Saturday, May 17, 2008

രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷന്‍

പ്രിയപെട്ടവരെ,

രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷന്‍, മിനിസ്ട്രി ഓഫ് കള്‍ച്ചര്‍, ഗവണ്‍ന്മെന്റ് ഓഫ് ഇന്ത്യ, ഈ വര്‍ഷം ഇന്ത്യയിലെ പൊതു ലൈബ്രറികള്‍ക്ക് വിതരണം ചെയ്യാന്‍ തിരഞ്ഞെടുത്ത പുസ്തകത്തില്‍ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” കൂടി.

ഇതു വരെ 136 കോപ്പികള്‍ പൈസ നല്‍കി വാങ്ങി രാജ്യത്തിലെ പ്രമുഖമായ ലൈബ്രറികള്‍ക്ക് വിതരണം ചെയ്ത് കഴിഞ്ഞു എന്ന്, റെയിന്‍ബോ രാജേഷ് ഇന്ന് ഫോണ്‍ ചെയ്തു പറയുകയുണ്ടായി.


The Foundation:
RRRLF is a central autonomous organization established and fully financed by the Ministry of Culture, Government of India. RRRLF is registered under the West Bengal Societies Registration Act, 1961. It is the nodal agency of the Governemnt of India to support public library services and systems and promote public library movement in the country commensurate with the objectives as embodied in its Memorandum of Association.

The supreme policy-making body of RRRLF is called the Foundation. It consists of 22 members nominated by the Government of India from amongst eminent educationists, librarians, administrators and senior officials. The Minister of the Department of Culture, Government of India or his nominee is the Chairman of RRRLF. Shri Abhijit Sengupta ,Secretary to the Dept. of Culture, Ministry of Tourism and Culture, Government of India is the present Chairman of RRRLF and Shri K.K. Banerjee , Director is the executive head and ex-officio Member-Secretary of the Foundation. The Foundation functions in each State/U.T. through a machinery called State Library Committee (SLC).

The Foundation works in close association and active cooperation with different State Govts. and Union Territory Administrations through a machinery called State Library Planning Committee (SLPC/SLC) set up in each State at the instance of the Foundation. To participate in Foundation's programmes, a State Government/U.T. is required to contribute a certain amount fixed by the Foundation.

Since 2005-06 the Foundation has also taken up the initiative to develop the District Youth Resource Centre (DYRC) in collaboration with Nehru Yuvak Kendra Sangathana, an autonomous organisation under the Ministry of Sports & Youth Affairs.

http://rrrlf.nic.in/rrlf1.htm

എന്റെ പ്രിയപെട്ട വായനക്കാരെ നന്ദി.

അടുത്ത ബുക്ക്(തിരഞ്ഞെടുത്ത 20 കഥകള്‍) ജൂലൈയില്‍ ഇറങ്ങുന്നു എന്നും കൂടി ഈ അവസരത്തില്‍ അറിയീക്കുന്നു.

74 comments:

കുറുമാന്‍ said...

പ്രിയപെട്ടവരെ,

രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷന്‍, മിനിസ്ട്രി ഓഫ് കള്‍ച്ചര്‍, ഗവണ്‍ന്മെന്റ് ഓഫ് ഇന്ത്യ, ഈ വര്‍ഷം ഇന്ത്യയിലെ പൊതു ലൈബ്രറികള്‍ക്ക് വിതരണം ചെയ്യാന്‍ തിരഞ്ഞെടുത്ത പുസ്തകത്തില്‍ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” കൂടി.

പ്രിയ said...

ഗ്രേറ്റ് :)

അനുമോദനങ്ങള് കുറുമാന്ജി :) ഇനി പുസ്തകചരിത്രത്തില് കുറുമാന്ജിയും യൂറോപ്പ് സ്വപ്നങ്ങളും എന്നും നിലനില്ക്കും.

അപ്പോള് പിന്നെയും പിന്നെയും അനുമോദനങ്ങള്.

Ziya said...

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
കുറുമാന്‍ ചേട്ടന്നഭിവാദ്യങ്ങള്‍

ഞങ്ങടെ പ്രിയനാം കുറുമാനേ
ധീരതയോടെ എഴുതിക്കോ
ആയിരമായിരം അംഗീകാരം
ഇനിയും ഇനിയും വന്നീടും

asdfasdf asfdasdf said...

great news !

തോന്ന്യാസി said...

