tag:blogger.com,1999:blog-264915642024-03-07T08:26:28.179+04:00കുറുമാന്റെ കഥകള്‍“വ്യാകരണ ശുദ്ധിയില്ലാതെ, അക്ഷരതെറ്റോടുകൂടി, എന്റെ ഓര്‍മ്മകള്‍ അല്പം പൊടിപ്പും, തൊങ്ങലോടും കൂടി പങ്കുവയ്ക്കുന്നിടം“Unknownnoreply@blogger.comBlogger107125tag:blogger.com,1999:blog-26491564.post-74248813441057534712020-08-22T12:34:00.004+04:002020-08-22T12:34:43.501+04:00 കൊറോണ ചൊല്ലുകൾപഴയ തലമുറയിലെ കാർന്നോന്മാരുണ്ടാക്കിയ ചൊല്ലുകൾ പഴഞ്ചൊല്ലുകളായെങ്കിൽ, ഈ തലമുറയിൽ നമ്മളുണ്ടാക്കുന്ന ചൊല്ലുകൾ കൊറോണ ചൊല്ലുകൾ എന്ന പേരിൽ ഇനിമുതൽ അറിയപ്പെടും!1) സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ, ക്വാറന്റൈൻ കാലത്ത് കാ പത്ത് തിന്നാം2) കൊറോണ പേടിച്ച് കേരളത്തിൽ ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി കൊറോണ 3) ആരാന്റമ്മക്ക് കൊറോണ വന്നാൽ കേൾക്കാൻ നല്ല ചേലു4) ആയിരം കുടത്തിന്റെ വായിൽ മാസ്കിടാം, പക്ഷെ , എല്ലാ Unknownnoreply@blogger.com7tag:blogger.com,1999:blog-26491564.post-74395225007091632492020-07-16T23:38:00.003+04:002020-07-16T23:38:59.247+04:00 ബാല്യകാല സ്മരണകളും, പോത്തോട്ടോണവും
ഭാഗം ഒന്ന് - സ്മരണ
ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരേയുള്ള പഠനകാല സ്മരണകൾ വാസ്ഥവത്തിൽ ചിലരുടെയെല്ലാം ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാൻ പറ്റാത്തയത്രയും അടയാളങ്ങൾ കടുത്ത വർണ്ണങ്ങളാൽ രേഖപെടുത്തിയിട്ടുള്ളതായിരിക്കും. മറ്റു ചിലർക്ക് ആ കാലഘട്ടം തന്നെ സ്മൃതിപടലത്തിൽ ഉണ്ടാവുകയേയില്ല!
ശാസ്ത്രീയമായി കാരണങ്ങൾ പലതുമുണ്ടാകാം. പക്ഷെ ഈ പോസ്റ്റിന്റെ ഉദ്ദേശം, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നു Unknownnoreply@blogger.com5tag:blogger.com,1999:blog-26491564.post-85981361920671321042020-07-15T14:25:00.001+04:002020-07-15T14:26:39.076+04:00വസൂരിമാല ദി ജൂനിയർ
ആയിരത്തി തൊള്ളായിരത്തി എൺപത്തേഴിലാണു സംഭവം നടക്കുന്നത്. ഞാൻ അന്ന് പത്താം ക്ലാസിൽ പഠിക്കുന്നു. സോറി, പത്താം ക്ലാസിൽ പോകുന്നു. എന്തോകൊണ്ടോയെന്തോ, ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന പിള്ളാരുടെ ബ്യാച്ചിനപ്പം നെഗളിപ്പൽപ്പം കൂടുതലാണെന്നും, ഒരെല്ല് ഊരിയാൽ ചിലപ്പോൾ ശരിയായേക്കാമെന്നും തലയണമന്ത്രം ചൊല്ലിയത് കേട്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഒരെല്ലങ്ങട് ഊരി പീപ്പി Unknownnoreply@blogger.com3tag:blogger.com,1999:blog-26491564.post-50148540190206612262020-06-29T12:08:00.003+04:002020-06-29T12:08:50.858+04:00"ലക്കി സെവൻ"
എനിക്ക് കഴിഞ്ഞയാഴ്ച വന്ന ഒരു ഇമെയിൽ വായിച്ച് കുറുമിയും, കുട്ടികുറുമികളും, ഞാനും ചേർന്ന് സംഘരോദനം നടത്തിയതിൽ പിന്നെ ഈമെയിലിന്റെ കാര്യത്തിൽ മഹാ കർക്കശക്കാരനായി ഞാൻ മാറി.
