള്ളൂ, നമാക്കിപ്പഴും ഈസും വാസും എവിടെ വയ്ക്കണമെന്നറിയില്ലല്ലോ).
ഏതായാലും 4 ദിവസം കൊണ്ട് കൊ. പൂ. ഉം യൂ. സ്വ് .ങ്കങളും തീര്‍ത്തു പിന്നെ ചിലത്ിലൊക്കെ ഒരൊറ്തപ്രദക്ഷിണം കാര്‍വര്‍ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-26491564.post-33716318802477330082007-09-25T17:55:00.000+04:002007-09-25T17:55:00.000+04:00കുറൂസ്,രസിച്ചു വായിച്ചു. നന്ദി.ഓ ടോ.സാന്‍ഡോസിനു മ...കുറൂസ്,

രസിച്ചു വായിച്ചു. നന്ദി.
ഓ ടോ.
സാന്‍ഡോസിനു മറുപടി പറയാതിരിക്കാന്‍ ആവുന്നില്ല. :)
അപ്രതീക്ഷിതമായി പ്രതികരിക്കുന്ന ആളാണ് അച്ഛന് എന്നാണ്, ആ പോസ്റ്റിലും ഈ പോസ്റ്റിലും പറഞ്ഞിരിക്കുന്നത്.
എന്നെ കൊണ്ടു വയ്യ!അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-26491564.post-72937669442460176092007-09-25T13:34:00.000+04:002007-09-25T13:34:00.000+04:00kadhayude thudakkam kandu njan veruthe kore mohich...kadhayude thudakkam kandu njan veruthe kore mohichu... ennalum ingane vanchikendi irunilla kuruman chetaa...

sangathy ushaarayitundistaaaaaaa. pothuve paarekshakale patti nallathenu parayan ingane chila ormakal allathe vere entha ullathu alle???തോമാച്ചന്™|thomachan™https://www.blogger.com/profile/00573304553035466882noreply@blogger.comtag:blogger.com,1999:blog-26491564.post-23169060638921980882007-09-25T10:52:00.000+04:002007-09-25T10:52:00.000+04:00പരീക്ഷവന്നു തലക്കടിച്ചു , പoിച്ചതല്ലാം മറന്നുപോയി....പരീക്ഷവന്നു തലക്കടിച്ചു , പoിച്ചതല്ലാം മറന്നുപോയി. അതാണോ പ്രശ്നം ?testhttps://www.blogger.com/profile/03784579986960576423noreply@blogger.comtag:blogger.com,1999:blog-26491564.post-85457860034332491202007-09-24T13:50:00.000+04:002007-09-24T13:50:00.000+04:00കുറൂസ്..കഥ തകര്‍ത്തു. എഴുത്തിന്റെ ടച് പോയിയെന്ന് ത...കുറൂസ്..കഥ തകര്‍ത്തു. എഴുത്തിന്റെ ടച് പോയിയെന്ന് തോന്നുന്നത് ശരിയല്ല.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-26491564.post-86806416247251922892007-09-24T12:52:00.000+04:002007-09-24T12:52:00.000+04:00Welcome Back!!! Achante Adi veruthe kittyengilum j...Welcome Back!!! Achante Adi veruthe kittyengilum jayichu ennarinjappol vanna santhosham oru prathyeka santhosham thanne ayirkkum alle? Starting kandappol painkili ano ennu njetti .. palli chilachappol manasilayi kuru is back in form ennu. pakshe oru neenda idavelayude oru cheriya prasnam undu.. adutha kathayil thakarkkumennu pratheekshikkunu.. Pakshe kuru SSC Pass akathirikkunnathayiruunnu sreeshanthanhttps://www.blogger.com/profile/08161654832048217459noreply@blogger.comtag:blogger.com,1999:blog-26491564.post-27802780018330151782007-09-24T11:07:00.000+04:002007-09-24T11:07:00.000+04:00ദേ ഒരമ്പത്! അമ്പതും നൂറുമൊക്കെ കണ്ടാല്‍ എപ്പോ അടിച...ദേ ഒരമ്പത്!

അമ്പതും നൂറുമൊക്കെ കണ്ടാല്‍ എപ്പോ അടിച്ചോണ്ട് പോയി എന്ന് ചോച്ചാല്‍ പോരെ?

ഒരിക്കല്‍ ഞാന്‍ ഒരു നൂറ് അടിക്കാന്‍ നേരം എന്നെ പിടിച്ച് പൂട്ടിയിടാന്‍ ഡ്രിസ്സില്‍ ആഹ്വാനം ചെയ്തത് ഞാന്‍ മറന്നിട്ടില്ല.