അനുഭവങ്ങളുടെ തീച്ചൂളയില്‍ വച്ചു വാര്‍ത്തെടുത്ത യൂറോപ്പ് സ്വപ്നങ്ങള്‍ ഇന്ത്യയൊട്ടാകെ അംഗീകരിച്ചിരിക്കുന്നു.......

ആ സ്വപ്നങ്ങള്‍ അക്ഷരങ്ങളാക്കിയ കുറുമാന്‍ ചേട്ടന് അഭിനന്ദനങ്ങളുടെ വാടാ മലരുകള്‍......

സാല്‍ജോҐsaljo said...

കൂടെക്കൂടെ ആശംസകള്‍ പറയാന്‍ ഇന്നസെന്റ് സ്റ്റൈലില്‍ എനിക്ക് വയ്യാ വയ്യാ വയ്യാ.. യ്യേ?

ആശംസകള്‍

=> എയൂസ്വ എത്ര കോപ്പികള്‍ വിറ്റുപോയി? അടുത്ത എഡിഷനുള്ള സ്കോപ് ഉണ്ടോ? അതിന്റെ വായനക്കാരുടെ (ബ്ലോഗഴ്സിന്റെ അല്ല) പ്രതികരണങ്ങള്‍ കിട്ടിയോ? റെയിന്‍ബോയുടെ ഫീഡ് ബാക്ക് എന്താണ്? ഒന്നറിയാന്‍ താല്പര്യമുണ്ട്.

വിരോധമില്ലെങ്കില്‍? വെര്‍തെ... :)

ഹരിയണ്ണന്‍@Hariyannan said...

ധീരതയോടെ ഇറക്കിഷ്ടാ...
ലക്ഷം ലക്ഷം പിന്നാലേ...

ആശംസകള്‍!!

നവരുചിയന്‍ said...

അപ്പൊ ഇനി ഈ കഥകള്‍ കേരളം ഒട്ടാകെ കുട്ടികള്‍ വായിച്ചു ചിരിക്കും ........ അവരുടെ ഒരു വിധി ... :-) :-) :-)

ഉഗാണ്ട രണ്ടാമന്‍ said...

ആശംസകള്‍!!!

Unknown said...

Yet another acknowldgement of acceptance. Also happy to see that another book is on print. Wish you success in future endeavours.

ബഷീർ said...

കുറുമാന്‍ , താങ്കള്‍ വെറും ഒരു ചെറുമീന്‍ അല്ല പെരിയമാന്‍ തന്നെയ്ന്നു അറിഞ്ഞതില്‍ സന്തോഷവും അസൂയയും ഉണ്ട്‌.. സന്തോഷം സ്വീകരിക്കൂ. അസൂയ ഞാന്‍ തന്നെ സൂക്ഷിക്കാം..

പിന്നെ (ഒരു സ്വകാര്യം ) യൂറോപ്യം കഥകള്‍ വായിച്ചിട്ടില്ല. ഇനി വായിക്കുന്നതാണു..

എല്ലാ വിധ ആശംസകളും നേരുന്നു..

എല്ലാ വിജയാശംസകളും

ഓടി. ആ കുറുമികള്‍ക്ക്‌ എന്റെ ഒരു സ്നേഹാന്വഷണം അറിയിക്കുക..

അതുല്യ said...

ഒരുപാട് സന്തോഷമുണ്ട് കുറു. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാവട്ടെ ഇനി വരുന്ന ദിനങ്ങളില്‍.

നന്മകള്‍

കുഞ്ഞന്‍ said...

അഭിനന്ദനങ്ങള്‍ അറിയിക്കുന്നു..അഭിമാനിക്കാം..!

ഒരു സംശയം..പുസ്തകം ഇങ്ങിനെ പൊതു ലൈബ്രറിക്ക് കൊടുക്കുമ്പോള്‍ അതാതു പ്രാദേശിക ഭാഷയിലായിരിക്കുമൊ അതൊ മലയാളത്തില്‍ത്തന്നെയായിരിക്കുമൊ അതിലെ അച്ചടി?

siva // ശിവ said...

അഭിനന്ദനങ്ങള്‍....

ശ്രീവല്ലഭന്‍. said...

അഭിനന്ദനങ്ങള്‍!

പട്ടേരി l Patteri said...