അന്നു മുതൽ സിസ്റ്റത്തിൽ നിന്നും എഴുന്നേറ്റ് പോവുമ്പോൾ ലോഗൗട്ട് ചെയ്യാൻ തുടങ്ങി.
ഇമെയിൽ മാത്രമല്ല, വാട്സാപ്പും, മുഖപുസ്തകവും, എന്തിനു ലിങ്കിടിൻ പോലും!
ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് പണ്ടാരോ പറഞ്ഞിരുന്നില്ലേ? അതന്നെ കാര്യം.Unknownnoreply@blogger.com3tag:blogger.com,1999:blog-26491564.post-53767798957818464162020-06-23T17:20:00.001+04:002020-06-23T17:20:31.333+04:00ശ്ലോകാന്ത്യം അഥവാ ശോകാന്ത്യം
തൃശൂർ ജില്ലയിലെ കാറളത്ത്, അച്ഛന്റെ വീട്ടിലായിരുന്നു, പത്ത് വയസ്സ് വരെ ഞങ്ങൾ താമസിച്ചിരുന്നത്. ഓർമ്മ വക്കുന്ന കാലം മുതൽക്കേ, നീന്താൻ പഠിച്ചുവെന്നും, കുമരഞ്ചിറക്കുളത്തിലും, കരുവന്നൂർ പുഴയിലുമൊക്കെ മുങ്ങാം കുഴിയിട്ട് നീന്തിതുടിക്കുന്നതിൽ നിപുണനായിരുന്നു ഈ ഞാനെന്നും പറഞ്ഞാൽ, മറ്റേ സിൽമാ നടി തള്ളിമറിച്ചത് പോലെ തള്ളുന്നതായിരിക്കുമെന്ന് നിങ്ങൾ കരുതുമായിരിക്കും. ഐ ജസ്റ്റ് ഡോണ്ട്Unknownnoreply@blogger.com2tag:blogger.com,1999:blog-26491564.post-70934441201056410372020-06-22T08:41:00.001+04:002020-06-22T08:41:36.624+04:00വരൂ നമൊക്കൊന്ന് പൊട്ടിക്കരയാം
നേരം പരപരാന്ന് വെളുത്ത് തുട്രങ്ങിയിട്ട് പോലുമില്ല,
ഹാളിൽ നിന്നും കരച്ചിലിന്റെ ശബ്ദം കേട്ട് ഞാൻ വന്നപ്പോ, കുത്തിച്ചാരി വച്ചതുപോലെയിരുന്നു പൊട്ടികരയുന്ന വാമം! എന്താ, എന്താ, എന്നൊന്നും ചോദിച്ചിട്ടൊന്നും യാതൊരു മറുപടിയുമില്ല! കരച്ചിലോട് കരച്ചിൽ മാത്രം.
ദൈവമേ, ഇന്നലെ വ്യാഴവും, വെള്ളിയുമൊന്നുമല്ലായിരുന്നല്ലോ! ഇനി അബദ്ധവശാൽ പൂക്കുറ്റിയായി ഞാൻ എന്തേലും പറഞ്ഞ് Unknownnoreply@blogger.com2tag:blogger.com,1999:blog-26491564.post-57581959232599255602020-06-20T14:22:00.002+04:002020-06-24T12:27:33.834+04:00പത്മിനി മാഹാത്മ്യം
ദില്ലി സ്മരണകൾ - 2
ആ ദിവസത്തെ, കൂലിപണിയൊക്കെ കഴിഞ്ഞ് ആദി കുറുമാനും, ഞാനും കിർക്കി ഗ്രാമത്തിലെ ഞങ്ങളുടെ വില്ലയിൽ എത്തിയപ്പോൾ, പൂത്തിരി കത്തിയപോലുള്ള ചിരിയോട് കൂടി നിൽക്കുന്ന ഡൊമിനിയേയാണു കണ്ടത്.