എന്നാലും ഡ്രിസ്സില്‍ എന്നെ പറ്റി അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു! :)

സംഗതി ഒന്നൊന്നര കൊല്ലം മുന്പാ..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-26491564.post-76578630673275612792007-09-24T10:57:00.000+04:002007-09-24T10:57:00.000+04:00:)ഹായ് കുറൂ. പോസ്റ്റ് കൊള്ളാം ഡാ. നന്നായിട്ടുണ്ട്....:)

ഹായ് കുറൂ. പോസ്റ്റ് കൊള്ളാം ഡാ. നന്നായിട്ടുണ്ട്. പല്ലികള്‍ ചെലച്ചത് ഗ്രാന്റായി.

പത്താം ക്ലാസില്‍ എനിക്ക് 563 മാര്‍ക്ക് തികച്ചുമുണ്ടായിരുന്നു. സത്യം. എന്നിട്ടും ഞാന്‍ എന്തുകൊണ്ടാ വിക്ടോറിയ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നേ??

അതാണ് ഈ ഗ്രാമസ്നേഹം ഗ്രാമസ്നേഹം എന്ന് പറയുന്നത്. നമ്മുക്ക് നമ്മടങ്ങാടി വിട്ടൊരു പഠിപ്പും വേണ്ട ഉപ്പുമാവും വേണ്ട!

കുറൂ... Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-26491564.post-64132435071576170172007-09-24T10:15:00.000+04:002007-09-24T10:15:00.000+04:00ആ കൊല്ലം ജോസപ്പ് വക മണ്ടന്‍ പരീക്ഷയും ഉണ്ടായിരുന്...ആ കൊല്ലം ജോസപ്പ് വക മണ്ടന്‍ പരീക്ഷയും ഉണ്ടായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ...

ഒരിക്കല്‍ രാജുമോന് എന്നോട് ചോദിച്ചു...
സോറി....
കുറുമാന്റെ അച്ചന് എന്നോട് ചോദിച്ചു...
നിനക്ക് സ്കോച്ച് വേണോ....
നാടന്‍ വേണോ....
കണ് ഫ്യൂഷന്‍....
മുടിഞ്ഞ കണ് ഫ്യൂഷന്‍....
ആലോചനക്കൊടുവില്‍ ഞാന്‍ പറഞ്ഞു...
ഇപ്പൊ സ്കോച്ചെടുത്തോ....
നാടന്‍ പൊതിഞ്ഞ് തന്നാല്‍ മതി....<sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-26491564.post-20948495779216643232007-09-23T18:23:00.000+04:002007-09-23T18:23:00.000+04:00കുറുജീ.., ഇക്കഥ വളരെ വേറിട്ട് നില്ക്കുന്നു. ഒരു '...കുറുജീ.., ഇക്കഥ വളരെ വേറിട്ട് നില്ക്കുന്നു. ഒരു 'എല്‍' ഇല്ലാത്ത ജോസപ്പന് കാലത്തെ പത്താം പരീക്ഷ പാസ്സായതാണെന്നതറിഞ്ഞപ്പോളാണ് ശ്വാസം നേരെയായത്.

എന്തെന്നാല്‍ നാമിരുവരും ഒരേ തരക്കാര്‍ ആണല്ലോ എന്ന ഒരു ഒരുമയും ആശ്വാസവും തോന്നുന്നു.. 89-ല്‍ എല്ലോടുകൂടിയാണ് പാസ്സായതെങ്കിലും മാറ്ക്ക് ഞാന്‍ പറയൂല്ല, നിങള്‍ ഞെട്ടിപോകും!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-26491564.post-67611004742732286712007-09-23T10:06:00.000+04:002007-09-23T10:06:00.000+04:00അപ്പൊ കുറുമാന് പത്താം ക്ലാസ്സ് ഒക്കെ പാസ്സായിട്ട...അപ്പൊ കുറുമാന് പത്താം ക്ലാസ്സ് ഒക്കെ പാസ്സായിട്ടുണ്ടല്ലേ. കണ്ടാല്‍ പറയൂലാട്ടോ ;)

ഞാനും പാസ്സായിട്ടുണ്ട്. മാര്‍ക്ക്, ഓര്‍മ്മയില്ല (ഇപ്പൊ സൌകര്യമില്ല പറയാന്‍).