അഭിനന്ദനങ്ങള്‍ !!!
(അഭിനന്ദനങ്ങളുടെ വാടാമലരുകള്‍ - ഇതാവുമ്പോ ഇടക്കിറ്റിടെ ഇങ്ങനെ വിഷ്‌ ചെയ്യേണ്ട ആവിശ്യമില്ലല്ലോ :)

Anonymous said...

ഓഫടിക്കാന്‍ മറന്നുപോയി.....
ബുക്കൊക്കെ വായിച്ച് യൂറോപ്പൊക്കെ കാണാന്‍ ചാടിപ്പുറപ്പെടുന്ന എന്നെ പോലെയുള്ളവര്‍ ദൈവാദീനം കൊണ്ട് തട്ടും മുട്ടും ഇല്ലാതെ തിരിച്ചെത്തിയാല്‍ , ഈ പുസ്തകമായിരുന്നു ഇന്‍സ്പിറേഷന്‍ എന്നൊക്കെ പറയും .. അഥവാ തിരിച്ചാണെങ്കില്‍ ....നാട്ടുകാരുടേയും വീട്ടുകാരുടേയും വക.... #$%^ യുള്ള അഭിനന്ദനങ്ങളും ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരുപാട്, ഒരുപാട്,ഒരുപാട് അഭിനന്ദനങ്ങള്‍.....
ഇതു കുക്കുറു നു മാത്രം കിട്ടിയ അംഗീകാരമല്ല മലയാളം ബ്ലോഗ്ഗേര്‍സിനു എല്ലാവര്‍ക്കും കൂടെ കിട്ടിയപോലെ തോന്നുന്നു എനിക്കു.ഹരിയണ്ണന്‍ പറഞ്ഞത് ഞാന്‍ ഒന്നൂടെ പറയുന്നു.“ധീരതയോടെ ഇറക്കിഷ്ടാ...
ലക്ഷം ലക്ഷം പിന്നാലേ...“എല്ലാ നന്മകളും നേരുന്നു.

Sherlock said...

ആശംസകള്‍ കുറുമാന്‍ജി :)

Unknown said...

കുറുമാനേ, ക്ഷമിക്കണം, യൂറോപ്പ് സ്വപ്നങ്ങള്‍ ഇതുവരെ എന്‍റെ കയ്യിലെത്തിയിട്ടില്ല. നാട്ടില്‍ നിന്നു വരുന്ന ആരെയെങ്കിലും ഏല്‍പിക്കണം. കഥ വരുന്നതിന് മുന്പ് അത് വായിച്ചു തീര്‍ക്കണം.
കുറുമാന്‍റെ ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു ഞാനും.
അഭിനന്ദനങ്ങള്‍.

അത്തിക്കുര്‍ശി said...

congrats.. kuru...

Unknown said...

ഇനിയും എറെ ഉയരത്തിലേക്ക് സാഹിത്യ പുരസക്കാരങ്ങളും ഒക്കെ വാങ്ങി ഒരു ജഞാന പീഠ
ത്തില്‍ എത്താന്‍ ഗുരുവായൂരപ്പന്‍ കുറുമാന്‍ ചേട്ടനെ
അനുഗ്രഹിക്കട്ടേ

മൂര്‍ത്തി said...

ആശംസകള്‍.
അനൂപിന്റെ കമന്റ് കണ്ടപ്പോള്‍ പെട്ടെന്ന് ഞെട്ടിപ്പോയി. ഗുരുവായൂരപ്പന്‍ ചേട്ടന്‍ കുറുമാനെ അനുഗ്രഹിക്കട്ടെ എന്നാണ് വായിച്ചത്. :)

സുല്‍ |Sul said...

അഭിനന്ദന്‍സ് :)
-സുല്‍

Aluvavala said...

യൂറോപ്പിന്റെ ഭാഗ്യം...!
അഭിനന്ദനം കുറുമാനേട്ടാ...!
സ്വപ്നങ്ങള്‍ യൂറോപ്പും കടന്ന് ആലുവയിലേക്കൊക്കെ എത്തട്ടെ...!

മുസാഫിര്‍ said...

മബ്രൂക്ക് , കുറുമാന്‍.

Unknown said...

അഭിനന്ദനാശംസകള്‍, കുറുമാനേ!

(ഓഷോ ടോപിക്: ഗുരുവായൂരപ്പന്‍ കുറുമാന്റെ ചേട്ടനാണെന്ന അറിവു് പകര്‍ന്നതിനു് മൂര്‍ത്തിയോടു് വളരെ നന്ദിയും കടപ്പാടും!)