എന്താ ഡൊമിന്യേ നിന്റെ മുഖത്തിന്നൊരു ച്യവന പ്രകാശം... പൂക്കുല ലേഹ്യം ഒറ്റക്കടിച്ചതിന്റേയാവുംല്ലേ?
ഡാ, അച്ഛനു ഡ്രൈവിങ്ങ് ലൈസൻസ് കിട്ടി, കാറിന്റെ!
അത് പെടച്ചു. അഭിനന്ദനങ്ങൾ. അപ്പോൾ ചിലവെപ്പോഴാ?
Unknownnoreply@blogger.com2tag:blogger.com,1999:blog-26491564.post-71074876942826777792020-06-11T10:17:00.002+04:002020-06-11T10:17:57.744+04:00 ചരിത്രം വഴിമാറുമ്പോൾ
ദില്ലി സ്മരണകൾ
ചരിത്രം വഴിമാറുമ്പോൾ
വരൂ വായനക്കാരെ, നിങ്ങളെ ഞാൻ കൈപിടിച്ച് ദില്ലിയിലേക്ക് കൊണ്ടുപോകാം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലേക്ക്.
ഇതൊരു സീരീസായി എഴുതാനാണുദ്ദേശം. ഓരോ കഥയും വ്യത്യസ്ഥമായിരിക്കും, ആയതിനാൽ തന്നെ ഇടയിൽ ഒന്ന് വിട്ട് പോയാലോ, വായിക്കാതിരുന്നാലോ കാര്യമായൊന്നും സംഭവിക്കുകയുമില്ല. പക്ഷെ ഇനി ഈ സീരിസിൽ വരുന്ന ഭൂരിഭാഗം കഥകളുടേയും&Unknownnoreply@blogger.com2tag:blogger.com,1999:blog-26491564.post-76244601564289551402020-05-11T20:04:00.003+04:002020-05-11T20:04:32.917+04:00വിശ്വാസങ്ങൾക്കതീതമായ സംശയങ്ങൾ
എത്ര തരം വിശ്വാസങ്ങൾ ഉണ്ടെന്ന് വല്ല കയ്യും, കണക്കുമുണ്ടോ? പറയു, നിങ്ങളിലാരെങ്കിലും എപ്പൊഴെങ്കിലും വിശ്വാസങ്ങളുടെ കടക്കെടുക്കാനിരുന്നിട്ടുണ്ടോ?
ഹിന്ദുമത വിശ്വാസം
ക്രിസ്തുമത വിശ്വാസം
ബുദ്ധമത വിശ്വാസം
ജൈന മത വിശ്വാസം
കപട വിശ്വാസം
ദൈവ വിശ്വാസം
ചെകുത്താൻ വിശ്വാസം
അന്ധവിശ്വാസം
ആത്മ വിശ്വാസം
ഭാര്യക്ക് ഭർത്താവിലും, ഭർത്താവിനു ഭാര്യയിലുമുള്ള വിശ്വാസം
അച്ഛനുമമ്മക്കും, മക്കളിലും, മക്കൾക്ക് Unknownnoreply@blogger.com3tag:blogger.com,1999:blog-26491564.post-78387583510410150152020-05-09T10:32:00.000+04:002020-05-09T11:28:49.095+04:00സൃഷ്ടിപുരാണം
പണ്ട് പണ്ട്, അതായത്, ഷക്കീലചിത്രങ്ങള്‍ക്കും, ജയഭാരതി, ഉണ്ണിമേരി ചിത്രങ്ങള്‍ക്കും വളരെ പണ്ട്, ഊര്‍വ്വശി, മേനക, രംഭ, തിലോത്തമമാരുടെ മോഹിനിയാട്ടം, കുച്ചിപുടി, കരകാട്ടം എന്നിവ ഇന്ദ്രലോകത്തില്‍ പോപ്പുലറാകുന്നതിനും വളരെ വളരെ മുന്‍പ് നടന്നൊരു കഥയാണിതെന്നു വേണമെങ്കില്‍ പറയാം, അല്ലെങ്കില്‍ പറയാതിരിക്കാം. പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ഒരു കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, അതെന്തെന്നാല്‍ സത്യത്തിന്റെ Unknownnoreply@blogger.com110tag:blogger.com,1999:blog-26491564.post-73445358404954460942018-03-16T10:04:00.002+04:002020-05-09T10:35:03.339+04:00കാശിയാത്ര അഥവാ കാശിക്കൊരു യാത്ര!