സധൈര്യം ബ്ലോഗിങ്ങ് തുടരൂ. വായിക്കാന്‍ ഞങ്ങള്‍ തയ്യാര്‍, എഴുതാന്‍ താങ്കളോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-26491564.post-40930390056934281752007-09-22T17:51:00.000+04:002007-09-22T17:51:00.000+04:00സത്യം പറഞ്ഞാല്‍ മാര്‍ക്ക് അറിയുന്നതു വരെ എനിക്കു ട...സത്യം പറഞ്ഞാല്‍ മാര്‍ക്ക് അറിയുന്നതു വരെ എനിക്കു ടെന്‍ഷനായിരുന്നു..അറിഞ്ഞപ്പോഴോ..അതുഭുതവും കൂടെ ചേട്ടനെ തെറ്റിദ്ധരിച്ചതിലുള്ള വിഷമവും..പിന്നെം വായിച്ചപ്പോ...മനസിലായി.വിഷമിക്കേണ്ടിയിരുന്നി
ല്ലെന്ന്..
:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-26491564.post-56335441768738316932007-09-22T17:50:00.000+04:002007-09-22T17:50:00.000+04:00This comment has been removed by the author.Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-26491564.post-22802834190049101612007-09-21T00:46:00.000+04:002007-09-21T00:46:00.000+04:00sslc ezhuthiyappol enikku ellundayirinnu , appol a...sslc ezhuthiyappol enikku ellundayirinnu , appol a varsham ezhuthyavarkkonnum ellu illarnno(L)Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-19641564472774864562007-09-20T18:42:00.000+04:002007-09-20T18:42:00.000+04:00maashe touch poyath cheruthaayi ariyaanond... adut...maashe touch poyath cheruthaayi ariyaanond... adutha katha njerippanaayitt varatte..

ennaalum aa palli chilappinte timing thakarthu =))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-26491564.post-39728818794651517772007-09-20T17:03:00.000+04:002007-09-20T17:03:00.000+04:00കുറുമാന് ചേട്ടാ,ഇവിടെ ആദ്യമായിട്ടാണു വരുന്നതു. അല...കുറുമാന് ചേട്ടാ,

ഇവിടെ ആദ്യമായിട്ടാണു വരുന്നതു. അല്ല എവിടെയും ആദ്യമായിട്ടാണു വരുന്നതു

ശരിക്കും ആ മഞ്ഞ പുസ്ത്കത്തില്‍ പടിക്കാനുള്ള ടോപിക് ആയ്യിരുന്നോ?

പരീക്ഷ സാമൂഹ്യമോ, മലയ്യാളമോ, ബയോളജിയ്യോ ആണേല്‍ ആ പുസ്ത്കം മതി. സത്യം 10 ലെ പരീക്ഷ്ക്കു അതു ശരിക്കും ഉപകരിച്ചിട്ടിണ്ട്.

രണ്ടു വരി പാരഗ്രാഫില്‍ നിന്നും രണ്ടു പുറം എഴുതാനുള്ള പാടു നമ്മുക്കല്ലെ അറിയ്യൂ. അതിനു Anonymousnoreply@blogger.comtag:blogger.com,1999:blog-26491564.post-6293903730355819622007-09-20T16:23:00.000+04:002007-09-20T16:23:00.000+04:00ആദ്യം എഴുതിയ കമന്റ് തുപ്പലു തൊട്ടു മാച്ചു. കാരണം ന...ആദ്യം എഴുതിയ കമന്റ് തുപ്പലു തൊട്ടു മാച്ചു. കാരണം നല്ല ജോലി തിരക്കിനിടയിലായിരുന്ന് ഓട്ടപ്രദക്ഷിണം. ശ്രദ്ധ മുഴുവന്‍ കുറുവിന്റെ ടൈറ്റിലിനെ ചുറ്റിപറ്റിയുള്ള പരീക്ഷാഫലത്തിലും അതിന്റെ എടേല് മാ വാരിക തിരുകി കേറ്റാന്‍ കുറൂനുമാത്രേ ഈ ലോകത്ത് പറ്റുള്ളൂന്നു ചിന്തിക്കാനുള്ള കെല്പില്ലാണ്ടു പോയതോണ്ടാണു ആ കമന്റ് അങ്ങനെ ഇട്ടത്.. പോസ്റ്റ് കൊള്ളാം പിന്നെ എല്ലാവരും പറയണ ആ കുറുമാന് ഗുമ്മ് വന്നട്ട്ണ്ടാവില്യ. Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-26491564.post-11655691334738978202007-09-20T14:07:00.000+04:002007-09-20T14:07:00.000+04:00കുറുമാന് ജീ.. 532 മാര്‍ക്ക് എന്ന് കേട്ടപ്പോള്‍ ഞ...കുറുമാന് ജീ.. 532 മാര്‍ക്ക് എന്ന് കേട്ടപ്പോള്‍ ഞാനും ഒന്ന് ഞെട്ടി.. പിന്നെ ഊഹിച്ചു 1200 ല്‍ ആയിരിയ്ക്കും എന്ന്... പ്രതീക്ഷ തെറ്റിയില്ല.. :-)