റീനി said...

കുറുമാന്‍, നല്ല വാര്‍ത്ത.

ആശംസകള്‍!

ഗുരുജി said...

വൈകിയാണ്‌ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്..വളരെ വളരെ അനുമോദനങ്ങള്‍ കുറുമാന്‍ജി...

ഏറനാടന്‍ said...

ആശംസകള്‍. വല്യൊരു പുസ്തകക്കാരന്‍ ആയല്ലോ. ചിലവുകിട്ടീല ഏട്ടോ. :)

Anonymous said...

rajaram mohan roy foundationekkondu pusthakam etuppikkunnathu enganeyanennu ariyaatha pavangale, 'ithoru desiya amgeekaaram aaanu' ennokke paranju pattikkam. pakshe, sathyam athallennu rainbow rajesh kurumanu paranju thannittillenkil chodichu manasilaakkanam, ketto!

എതിരന്‍ കതിരവന്‍ said...

ഈ വാര്‍ത്ത കേട്ടതില്‍ വളരെ സന്തോഷം. അഭിനന്ദനങ്ങള്‍!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ലക്ഷം ലക്ഷം പിന്നാലെ..

Jayarajan said...

അഭിനന്ദനങ്ങള്‍ കുറുമാന്‍ജീ. ഏതൊക്കെ കഥകളാണ്‌ പുതിയ പുസ്തകത്തില്‍ എന്നും അറിയിക്കണേ...

Anonymous said...

My belief was that foundations like RRRLF would select books after a through review and would recommend that to the public only if its a worth reading. Is this happend because of not enough books are getting published in Malayalam , that they brought down the Benchmark ? No sure.

Anil Mohan.

ഹരിത് said...

അഭിനന്ദനങ്ങള്‍. ഈ പോസ്റ്റ് കണ്ടതില്‍പ്പിന്നെയാ യൂറോപ്യന്‍ സ്വപ്നങ്ങള്‍ അര്‍ക്കൈവ്സില്‍ പോയി വായിച്ചതു്.ഇഷ്ടമായി.

Sarija NS said...

അഭിനന്ദനങ്ങള്‍

G.MANU said...

അഭിനന്ദനങ്ങള്‍ കുറു...

രാജിവ് ഗാന്ധി ഫൌണ്ടേഷന്‍ കേരളത്തില്‍ ഉടനീളം ആയിരം പുതിയ ലൈബ്രറികള്‍ ആരംഭിക്കുന്നു (പത്തനംതിട്ടയില്‍ ആദ്യ ഗ്രന്ഥശാല തുറന്നു). അതിന്റെ സാരഥികളില്‍ ഒരാളായ ശ്രീ രാജിവ് ജോസഫ്, ‘യൂറോപ്യന്‍ സ്വപ്നം’ ആദ്യ കളക്ഷനില്‍ തന്നെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാം എന്നേറ്റിട്ടുണ്ട്...

അഭിലാഷങ്ങള്‍ said...

അഭിനന്ദനങ്ങള്‍....

Rasheed Chalil said...

അഭിനന്ദങ്ങള്‍...

ഹാപ്പീ ന്യൂസ്.

jense said...

congrags kurumanji... europe swapnangal iniyum orupaadu peru vaayikkatte...

Jishad said...

ആശംസകള് കുറുമാന്

പിരിക്കുട്ടി said...

thanxx
kurumanji...............

congradulations to you.............

pinne ellanum njan vayichu kazhinjuutttooooo
wait for next
pinne vishalamanaskanodu ezhuthan parayoooo/..........

saju john said...

ഇനിയും, ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു.

അനുമേദനങ്ങള്‍

saju john said...

ഇനിയും, ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു.

അനുമേദനങ്ങള്‍

! said...

ഇനിയും ഉയരങ്ങളിലെത്തട്ടെ,
അടുത്ത പുസ്തകം ഉടന്‍ ഉണ്ടല്ലേ...

Visala Manaskan said...

എട ഭയങ്കരാ‍... അടിപൊളി. അപ്പോള്‍ അങ്ങിനെ മറ്റൊരു സംഭവം കൂടി നടന്നു ല്ലേ?

കുറു ഒരുപാട് ഉയരങ്ങളിലെത്തെട്ടേ. ഞങ്ങള്‍ക്കൊക്കെ പറയാന്‍ തന്നെ ഒരു എയിമല്ലേഡാ. വളരെ സന്തോഷം ട്ടാ.