കുഞ്ഞായിരുന്നന്ന്പക്ഷെഅത്ര പൊടികുഞ്ഞൊന്നുമല്ലഅടക്കയായാൽ മടിയിൽ വക്കാംപക്ഷെ, അടക്കാമരമായോലോ?എന്നൊരു പരുവം!അച്ഛമ്മ ഊർദ്ധം വലിക്കുന്നുവത്രെ!അമ്മ അപ്പുറത്തും ഇപ്പുറത്തുംകൂകിയും, കാറിയും അറിയിച്ചു.തൊട്ടപ്പുറം താമസിക്കുന്ന മകളും,മരുമക്കളും, കാറ്റിൽ അപ്പൂപ്പൻ താടിയെന്ന കണക്ക്പാഞ്ഞെത്തി, പറന്നെത്തി!ഗംഗാജലം കരുതിയ ചെമ്പിന്റെ ചെറിയപാത്രത്തിൽ നിന്നും ഓരോരുത്തരായ്വെള്ളം ഇറ്റിച്ചു.ബുദ്ധിമുട്ടിക്കാതെ Unknownnoreply@blogger.com6tag:blogger.com,1999:blog-26491564.post-45502858359688228332016-01-20T11:45:00.001+04:002020-05-09T10:35:03.261+04:00ചാത്തനേറ്
കഥ നടക്കുന്നത് പണ്ട് പണ്ട് ഒരു പത്തുമുപ്പത് കൊല്ലം മുൻപാണു.
മൊബൈൽ ഫോൺ പോയിട്ട് കറണ്ട് തന്നെ ദുർലഭമായി ലഭിച്ചിരുന്ന കാലം.
നമ്മുടെ കഥാപാത്രം - ശ്രീ ജയറാമൻ - തെങ്ങടിച്ചാൽ പനവീഴ്ത്തി
വിരാജിച്ചിരിക്കുന്ന കാലം. അനന്തപുരിയിൽ ഒരു
പ്രമുഖ പത്രത്തിൽ ജോലി ചെയ്തിരുന്ന ടിയാനു കോട്ടയത്തേക്ക് സ്ഥലം മാറ്റം കിട്ടിയതിനാൽ,
കൂടും കുടുക്കയുമൊക്കെ എടുത്ത് കോട്ടയത്തേക്കുള്ള ബസ്സ് പിടിച്ച്
ഒരു ത്രിസന്ധ്യാ Unknownnoreply@blogger.com26tag:blogger.com,1999:blog-26491564.post-60375738320046211102014-08-25T11:54:00.002+04:002020-05-09T10:35:03.303+04:00പുതിയ മദ്യനയം - നാടിന്റെ വളർച്ചക്ക് അത്യന്താപേക്ഷികം
ബാറുകളെന്നാൽ കേരളമണ്ണിൽ
കേവലമൊരുപിടി വേസ്റ്റല്ലോ!!
സംസ്ഥാനത്തെ ബാറുകൾ പൂട്ടുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ, നിങ്ങൾ അറിയുന്നില്ലേ, സ്വർഗ്ഗരാജ്യം വരവായി എന്ന്? ഇനിയുള്ള നാളുകൾ നിങ്ങളുടേതാകുന്നു. നിങ്ങളുടേത് മാത്രം!
