
ജീവിതത്തില്‍ ആദ്യമായി ഇന്ന് ഞാന്‍ ഒരു ബ്ലോഗുണ്ടാക്കി. ഒരു ഫോട്ടോവും, നാലും വരികളും എങ്ങിനെ പോസ്റ്റ് ചെയ്യാം എന്ന പഠനത്തിന്റെ ആദ്യ പടിയായി ഇതൊന്ന് പോസ്റ്റ് ചെയ്തോട്ടെ.
എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്യാനുള്ള ആഗ്രഹം ഉള്ളിന്റെ ഉള്ളില്‍, ഉറപൊട്ടിയിട്ടുണ്ട്. ആ ഉറവയുടെ നീരൊഴുക്ക് നിലക്കാതിരിക്കുകയാണെങ്കില്‍ ഞാന്‍, എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്തെന്നും വരും.
“ഒരിക്കല്‍ ഞാന്‍ എന്തെങ്കിലും എഴുതി തുടങ്ങിയാല്‍ അതു വായിക്കുന്നവര്‍ എന്നെ കുത്തികീറുന്നതു വരെ ഞാന്‍ എഴുതുകയും ചെയ്യും”.
8 comments:
സ്വാഗതം കുറുമാ..
കമന്റുകള്‍ മുമ്പേ തുടങ്ങിയിര്ന്നില്ലേ ?
സസ്നേഹം
-ഇബ്രു
ഗന്ധര്‍വന്‍ എന്തായാലും ബ്ലോഗുന്നില്ല. എന്നാല്‍ പിന്നെ ആ ഇരിഞ്ഞാലക്കുട സ്പെഷ്യല്‍, കുറുമന്റെ നാവില്‍ നിന്നു തന്നെ കേള്‍ക്കാം ഞങ്ങള്‍.
പോന്നോട്ടെ പോന്നോട്ടെ, ആരെയാ കാത്തുനിക്കണേ!
കുറുമാനെ, എന്തൊരു വിനയം? പണ്ഡാരോ പറഞ്ഞപോലെ പേരു വിനയന്‍ എന്നായിരുന്നൊ?
സ്വാഗതം കുറുമാനേ! :9
kuRumaane swaagatham
ee kurumaanodu alle njan swagatham paranjathu.
:9
തുടക്കം കൊള്ളാം കുറുമാനേ..
Post a Comment