Visala Manaskan said...

എട ഭയങ്കരാ‍... അടിപൊളി. അപ്പോള്‍ അങ്ങിനെ മറ്റൊരു സംഭവം കൂടി നടന്നു ല്ലേ?

കുറു ഒരുപാട് ഉയരങ്ങളിലെത്തെട്ടേ. ഞങ്ങള്‍ക്കൊക്കെ പറയാന്‍ തന്നെ ഒരു എയിമല്ലേഡാ. വളരെ സന്തോഷം ട്ടാ.

Visala Manaskan said...

പിന്നെ ഒരു കാര്യം.

എന്റെ ശ്രീമതി യൂറോപ്പ് സ്വപ്നങ്ങല്‍ വായിച്ചിട്ട്, ഇത്രേം ഇന്ററസ്റ്റിങ്ങായ ഒരു പുസ്തകം ലൈഫില്‍ വായിച്ചിട്ടില്ല എന്ന് പറഞ്ഞു (പറയാന്‍ മാത്രം മറ്റു ബുകുസൊന്നും അവള്‍ വായിച്ചിട്ടില്ല. എന്നാലും!)

പോരാഞ്ഞ്, ‘ചേട്ടന്‍ ഈ കൊടകര പാടത്ത് വരമ്പ് വച്ച് നടന്ന സമയത്ത് വല്ല യൂറോപ്പിലെങ്ങാനും പോയിരുന്നെങ്കില്‍ ഇങ്ങിനെയൊക്കെ എഴുതായിരുന്നില്ലേ?’ ഒരു ചോദ്യവും.

:)

Visala Manaskan said...

ഒരെണ്ണം കൂടിയായാല്‍ 50 ആവും.

അപ്പോള്‍ കുറൂ, ആശംസകള്‍ ഒന്നുങ്കൂട്യും!

Anonymous said...

ഈ പാവം കുറുമാന്റെ ഓരോ കഷ്ടപ്പാടുകളേ!
എത്ര ചിലവാക്കി. ദേ പിന്നെയും ചിലവാക്കുന്നു.
ഇതെവിടെച്ചെന്നവസാ‍നിക്കുമെന്നാ ?

ബഹുവ്രീഹി said...

കുറുമാ‍ന്‍...

നല്ല വിശേഷം. അഭിനന്ദനങ്ങള്‍...

Siju | സിജു said...

അടുത്ത ബുക്കും ഇറക്കാന്‍ പോവുകയാണോ..
ഇനി അതും കാശ് കൊടുത്തു വാങ്ങണമല്ലോ ദൈവമേ.. :-)

കൊച്ചുമുതലാളി said...

അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ ഒരായിരം അഭിനന്ദനങ്ങള്‍....

കുറുമാന് ജി ഒരു വ്യക്തിയല്ല... മറിച്ച് ഒരു പ്രസ്ഥാനമാണ്!!!!

അടുത്ത പുസ്തകം ബൂലോകര്‍ക്ക് ഫ്രീയായി തരണം.
ഒന്നെടുത്താല്‍ അടുത്തത് ഫ്രീ....

എന്താ തരൂല്ലേ???????

Anonymous said...

Congratulations Kurumanji...

പിരിക്കുട്ടി said...

helooooooo

kuruman chetta..........

entennu comments okke deleteayi........
enna vishamanenno?'
adyamayi ornu nurseykutty chettunnapoloru postittattu kondu kalanjallo?
ellam njannnnnnnn

entho poyo oru click koduthaa

dummmmm..........ellam poyi
enikkoru comment tharanam atha paranju varunne tto.......

pinne aa kochinodum para
veruthe oru rasam oru autograph pole......
okay
i am waitingee.........

സുഗതരാജ് പലേരി said...

ഒരുപാട്, ഒരുപാട്,ഒരുപാട് അഭിനന്ദനങ്ങള്‍.....

sreeshanthan said...

congrats brother, iniyum orupadu uyarangalil ethan hrudayam niranja aasamsakal

Unknown said...

ആശംസകള്‍:-)

അനിലൻ said...

കുറൂ

ചിയേഴ്സ്!!!

പൊറാടത്ത് said...

ഒരൊന്നര എനിയ്ക്കും ഒഴി... ഇവടെ എത്താന്‍ വൈകീലോ..!!

പിന്നെ, വിശദമായ ആഘോഷം തന്നെ വേണം..

yousufpa said...