ഇത്രയും കാലം ഗോഡ്സ് ഓൺ കൻട്രി എന്നു പറഞ്ഞതും പരസ്യങ്ങൾ ചെയ്തതും, സായിപ്പിനെ പറ്റിക്കാനുള്ള വെറും ഉഡായിപ്പായിരുന്നു തന്ത്രമായിരുന്നു, കുതന്ത്രമായിരുന്നു! വാസ്ഥവത്തിൽ&Unknownnoreply@blogger.com6tag:blogger.com,1999:blog-26491564.post-83378472349819652562014-04-23T15:00:00.000+04:002020-05-09T10:35:03.351+04:00ഒരു നല്ല (വീട്ടമ്മ) വീട്ടച്ഛന്റെ ദിനചര്യകൾ
ഏഴരവെളുപ്പിനു മൊബൈലിൽ അലാറം അടിക്കുന്നത് കേട്ടിട്ടും, പതിവുപോലെ, തലയിൽക്കൂടെ കമ്പിളിവലിച്ചിട്ട് തിരിഞ്ഞുകിടന്നുറങ്ങാമെന്നുള്ള വ്യാമോഹത്താൽ തിരിഞ്ഞുകിടന്നിട്ടും അലാറം നിൽക്കുന്നില്ല........എന്താണാവോ കാരണം എന്നാലോചിക്കുന്നതിനു മുൻപേ തന്നെ കാരണം വ്യക്തമായി. നല്ല പാതി തന്റെ പിതാവിനെ അനുഗമിച്ച് ഇന്നലെ നാട്ടിൽ പോയിരിക്കുന്നു.തലമുടിവാരിക്കെട്ടി എഴുന്നേൽക്കാമെന്നു കരുതാൻപോയിട്ട്, മുടിയൊന്നു കോതിവയ്ക്കാൻUnknownnoreply@blogger.com25tag:blogger.com,1999:blog-26491564.post-73300299579817418512013-11-11T12:53:00.000+04:002020-05-09T10:35:03.324+04:00"ഒരു പിറന്നാൾ ചിന്ത"
വെളുപ്പാൻ കാലത്തേതാണ്ടൊരു നാലുമണിയായപ്പോഴേക്കും പതിവില്ലാതെ ഉറക്കത്തിൽ നിന്നെഴുന്നേറ്റു. കമ്പിളിപുതപെടുത്ത് വലിച്ച് തലയിലൂടെയിട്ട് തിരിഞ്ഞും, മറിഞ്ഞും കിടന്നു നോക്കി. ഇല്ല! എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നതേയില്ല.
ഫോണെടുത്ത് ഓൺലൈനിൽ ഒന്നു രണ്ട് പത്രങ്ങൾ ഓടിച്ചു വായിച്ചു. ബസ്സിൽ വന്നിട്ടുള്ള പോസ്റ്റുകളൊക്കെ ഒന്ന് ഓടിച്ചു നോക്കി, പരിചയക്കാർക്കൊക്കെ Unknownnoreply@blogger.com17tag:blogger.com,1999:blog-26491564.post-24156482868757353522013-09-26T11:16:00.000+04:002020-05-09T10:35:03.208+04:00"ജീ" സ്പോട്ട്
പണ്ട് പണ്ട് പണ്ടൊരിക്കല്‍...
കൃത്യമായി പറഞ്ഞാൽ, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴിൽ....
അല്പം കൂടെ വ്യക്തമായി പറഞ്ഞാൽ .... ദില്ലിയിലെ ഏഴെട്ടു വർഷത്തെ ജീവിതവും കഴിഞ്ഞ്, യൂറോപ്പ് സ്വപ്നം മടക്കികെട്ടി നാട്ടിൽ വന്ന് കാലാട്ടിയിരിക്കാറുള്ള ആ കാലഘട്ടത്തിൽ ആകുന്നു മനസ്സിനെ ഒരുപാടൊരുപാട് വിഷമിപ്പിച്ച അതിനേക്കാളേറെ ചിന്തിപ്പിച്ച ഈ സംഭവം നടക്കുന്നത്!