എന്നാലും തുടക്കിട്ട് കീച്ചിക്കൊണ്ടാണോ അച്ഛന് തമാശിക്കുന്നത്... ;-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-26491564.post-7740862641943114052007-09-20T13:52:00.000+04:002007-09-20T13:52:00.000+04:00കുറൂനു 500 ഇല് കൂടുതല്‍ മാര്‍ക്കു വാങ്ങനാണോ ആ വര്...കുറൂനു 500 ഇല് കൂടുതല്‍ മാര്‍ക്കു വാങ്ങനാണോ ആ വര്‍ഷം മാത്രം പരീക്ഷ 1200 ഇല് ആക്കിയത്..? കലക്കീട്ടാ കഥ... തുടക്കത്തിലെ നോവലും :)ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-26491564.post-52407044840020142172007-09-20T13:51:00.000+04:002007-09-20T13:51:00.000+04:00തുടക്കം ഒരു പൈങ്കിളി വാരികയുടെ നിലവാരത്തിലേക്ക് “ഉ...തുടക്കം ഒരു പൈങ്കിളി വാരികയുടെ നിലവാരത്തിലേക്ക് “ഉയര്‍ന്നില്ലാ” കുറൂ!

അച്ഛന്റെ സന്തോഷപ്രകടനം അപാരം!

പാവം, സൈക്കിളെടുത്ത് പോയി റിസല്‍റ്റ് അറിയുന്നതും സംശയനിവര്‍ത്തി വീണ്ടും വീണ്ടും വരുത്തുന്നതും പിന്നെ ലഡ്ഡു വാങ്ങുന്നതും തിരിച്ചെത്തുന്നതും ഒക്കെ എന്ത് മാത്രം “സ്ട്രെസ്സ്” അനുഭവിച്ച് കൊണ്ടായിരുന്നു എന്നതിന്റെ തെളിവാണു ആ ‘ചെമ്പരത്തിയടി‘!

കുറൂ, എഴുതിക്കൊണ്ടിരിക്ക്കൂ!
Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-26491564.post-83201725190424788132007-09-20T13:17:00.000+04:002007-09-20T13:17:00.000+04:00കൊള്ളാം കുറൂ. എന്നാലും ഒരു ‘കുറുമാന് ടച്ച്’ ഇല്ല....കൊള്ളാം കുറൂ. എന്നാലും ഒരു ‘കുറുമാന് ടച്ച്’ ഇല്ല. അടുത്ത കഥയ്ക്ക് കാത്തിരിയ്ക്കുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-26491564.post-43767080190218311162007-09-20T12:01:00.000+04:002007-09-20T12:01:00.000+04:00അമ്പത് ദിവസത്തിനുശേഷമുള്ള ഒരു പോസ്റ്റ് - എഴുത്തിന്...അമ്പത് ദിവസത്തിനുശേഷമുള്ള ഒരു പോസ്റ്റ് - എഴുത്തിന്റെ ടച്ചൊക്കെ നാട്ടില്‍ പോയപ്പോള്‍ കൈ വിട്ടുപോയി :)

എന്തു പോയി....?
ടച്ച് കളയാന്‍ ലീവിനുമാവില്ല,
ഒരു ലവനുമാവില്ല...യേത്!

ചെറിയൊരു ഇടവേളക്ക് ശേഷമുള്ള എഴുത്ത് മനോഹരമായി.

ന്റെ വല്യച്ഛന്റെ മോനും sscക്കാരനാ :)

ഡിങ്കന് പറഞ്ഞ പോലെ ഒരു വിറ്റ് ഞാനും പറഞ്ഞിട്ട് ഓടിയേക്കാവേ....:)

സോഡാ സറുവത്ത് ലാഭ Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-26491564.post-47210249100978848722007-09-20T11:55:00.000+04:002007-09-20T11:55:00.000+04:00This comment has been removed by the author.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com