അറിയിക്കാന്‍ വാക്കുകളില്ല കുറുമാനേ..,
സന്തോഷം ഖല്ബില്‌ കെടന്ന് പെടപെടക്കണുണ്ട്.
സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാവട്ടെയെന്ന്‌ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു.

Kaippally said...

നന്നായി ‌വരും.

അശ്വതി/Aswathy said...

അഭിനന്ദനങ്ങള്‍.....
എല്ലാ ആശംസകളും നേരുന്നു.

സുല്‍താന്‍ Sultan said...

അഭിനന്ദനങ്ങള്‍ കുറു...

മഴത്തുള്ളി said...

കുറുമാന്‍,

ആയിരമായിരം അഭിനന്ദങ്ങള്‍. ഇനിയും ഇതുപോലെ അംഗീകാരങ്ങള്‍ മാഷിനെ തേടിയെത്തട്ടെ.

[ nardnahc hsemus ] said...

ഹേയ് സൂപ്പര്‍മാന്‍,

തന്നോടൊക്കെ കൂട്ടുകൂടാന്‍ കഴിഞ്ഞതില്‍ ശരിയ്ക്കും അഭിമാനം തോന്നുന്നു...

ഓരുപാട് അഭിനന്ദനങള്‍!

[ nardnahc hsemus ] said...

അപ്പൊ അടുത്ത ബുക്കില്‍ ‘തൊപ്പി’ വച്ച പടമായിരിയ്ക്കും ബാക് പേജില്‍ അല്ലെ..രണ്ടുപുസ്തകവും കൈയ്യിലുള്ളവര്‍ ഏതാ ആദ്യമിറങ്ങിയതെന്ന് കണ്‍ഫ്യൂഷനാ‍യിരിയ്ക്കുന്ന കാഴ്ച ഓര്‍ക്കുമ്പോള്‍ എനിയ്ക്ക് ദേ, (ഇന്നച്ചന്‍ സ്റ്റൈല്‍) ഹ്ഹഹഹ,.. :)

കുറുമാന്‍ said...

നന്ദി സുഹൃത്തുക്കളെ നന്ദി. നിങ്ങളുടെ സ്നേഹമാണ് എഴുതുവാനുള്ള പ്രചോദനം (കോപ്പിലെ എഴുത്ത് നിറുത്തടെ എന്ന് പറയുന്നവര്‍ക്കു കൂടി നന്ദി‌)

ദിലീപ് വിശ്വനാഥ് said...

ഈ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ കൊല്ലത്തെ കറന്റ് ബുക്സില്‍ നിന്നും യൂറോപ്പ് സ്വപ്നങ്ങളുടെ അവസാനത്തെ കോപ്പി വാങ്ങിയപ്പോള്‍ കടക്കാരന്‍ പറഞ്ഞത് ഇതിപ്പോഴും ചൂടപ്പം ആണെനാണ്.

അഭിനന്ദങ്ങള്‍ കുറുമാന്‍‌ജി.

Anonymous said...

കുറുമാന്ജീ അഭിനന്ദനങ്ങള്‍ !!! ഇനിയും ഒരുപാട് നല്ല പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിനു സമ്മാനിക്കാന്‍ സര്‍വേശ്വരന്‍ അവസരമോരുക്കട്ടേ എന്ന് ആശംസിക്കുന്നു. പക്ഷെ അതോടുകൊടി ബൂലോഗത്തെ മറക്കരുതേ!

മാണിക്യം said...

അഭിനന്ദങ്ങള്‍ കുറുമാന്‍‌ജി.

നാട്ടീല്‍ പോകുന്ന ആരോടെങ്കിലും
ഒന്നു കെഞ്ചി പറഞ്ഞു നോക്കാം
തിരികെ വരുമ്പോള്‍ ഒരു കോപ്പിന്ന്
ആശംസകള്‍!!

കാപ്പിലാന്‍ said...

അഭിനന്ദനങ്ങള്‍ അഭിനന്ദങ്ങള്‍
ആയിരം ആയിരം അഭിനന്ദങ്ങള്‍
ധീര ,വീര നേതാവേ
ധീരതയോടു നയിച്ചോളൂ
ലച്ചം ലച്ചം പിന്നാലെ

:):)

Sathees Makkoth | Asha Revamma said...

ഇതിപ്പോഴാണ് കണ്ടത്. അഭിനന്ദനങ്ങൾ!