എന്നത്തേയും പോലെ, പല്ലുതേപ്പ്, കുളി, ചായകുടി, Unknownnoreply@blogger.com27tag:blogger.com,1999:blog-26491564.post-53190152802045265332013-09-12T09:39:00.000+04:002020-05-09T10:35:03.282+04:00ഭാഷാ നൈപുണ്യം
രംഗം - ഒന്ന്
ലൊക്കേഷൻ - ഡ്രാഗൺമാർട്ട്
ദുബൈ
മാളിൽ കയറി അന്തവും കുന്തവുമില്ലാതെ നടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടാകുന്നു. ഒരു ചെറിയ അക്വേറിയവും, അതിലിട്ടു വളർത്താൻ മൂന്നു നാലു നീലതിമിംഗലങ്ങളും, രണ്ടോ മൂന്നോ സ്രാവുകളും വാങ്ങുക എന്നത് മാത്രമാണു ആഗമനോദ്ദേശം!
കാലു കഴച്ച്, ശരീരം കുഴഞ്ഞു തുടങ്ങിയപ്പോൾ ഒരു ബഞ്ചിൽ ഇരുപ്പുറപ്പിച്ചു. നടന്നു തളർന്ന മുഖവുമായിരുന്ന കുട്ടികുറുമിയുടെ മുഖത്ത് Unknownnoreply@blogger.com19tag:blogger.com,1999:blog-26491564.post-73355252723932716102011-04-19T11:57:00.002+04:002020-05-09T10:35:03.331+04:00ന സ്റ്റാഫ് സ്വാതന്ത്ര്യമർഹതിരാവിലെ വീട്ടീന്നു വെറും ഒന്നേ ഒന്നര പ്ലേറ്റ് ഉപ്പുമാവിൽ, നാലേ നാലു പാളയങ്കോടൻ പഴവും ചേർത്തു കുഴച്ചകത്താക്കി വണ്ടിയുമെടുത്തു 8 മണിക്കോഫീസിലേക്കു പുറപെട്ട് 50 കിലോമീറ്റർ ദൂരം ഓടിച്ചോഫീസിൽ എത്തിയപ്പോഴേക്കും സമയം പതിവുപോലെ 8.30. സിസ്റ്റമൊക്കെ ഓൺ ചെയ്തു കഴിഞ്ഞപ്പോഴേക്കും ക്ഷീണിച്ചു. ഒരു ചൂടു ചായകുടിച്ചിട്ടാകാം അടുത്ത പരിപാടിയെന്നു കരുതി പാണ്ട്രിയിലേക്കു നടക്കുന്നവഴിക്കാ നിങ്ങളെ എം ഡി Unknownnoreply@blogger.com62tag:blogger.com,1999:blog-26491564.post-46322606746093780782010-08-17T01:06:00.003+04:002020-05-09T10:35:03.269+04:00മിസ്റ്റര്‍ ജി പി എസ് - ഭാഗം 1പുതിയ ജോലിയില്‍ കയറിയിട്ട് മാസം എട്ടൊമ്പതായെങ്കിലും വണ്ടി ട്രാക്കില്‍ വീണത് ഈ അടുത്ത കാലത്താണ്. ആയതിനാല്‍ തന്നെ ആദ്യമുണ്ടായ വിരസത, അലസത, ടെന്‍ഷന്‍, വിശപ്പില്ലായ്മ, തൊണ്ട വരളല്‍, ലേറ്റായിരുപ്പ് തുടങ്ങിയ ഉഡായിപ്പൊക്കെ നിറുത്തി അത്യാവശ്യം മനസ്സമാധാനത്തോടെ പണിയെടുത്ത്, കണ്ണൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ നയിച്ച് കൊണ്ടരാന്‍ തുടങ്ങിയതിന്റെ സമാധാനവും, സന്തോഷവും അനുഭവിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്. ഒപ്പംUnknownnoreply@blogger.com60tag:blogger.com,1999:blog-26491564.post-65888181949866355662009-02-24T22:39:00.005+04:002020-05-09T10:35:03.310+04:00വല്ലഭ ചരിതം - ഭാഗം - 2 - അഥവാ ഒടുക്കത്തെഒന്ന് അവസാനിപ്പിച്ചതിവിടെ.