Monday, April 24, 2006

ബ്ലോഗാന്‍ പഠിക്കട്ടെ


ജീവിതത്തില്‍ ആദ്യമായി ഇന്ന് ഞാന്‍ ഒരു ബ്ലോഗുണ്ടാക്കി. ഒരു ഫോട്ടോവും, നാലും വരികളും എങ്ങിനെ പോസ്റ്റ് ചെയ്യാം എന്ന പഠനത്തിന്റെ ആദ്യ പടിയായി ഇതൊന്ന് പോസ്റ്റ് ചെയ്തോട്ടെ.

എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്യാനുള്ള ആഗ്രഹം ഉള്ളിന്റെ ഉള്ളില്‍, ഉറപൊട്ടിയിട്ടുണ്ട്. ആ ഉറവയുടെ നീരൊഴുക്ക് നിലക്കാതിരിക്കുകയാണെങ്കില്‍ ‍ഞാന്‍, എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്തെന്നും വരും.

ഒരിക്കല്‍ ഞാന്‍ എന്തെങ്കിലും എഴുതി തുടങ്ങിയാല്‍ അതു വായിക്കുന്നവര്‍ എന്നെ കുത്തികീറുന്നതു വരെ ഞാന്‍ എഴുതുകയും ചെയ്യും”.

8 comments:

ചില നേരത്ത്.. said...

സ്വാഗതം കുറുമാ..
കമന്റുകള്‍ മുമ്പേ തുടങ്ങിയിര്ന്നില്ലേ ?

സസ്നേഹം
-ഇബ്രു

കണ്ണൂസ്‌ said...

ഗന്ധര്‍വന്‍ എന്തായാലും ബ്ലോഗുന്നില്ല. എന്നാല്‍ പിന്നെ ആ ഇരിഞ്ഞാലക്കുട സ്പെഷ്യല്‍, കുറുമന്റെ നാവില്‍ നിന്നു തന്നെ കേള്‍ക്കാം ഞങ്ങള്‍.

കെവിൻ & സിജി said...

പോന്നോട്ടെ പോന്നോട്ടെ, ആരെയാ കാത്തുനിക്കണേ!

മുക്കുവന്‍ said...

കുറുമാനെ, എന്തൊരു വിനയം? പണ്ഡാ‍രോ പറഞ്ഞപോലെ പേരു വിനയന്‍ എന്നായിരുന്നൊ?

Kumar Neelakandan © (Kumar NM) said...

സ്വാഗതം കുറുമാനേ! :9

Kumar Neelakandan © (Kumar NM) said...

kuRumaane swaagatham

Kumar Neelakandan © (Kumar NM) said...

ee kurumaanodu alle njan swagatham paranjathu.
:9

പാച്ചേരി : : Pacheri said...

തുടക്കം കൊള്ളാം കുറുമാനേ..