ശ്രീദേവിയമ്മയുടെ നോട്ടം താങ്ങുവാനുള്ള ശേഷിയില്ലായെന്ന പോലെ തല അല്പം വെട്ടിച്ചിട്ട് പാര്‍വ്വതിയമ്മ ശ്രീദേവിയമ്മയുടെ കരം ഗ്രഹിച്ചു. നന്നായിട്ടു വരും ദേവ്യേ, എല്ലാം കണ്ഠേശ്വരത്തപ്പന് നടത്തി തരും. ഒന്നുമില്ലെങ്കിലും പ്രീത മോള് എത്ര എള്ള് തിരി കത്തിച്ചതാ കണ്ഠേശ്വരത്തപ്പന്. നടത്തിതരാതിരിക്കുമൊ? ശ്രീദേവിയമ്മയുടെ കരത്തിലുള്ള പിടിവിട്ട് പൂര്‍ണ്ണ സ്വതന്ത്ര്യയാക്കിയതിനുശേഷം Unknownnoreply@blogger.com69tag:blogger.com,1999:blog-26491564.post-43694528127003266762009-02-20T00:54:00.005+04:002020-05-09T10:35:03.253+04:00വല്ലഭ ചരിതം - ഭാഗം - 1ഭാഗം - 1തങ്കപ്പന് നായരും, ശ്രീദേവിയമ്മയും ഗെയ്റ്റ് തുറക്കുന്നത് കണ്ടപ്പോഴേക്കും, വല്ലഭന് പ്രയാസപെട്ടെഴുന്നേറ്റ്, ഒടിഞ്ഞ് പ്ലാസ്റ്ററിട്ട ഇടത് കൈ നെഞ്ചോട് ചേര്‍ത്ത് വച്ച് മുറ്റത്തേക്കിറങ്ങി മുടന്തി മുടന്തി ചെന്ന് അവരെ വീട്ടിലേക്കാനയിച്ചു. എന്താ മോനെ ഇതെന്ത് പറ്റി. നടപ്പില്‍ മുടന്ത്, കയ്യൊടിഞ്ഞിരിക്കുന്നു, മുഖത്താകെ നീര്?കഴിഞ്ഞ ആഴ്ചയില്‍ ഒരു ബൈക്ക് ആക്സിഡന്റായി തങ്കപ്പേട്ടാ എന്ന പറഞ്ഞതിനൊപ്പം Unknownnoreply@blogger.com34tag:blogger.com,1999:blog-26491564.post-32878459736384336792009-01-20T18:10:00.002+04:002020-05-09T10:35:03.216+04:00മെയിഡ് ഇന്‍ യു എ ഇഏകദേശത്തോളമൊരു വര്‍ഷത്തോളമായി ഞങ്ങളുടെ വീട്ടില്‍ ജോലി ചെയ്ത്, മക്കളെ സ്വന്തം മക്കളായി തന്നെ ഊട്ടിയുറക്കി, കുടുംബത്തിലെ തന്നെ ഒരംഗമായി മാറികഴിഞ്ഞിരുന്ന മെയിഡിന് സ്വന്തം വീട്ടിലെ സ്വത്ത് ഭാഗം വയ്പ്പും, അതിനോടനുബന്ധമായി കോമ്പ്ലിമെന്റായി വരുന്ന തര്‍ക്കവും പ്രമാണിച്ച്, മൂന്ന് നാലു മാസത്തേക്ക് നാട്ടിലേക്ക് പോവണം എന്ന് രാത്രി പിറ്റേന്നേക്കുള്ള ലഞ്ച് പായ്ക്ക് ചെയ്യുന്നതിനിടയില്‍ പറഞ്ഞപ്പോള്‍, നാലോ Unknownnoreply@blogger.com68tag:blogger.com,1999:blog-26491564.post-38667202310660480592008-12-05T00:51:00.006+04:002020-05-28T20:56:12.035+04:00കോന്നിലം പാടത്തെ പ്രേതം - ഒമ്പത്
ഉത്തമാ, കാര്യമായി എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍, വെറുതെ പൊട്ടിചിരിക്കുന്നത്, അതും ഈ പാതിരാത്രിയില്‍, എന്തിന്റെ ലക്ഷണമാണെന്നറിയാമോ?
ഭ്രാന്തിന്റെയാകണം എന്നുള്ള ഉത്തരമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതറിയാം ഗഡീ. പക്ഷെ ഒന്നോര്‍ത്താല്‍ കൊള്ളാട്ടാ. രാവിലെ മുതല്‍ മലമുകളിലേക്ക് ഭാരമേറിയ കല്ല് ഉരുട്ടികയറ്റിയതിനുശേഷം താഴേക്ക് കല്ല് ഉരുട്ടിയിട്ട് പൊട്ടിച്ചിരിച്ച നാറാണത്ത് ഭ്രാന്തനും, നാട്ടാര് Unknownnoreply@blogger.com88tag:blogger.com,1999:blog-26491564.post-21385016910711547802008-10-30T23:56:00.003+04:002020-05-27T10:55:08.772+04:00കോന്നിലം പാടത്തെ പ്രേതം - എട്ട്
പൊട്ടിച്ചിരിയുടെ മാറ്റൊലികള്‍ അവസാനിക്കും മുന്‍പെ തന്നെ, വെളിച്ചത്തിന്റെ മുള്മുനകള് അന്ധകാരത്തിനെ തുളച്ച് പൊടുന്നനെ പുറത്ത് വന്നപ്പോള്‍, മണ്ണെണ്ണ വിളക്കായിട്ടുപോലും കണ്ണൊന്നു മഞ്ഞളിച്ച് പോയി! ഉത്തമന്റെ മുഖഭാവം ഇരയെകിട്ടിയ ഒരു ചെന്നായയുടേതെന്നപോലെ രൌദ്രമാവുന്നതും അതേ വേഗതയില്‍ തന്നെ ഒരു മാന്‍കിടാവിന്റേതെന്ന പോലെ ശാന്തമാവുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഒപ്പമുള്ളവരും ശ്രദ്ധിച്ചിരിക്കണം.
വെളിച്ചം Unknownnoreply@blogger.com79tag:blogger.com,1999:blog-26491564.post-68620350031768873392008-10-23T14:24:00.002+04:002020-05-25T19:23:11.379+04:00കോന്നിലം പാടത്തെ പ്രേതം - ഏഴ്
കിതപ്പ് തെല്ലൊന്നടങ്ങിയപ്പോള്‍ ഉത്തമന് കണ്ണുകള്‍ തുറന്നു. ഞങ്ങളിലോരോരുത്തരുടേയും മുഖത്തേക്ക് വളരെ സൂക്ഷമതയോടെ മാറി മാറി നോക്കിയതിനുശേഷം ഷെഡിന്റെ മുന്നിലൂടെ കളകള ശബ്ദത്തോടെ ഒഴുകുന്ന വെള്ളത്തിലേക്ക് കണ്ണുംനട്ട് ഉത്തമന് നേരത്തെ പറഞ്ഞ് നിറുത്തിയതിന്റെ ബാക്കി എന്നപോലെ തന്റെ കഥ തുടര്‍ന്നു.
രണ്ടാമത്തെ കുട്ടി ജനിച്ച് നാലോ അഞ്ചോ വയസ്സായികാണും, ഭാര്യവീട്ടുകാരുടെ എതിര്‍പ്പൊക്കെ അല്പാല്പമായി കുറഞ്ഞ് Unknownnoreply@blogger.com62